English Meaning of അമെയുക, ഞ്ഞു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അമെയുക, ഞ്ഞു is as below...

അമെയുക, ഞ്ഞു : ameyuγa T. a M. To be subject, V1. agree. VN. അമൈതി what is included ഇലങ്കമാന കര്‍ അമെയിതി ഒക്കവര്‍ മുഴക്കി RC107. the whole town (= അടക്കം 2). a. v. അമെക്ക 1. To subject, join തുരക ങ്ങള്‍ കൊടമെത്ത തേര്‍ മിചയേറി RC89. mounted the chariot to which the horses had been put. വെള്ളികൊടുപുള്ളികള്‍ അമൈത്തും RC135. silver spotted. മൂവെലിയൊടാമൊതാര്‍ മാതെയും അമെക്ക RC 116. 2. to rule, grant അമൈത്തരുളി Syr. doc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഴു, അഴുകു
a/?/u, auγụ (see അഴുവ) 1. High wall of irregular stones around an orchard കല്ലുകൊണ്ട് അഴു കുത്തിച്ചു MR. also കല്ലഴുകു MR. (doc.) 2. (loc.) = കിള mud wall.
അണ്ണി
aṇṇi (see അണല്‍) Inside of the cheek, joint of jaws; അണ്ണിയില്‍ അമുക്കുക to masticate as toothless persons.
അന്ധം
andham S. Blind, infatuated. അന്ധര വേഷന്മാരായി CG. also അന്ധകര്‍ the blind. അന്ധകനാഥന്‍, — നായകന്‍ Camsa, the prince of the blind CG. — മിണ്ടാതെ അന്ധനായ്നിന്നു ചിന്തിച്ചു Mud. thunderstruck. — അന്ധത, അ ന്ധത്വം blindness. അന്ധകാരം S. darkness. അന്ധകാരക്കൂണ്ടറയില്‍ഇട്ടു Mud. അന്ധതമസ്സ് S. great darkness (po.) അന്ധതാമിസ്രം (perfectly dark) a hell. അ'സ്ര സമാനമാം കുണ്ടറ Mud. അന്ധാളി (see അന്താളം) bewildered, fool, hence അന്ധാളിത്വം, അന്ധാളിച്ചു പോക, CV. അന്ധാളിപ്പിക്ക to bewilder. അന്ധാളി പ്പ് bewilderment.
അലകു
alaγu T. M. C. Te. Tu. (√ അലു) 1. Lath, splint, palm or bamboo leaf. അലകു വാതില്‍ MR. door of split bamboos, അലകു നില closing an account on leaves (അവന്‍റെ അ. വന്നുപോയി his story is at an end), പാ വാററുന്ന അലകു weaver's staff. അലകലകായി പൊടിച്ചു, അരികളെ എയൂലകലകാക്കി RC. cut in slices; anything long, fiat & thin. 2. blade of sword, knife, spear. — chain of elephant V1.
അങ്കനം
aṇganam S. (I. അങ്കം 2.) Branding, as of criminals; അങ്കനം അംഗത്തിങ്കല്‍ KR. 5.
അസ്മല്‍
asmal S. (G. hëmōn) Of us. അസ്മ ജ്ജാതി vu. അസ്മാതി our caste. അസ്മാതിക്കാര്‍ തന്നെ vu.
അഭ്യാഗതന്‍
abhyāġaδaǹ S. Visitor. അതി ഥികളും അ'നും VCh.
അക്ഷണം
akšaṇam S. Suddenly; അക്ഷണ രായുള്ള യക്ഷന്മാര്‍ CG.
അടാന്പടി
aḍāmbaḍi (അടവാംപടി) Orderly, successively B.
അത്യയം
atyayam S. Going beyond, danger, loss (po.)
Sponsor Books Adv
Vaidya Manorama
Parameswaran Moosad
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Jallianwala Bagh
Unknown
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Random Fonts
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25978
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505078
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15642
Kartika Bangla Font
Kartika
Download
View Count : 200053
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12231

close