English Meaning of അഭിഷേകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഭിഷേകം is as below...

അഭിഷേകം : abhišēγam S. Sprinkling with water, inauguration or consecration by pouring oil, ghee, rice, pearls, etc. on the head of idols, kings, etc. പട്ടാഭിഷേകം ഗുര്‍വഭിഷേകം etc. അ. ചെയ്ക മടിയാതെ KR. get thysolf crowned. രണ്ടു രാജ്യത്തിങ്കലേക്കും അ. ചെയ്യിച്ചു Mud. crowned him king over both countries. den V. അഭിഷേചിക്ക, to crown. മന്ത്രികള്‍ എ ന്നെ അ'ചിച്ചാര്‍ KR4. — to be crowned കല ശങ്ങളാല്‍, രാജാവായി രാമന്‍ അഭിഷേചി പ്പാന്‍ ഒരുന്പെടുന്നു KR. അഭിഷികതന്‍ anointed. also അഭിഷേകിക്ക (?) നെല്ലില്‍ പുഴു അഭിഷേ കിച്ചു the rice is blighted by insects V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അലം
alam S. Enough. അലമലം Bhr. ആയാ സം ഒന്നും അലം ചെയ്തയില്ലെടോ Nal. = മതി യാക്ക to let suffice, leave off. അലങ്കരിക്ക (to get ready) 1. To adorn, decorate oneself. തരുണിമാര്‍ നന്നായി അ'ച്ചു നടന്നു KR. 2. to put on മാല അവന്‍റെ കഴുത്തില്‍ അ'ച്ചു, ആഭൂഷണം ഭവാന്‍ അ'ക്കേ ണം Mud. ഇതോക്കയും അ'ച്ചു നീ ഗമിക്ക KR. also with Instr. കൂറയാലും മെയ്യില്‍ അ'ച്ചു RC. 3. to adorn another. പ്രേതത്തെ വസ്ത്രാദി കൊ ണ്ട് അ'ക്ക KR. CV. അലങ്കരിപ്പിക്ക f. i. സ്ത്രീകള്‍ അവളെ അ'ച്ചു Bhr. decked her out. ബാലിയെ വസ്ത്രാദിക ളാല്‍ അ. KR. സര്‍ വ്വാഗം അ'ച്ചു Mud. made him to adorn himself all over. അലങ്കരണം S. ornament. ചമെത്ത അലങ്കരണ ങ്ങളാലും RC. അലങ്കാരം S. decoration, embellishment, elegance, rhetorical figure. അലങ്കാരനാദത്തി ന്‍റെ കോപ്പുകള്‍ TR. instruments for solemn occasions. — അലങ്കാരശാസ്ത്രം rhetoric. Previous page Next page
അനേകം
anēγam S. More than one, many. അനേകധാ, അനേക വിധം manyfold. അനേ കം അന്യേ മമ വീടു പുക്കാന്‍ CCh. quite alone. അനേകായിരം Bhr. many thousands. അനേ കം അനേകം രാജാക്കന്മാര്‍ KU. വീരര്‍ അനേ കം പായന്താര്‍ RC. plur. അനേകര്‍ many persons.
അളീകം
aḷīγam S. (opposite) Falsehood; forehead.
അമരം
amaram T. M. (√ അമര്‍) The stern of a vessel, elephant's hind part, abaft. അ. പിടിക്ക to steer.
അത്താഴം
attā/?/am (√ അല്‍, താഴം = തായം) Supper, (opp. മുത്താഴം.) അ. കഴിക്ക, ഉണ്‍ക to sup, അ'ം ഊണിന്നു കൊള്ളാം എനിക്കിവന്‍ PT4. ഭ്രപതിക്ക് അത്താഴഭോജനം വെപ്പാന്‍ Nal4. അ'ം ചോറ്റിന്ന് അരിവാങ്ങി TP. രാത്രി യില്‍ അത്താഴം ഉണ്ടു കിടന്നു Bhr 7. I.
അര്‍വ്വം
arvam S. (അര്‍) Racer, horse (po.) അര്‍വ്വാകു S. hitherwards.
അഗണിതം
agaṇiδam S. Innumerable, also അഗണൃസദ്ഗുണം KR.
അങ്കം
aṇgam S. (√ അഞ്ച്.) 1. Lap, (also അങ്കതല്പം, അങ്കപീഠം po.) അങ്കസ്ഥന്‍ bosom friend; പിതാ — എന്നെ ഇരുത്തും അങ്ക ത്തില്‍ KR. Previous page Next page
അരണ
araṇa T. M. Tu. The green house-lizard, Lacerta interpunctula, said to be poisonous (അ. തൊട്ടാല്‍ ഉടനെ മരണം prov. & forgetful (അ'ക്കു മറതി); hence അ'യുടെ ബു ദ്ധിക്കാരന്‍ forgetful. ആലിപ്പഴത്തിന്നരണകള്‍ പോലവെ KR.
അദ്ധ്വരം
ad/?/dhvaram S. A ceremony f. i. the അശ്വമേധം; അദ്ധ്വരത്തിന്നായവേണ്ടും കോപ്പു കള്‍ KR. അദ്ധ്വയ്യു officiating priest KR.
Sponsor Books Adv
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Thandangal
Panjangam Pusthakasala
Download This Book
Changanasseri
Narayana Pilla
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Random Fonts
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15191
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8376
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21071
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28256

close