English Meaning of അലസല്‍, അലശല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അലസല്‍, അലശല്‍ is as below...

അലസല്‍, അലശല്‍ : alasal, — šal 5. (അലയുക) Agitation, fatigue, disappointment. അവന്‍ അ'ലായി he is worn out. V. N. അലസുക 1. to be tired. തണ്ണീര്‍ കുടിച്ചല സാതെ നില്ക്കും Bhg 8. അലസാതെ ചോദി ച്ചു Bhg 1. unweariedly, forthwith. 2. to miscarry. ദേവകിക്കലസി ഗര്‍ഭം CC. CV. ഗര്‍ഭം അലസിച്ചു കളഞ്ഞു (jud.) caused abortion. അലസിപ്പൂ peacock's pride, a flower used for പുഷ്പാഞ്ജലി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഗൌകസ്സ്
agauγassụ S. (അഗ + ഓകഃ) Living on trees or hills (po.)
അധികരണം
adhiγaraṇam S. The subject matter, reference (in gr. f. i. സമാനാധികര ണം congruence). അധികരിക്ക 1. to have power. 2. put into office (mod.) അധികാരം S. rule, authority, government, official power. അ. വെച്ചു Mud. resigned his office. നാട്ടിലേ അധികാരത്തിന്നാക്കിയവര്‍ TR. chief minister (നാം രാജ്യത്തേക്ക് അ ധികാരമാക്കി കല്പിച്ച ചന്തു TR.) മുതലിന്ന് അ. right of administering family-property. അധികാരത the same വേദജ്ഞന്മാര്‍ക്കേ അ തിന്ന് അ. ഉള്ളു നിണക്കില്ലതിന്നധികാരം Bhr 12. right, claim. അധികാരന്‍ a title of barons, f. i. ഇരികാലി ക്കല്‍ അ. KU. അധികാരി 1. officer, esp. magistrate; അംശം അ. (mod.) m. of parish. വടക്കേ അധികാ രി TR. 1796 the m. of N. Mal. 2. owner, who has a claim, is qualified for. മോക്ഷ ധമ്മത്തെ കേള്‍പാന്‍അ'കള്‍ ഇവര്‍ Bhr 12. also fem. ഞാന്‍ ഇതിന്ന് ഒട്ടും അധികാരി ണി അല്ല AR. അധികാര്യം office of അധികാരി f. i. വടക്കേ അ'മായിരിക്കുന്ന സായ്പ, also വടക്കേ തു ക്കൂടിയില്‍ മേലധികാര്യത്വം TR.
അരിന്പു
arimbu (T. C. അരുന്പു fr. അരു) Flower bud, first appearance of fruit, small shot. അരിന്പാറ് & — ാര V. wart നാവിന്മേല്‍ അരി ന്പാര നിറെച്ചു കണ്ടു MC.
അങ്കി
aṇgi a. T. M. (Tdbh. അഗ്നി.) Fire അ ങ്കിപെട്ട അടവി പോലെ RC. 38. വരുണന്‍ അങ്കി അളകേശന്‍ RC. 67.
അസ്ഥി
asthi S. (G. 'osteon) Bone; the human body is said to have 360 bones, weighing 65 പലം Brhm P. അസ്ഥിയായിപോക, അസ്ഥിമ യം emaciation. അസ്ഥിക്കുറച്ചി KN. a low Sūdra caste, performing funeral ceremonies for Nāyars, also അത്തിക്കുറച്ചി. അസ്ഥികൂടം skeleton. — അസ്ഥിചോര marrow. അസ്ഥിസമര്‍പ്പണം or അസ്ഥി ഒഴുക്ക commit the bones of the dead to the Ganges or the sea (in a മണ്‍്കലം). അസ്ഥിസ്രാവം, also അ. ഉരുക്കല്‍, അ. ചൂടു gonorrhœa.
അനാരതം
anāraδam S. = അനവരതം.
അപുത്രത്വം
abutratvam S. Being without a son. ഏകപുത്രത്വം അ'ത്തോട് ഒക്കുമല്ലോ Bhr.
അനുവാദം
S. permission, leave. എനിക്ക് ഒക്കയും അ.. PT. I give you free leave. വൃ ദിവ സത്തേ അനുവാസം (vu.) തരിക, വാങ്ങുക TR. മൂരുവാന്‍ അ. വരുത്തിക്ക TR. നിങ്ങള്ക്കും അ. എങ്കില്‍ KR. if you also agree. അവന്‍ അ. ത ന്നിട്ടത്രേ ഞങ്ങള് എടുത്തതു TR. ആം എന്നനു'ം മൂളി TP. assent.
അവാച്യം
avāčyam S. Not fit to be spoken.
അങ്കുരം
aṇguram S. 1. Shoot, germ (= മുള). 2. a kind of piles Nid. 3. first sign of f. i. വൈ രാങ്കരാരംഭം Mud. symptoms of beginning enmity. അങ്കരിതം budded; അങ്കരിതാരംഭചാരുസൂന ങ്ങളും (po.) Den. V. അങ്കുരിക്ക to bud, chiefly metaphor of love, pride Bhr. എന്ന എന്നുള്ളത്തില്‍ അ ങ്കരിക്കുന്നു CG. (= തോന്നുന്നു). C. V. അങ്കരിപ്പിക്ക = ജനിപ്പിക്ക of shame, jealousy, etc. CG.
Sponsor Books Adv
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Dharmaraj
Ramanpilla
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Bapu Ki Baten
Unknown
Download This Book
Random Fonts
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19146
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14133
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335

close