English Meaning of അധികരണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അധികരണം is as below...

അധികരണം : adhiγaraṇam S. The subject matter, reference (in gr. f. i. സമാനാധികര ണം congruence). അധികരിക്ക 1. to have power. 2. put into office (mod.) അധികാരം S. rule, authority, government, official power. അ. വെച്ചു Mud. resigned his office. നാട്ടിലേ അധികാരത്തിന്നാക്കിയവര്‍ TR. chief minister (നാം രാജ്യത്തേക്ക് അ ധികാരമാക്കി കല്പിച്ച ചന്തു TR.) മുതലിന്ന് അ. right of administering family-property. അധികാരത the same വേദജ്ഞന്മാര്‍ക്കേ അ തിന്ന് അ. ഉള്ളു നിണക്കില്ലതിന്നധികാരം Bhr 12. right, claim. അധികാരന്‍ a title of barons, f. i. ഇരികാലി ക്കല്‍ അ. KU. അധികാരി 1. officer, esp. magistrate; അംശം അ. (mod.) m. of parish. വടക്കേ അധികാ രി TR. 1796 the m. of N. Mal. 2. owner, who has a claim, is qualified for. മോക്ഷ ധമ്മത്തെ കേള്‍പാന്‍അ'കള്‍ ഇവര്‍ Bhr 12. also fem. ഞാന്‍ ഇതിന്ന് ഒട്ടും അധികാരി ണി അല്ല AR. അധികാര്യം office of അധികാരി f. i. വടക്കേ അ'മായിരിക്കുന്ന സായ്പ, also വടക്കേ തു ക്കൂടിയില്‍ മേലധികാര്യത്വം TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അപ്പ
appaT. M. A common weed, Ageratum (So. കുന്പഞ്ഞിപ്പച്ച) GP 64. കാട്ടപ്പ GP 65. Ceanothus cærulea Rh. കടലപ്പ etc.
അപ്രസംഗം
aprasaṇġam S. Unconnected.
അവദാതം
avad/?/āδam S. Clean, white.
അയ്യം
ayyam M. (T. ഐയം) 1. Alms. അ. ഇരക്ക to beg. അ. ഏല്ക്കിലും ഏല്ക്കും Kei N. ദ്ര വ്യം കളഞ്ഞ് അ. തുടങ്ങുന്നു Nal 1. 2. doubt (po.) from അയ. 3. lamentation, grief. (അ യ്യോ) അയ്യമകറ്റി അനുഗ്രഹം നല്കി po. അ വള്‍ അയ്യംവിളി കൂട്ടി TP. വഴിയിന്നു പെണ്ണു ങ്ങള്‍ അ. വിളിക്കുന്നതു, മാപ്പള അടിക്കുന്നു എ ന്ന് അവന്‍ അ. കൊടുത്തു TR. also അയ്യവും വിളിയും കേട്ടു vu. alarm.
അപാനന്‍
abānaǹ S. (അപ + അന്‍) Anus, wind from behind.
അമ്മു
ammu T. M. (T. അമ്മുക = അമുങ്ങുക be reserved, close) 1. So. Expression of tenderness applied to girls by parents, etc. (ഓമനപേര്‍) എന്‍റെ അമ്മുകട്ടി വാ. 2. interj. of doubt, caution, etc അമ്മെന്നു പോയി vu.
അപാര്‍ത്ഥം
abārtham S. Senseless. അ'വിശേഷം absurdity.
അച്ചാരം
aččāram T. M. Te. (C. Te. അച്ചു be indebted, pay money) Earnest money, advance given to ratify a bargain. മകളെ രാജാവിന്ന് അച്ചാരം വെച്ചു betrothed Ti. അച്ചാറ് (P. achār) Pickles KU.
അല്‍
al T. M. or അല്ല് (T. deficiency) Darkness, night (hence അത്തല്‍, അത്താഴം) മൂന്ന ല്ലും വന്നു RC. 3 nights. അല്ലില്‍ എന്നാലും കി ട്ടും KeiN 2. find by night. അല്ലെല്ലാം പോന്നു പരന്നനേരം CG. തിങ്കള്‍ അല്ലിനെ രാത്രിയില്‍ പോക്കുന്പോലെ CG. അല്ലിന്നുള്ളില്‍ ഭയം നല്കും പൂങ്കുഴല്‍ very black hair. അല്ലിടയിന്ന ചായ ല്‍ RC 142. അല്ലാള്‍പ്പൂങ്കുഴലി Bhg 8. also അ ല്ലാര്‍പൂങ്കുഴലി Bhg. അല്ലും തല്ലും പറഞ്ഞു grumbled, made a grievance of it (loc.) I.
അനേ
anē see അന.
Sponsor Books Adv
Aravinda Yogi
Janardhana Menon Kunnathu
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Dheena Samrakshanam
Gladston
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Random Fonts
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25556
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19114
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7689
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13531
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25454

close