English Meaning of അടരുക, ര്‍ന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അടരുക, ര്‍ന്നു is as below...

അടരുക, ര്‍ന്നു : vu. ന്നു. aḍaruγa (C. to pounce, T. to grew thick Te. to shine — √ അടു) To burst, crack, slit off, fly open — അടര്‍ന്നൊരു കൊന്പു Bhr. അടര്‍ന്നു വേരോടെ Bhr. a tree. തോല്‍ അടര്‍ന്നു പോയി. കുമ്മായം അടര്‍ന്നു വീണു from a wall. പല്ല് അടര്‍ന്നു, പാത്രത്തിന്‍റെ വ ക്ക് അടര്‍ന്നു, etc. അടര്‍ l. = അടല്‍ war. 2. a splinter, as of wood, bone, stone. അടര്‍ച്ച V. N. splitting, a crack, a. v. അടര്‍ക്ക, ര്‍ത്തു (old) അടര്‍ത്തുകൊണ്ടു പോന്നാന്‍ സുഗ്രീ വന്‍ കിരീടങ്ങള്‍ Bhr. tore off; അടര്‍ത്തച ലങ്ങള്‍, മരങ്ങള്‍ RC 9. കുന്നിന്‍ കൊടുമുടി അടര്‍ത്തെടുത്തു AR 6. അടര്‍ത്തുക vu. അടത്തുക to split (ആന കൊന്പു കളെ), tear off. മുരിങ്ങ അടര്‍ത്തി MC. opened an oyster.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അതിക്രമം
aδikramam S. Excess, outrage, assault; excessive punishment. കള്ളന്മാരുടെ അതിക്രമം മാറ്റി TR. അതിക്രമിക്ക go beyond. കാലം അതിക്രമിക്ക KR. let a set time pass by. കാടും നാടും എല്ലാം അ. Nal. pass through. വാക്കിനെഅ. KR. transgress an order, so കല്പന അ'ച്ചു നടക്ക TR. ഇപ്രകാരം അ'ച്ചു നടക്കുന്ന രാ ജ്യത്തു were such violence is in vogue. ആ ളോട് അ. TR. assault.
അതിജവം
aδiǰavam S. Very quick (po.)
അണ്ട
aṇḍa (= അട ?) 1. A small lump, ഒരണ്ട കസ്തൂരി a bag of musk. 2. excrements of elephant V1. (= പിണ്ടി). 3. testicle (obsc.)
അന്പൈ
ambai (S. അംബ) interj. of wonder and joy. അന്പൈ കേള്‍പിന്‍ Ah!
അത്ഭുതം
albhuδam S. (= അതിഭ്രതം? ?) 1. Wonderful, വളരെ അ'മായിട്ടുള്ളതു MR. very strange. 2. wonder, admiration; അവരത്ഭു തത്തോടെ വാഴ്ത്തി KR 5. അത്ഭുതപ്പെട്ടു കാണ്‍ക യില്ല Kei N.
അനത്തുക
anattuγa (T. അനററുക from അ നല്) To make warm or hot. കല്ല് അനത്തി Nid. The v.n. (in T. അനലുക) exists only in the past അനന്നു — VN. അനപ്പു. — CV. അനത്തിക്ക V1.
അജസ്രം
aǰasram S. Uninterruptedly; അജ സ്രം കാമങ്ങള്‍ അനുഭവിക്ക KR.
അന്വിതം
anviδam S. (അനു + ഇ) Connected with — രക്താന്വിതം bloody, etc.
അതിവശന്‍
aδivašaǹ S. Excessively addicted AR.
അനൈവര്‍,
n. അനൈത്തും aneivar, — ttum T. a C. a M. So many, all (= അത്ര യും) syr. doc.
Sponsor Books Adv
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Nammude Drishyakala
Pisharody
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Jallianwala Bagh
Unknown
Download This Book
Random Fonts
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59359
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53038
ML Prakash Bangla Font
ML Prakash
Download
View Count : 17827
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15961

close