English Meaning of അന്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന്തി is as below...

അന്തി : anδi Tdbh. സന്ധ്യ, Evening, often called മൂവന്തി; both joined അന്തിയും മോന്തി യും ആകുന്പോള് പുരയില്‍ അടങ്ങെണം vu. നേരം ഒട്ടന്തിമോന്തിയാവോളം TP. — പോയ നാള് അന്തിക്കു Mud. അന്തിയോളം till eve, continually. അന്തിയായി it is late. അന്നു തീരാ ത്ത പണികൊണ്ട് അന്തിയാക്കരുതു prov. do not continue the work beyond eve. Cpds. അന്തിച്ചുവപ്പ് red sky. അ'പ്പായപൊങ്കരിവി CG. A golden plough. അന്തിത്തിരി‍ the evening light. അടിച്ചുതളിക്കും അ'ക്കും ഒരു മുട്ടു വന്നില്ല marks of a well ordered household, however poor. The ancestors require the light. അന്തിമലര്‍ (S. സന്ധ്യരാഗം) Tuberosa or Polianthes; അന്തിമലരി perh. the same, or Mirabilis Jalappa? Rh. അന്തിമഹാകാളന്‍ KU. a Paradēvata. അന്തിയാവളളിയന്‍ a med. plant (അ'ന്‍റെ വേര്‍ a. med.) അന്തിയുറക്കു night's rest. ഇന്നേത്തേ രാത്രി യില്‍ അ'ക്കിന്നു വരട്ടേ TP. അന്തിവിളക്കു വെക്ക TP. = അന്തിത്തിരി. അ ന്തിവിളക്കിന്നു നേരമായി TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഭാഷണം
abhāsaṇam S. Silence V1.
അരിശം, അരിചം
arišam, — ǰam V1. (T. pepper) Anger. Vu. വളരെ അരിശവും കോപ വും, അ. വിഴുങ്ങിയാല്‍ അമൃതു prov. അരിശം നടിച്ചു കേളുവിന്നു TP. he got angry. അരിചം കളയ്ന്തു RC. അ. തളരുക, കെടുക, V1. be appeased. Maplas oppose അരിശം to പിരിശം.
അവരം
avaram S. (അവ) Lower, hinder. അവമം lowest. അവരജന്‍ = അനുജന്‍. അവരി see അമരി.
അനീകം
anīγam S. (√ അന്‍) Face, front, army (po.)
അവ
ava T. M. 1. Plural of അതു those things; also അവകള്‍ (അവകളുടെ MR.) in books അവററു obl. case, which is now used chiefly referring to animals & low castes. അവ ററ പോയി those fellows went. തുറക്കിന്‍ എ ന്നു തീയരോടു പറഞ്ഞാറെ അവററിങ്ങള്‍ വാ തില്‍ തുറന്നു TR. 2. = അക bud, esp. the fruit-like sprout of Artocarpus. അവ ഇടുക to bud, as a jacktree in the 5th year അവെ ക്കടുത്തതു (as of palm trees കുലെക്കടുത്തതു). v. i. അവെക്ക l. = അകെക്ക To sprout = ത ഴെക്ക. 2. see അവെക്ക. p 63. II.
അടക്കാമണിയന്‍
അടക്ക വാണിയന്‍ വേര്‍ a med.) Sphæranthus Ind. GP. 61. kinds ചെറിയ — വെളുത്ത — Celosia argenta Rh. മഞ്ഞച്ച അ.. Conyza Ind. Rh.
അരു
5. adj. √ (minute, little?) Rare, unusual, impossible. In comp. അരിങ്കിനാവ് q. v., അരുഞ്ചിനം RC. (& അരിയ ചിനം) etc.; bef. vowels ആര്‍. അരുകുല (& അറുകുല) cruel murder. അരിന്പുണ്ണ് proud flesh (see അരിപ്പുണ്‍). അരിന്പൊരുള്‍ inmost meaning. അരുമറകള്‍ അരുമയോടു വകവകതിരിച്ചവന്‍ Bhr. the arranger of the Vēdas. അരുവ (T. അരിവൈ) fine woman. ഓര്‍ അരു വയോടു, അരുവൈമാര്‍ RC. pl. അരുവയര്‍ മേലിന്നിറങ്ങി പുല്കിയും Bhr. heavenly virgins. അരുവലര്‍ T. So. M. (not dear) foes. VN. അരുമ & അരിമ 1. Importance, superiority. അതിന്‍റെ അ. പറഞ്ഞുകൂടാ. 2. difficulty. പറകില്‍ അരുമയാം & ഉപമപറവതിന്ന് അ. ഉണ്ടു Bhr. difficult to tell.
അലങ്ങുക
alaṇṇuγa T. C. Te. Tu. = അലു & അനങ്ങുക; loc. അലങ്ങല്‍ Commotion. a. v. അലക്കുക, ക്കി To wash clothes, by beating അലക്കിപ്പിഴിയുക, അലക്കി കഞ്ഞി മു ക്കി ആററിക്കൊടുത്തു KU. CV. അലക്കിക്ക. അലക്കു washing, വെളുത്തേടന്‍ അ. മാററി കാ ശിക്കു പോവാന്‍ prov. അലക്കുകാരന്‍ washerman. അലക്കുന്നോന്‍റെ കഴുത പോലെ prov.
അഭിപൂജ
abhibūǰa S. Reverence. ദേവക ളാല്‍ അഭിപൂജിതന്‍ UR = simpl.
അവിടേ
aviḍē T. M. (അ + ഇട) & അവിടം 1. There. അവിടേനിന്നു, അവിടുന്നു thence. അവിടത്തേ മാനസം അറിയാതെ TR. your(= അങ്ങു). 2. house, home എന്‍റവിടേ, പട്ടരുടെ അവിടേകടന്നു കവര്‍ന്നു TR. അവന്‍റെ അവിടേ ക്കുപോയി MR. വൈദ്യക്കാരന്‍റെ അവിടയാക്കി TR. also with adj. part. ഏട്ടന്മാര്‍ ഇരിക്കുന്നx അവിടേ സഞ്ചരിക്ക, വെള്ളത്തില്‍ ഇറങ്ങുന്ന വിടേ MR.
Sponsor Books Adv
Nail Diary
Pottekkatt
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Bond And Samundra
Unknown
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Random Fonts
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57972
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30477
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15646
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157

close