English Meaning of അന്തികം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന്തികം is as below...

അന്തികം : anδiγam S. 1. (അന്തി anti, oppsite) Near esp. Loc. അന്തികേ, നിണക്ക് അന്തി കേ വന്നു CG. = അടുക്കേ; ഞാന്‍ അണഞ്ഞാലും അന്തികേ (prayer) may I draw nigh! 2. (അന്തം) what reaches to the end. പ്രണാ ന്തികമായ ദണ്ഡം KR. punishment that lasts till death. അന്തികമാളും അന്തകന്‍ CG. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അമ്മാന & അമ്മാനം
ammāna (m) T. M. Game of throwing & catching handballs. അമ്മാനകള്‍ എറിഞ്ഞു നടക്കുന്ന നാരിമാര്‍ KR. അമ്മാനജ്ഞാനികള്‍ തുടങ്ങൊല്ലാ RC 30. അമ്മാനക്കളി the same. Rāvaṇa കൈലാസ ത്തെ കുത്തി എടുത്തു കരങ്ങളിലാക്കി അമ്മാന ക്കളിയാടി പത്തിരുപതു കുറി പൊക്കി എ റിഞ്ഞു കരങ്ങളില്‍ ഏറ്റു Cart V. അമ്മാനയാടുക f. i. അമ്മാനയോടും ശാല KR 5. also വില്ലുകൊണ്ടമ്മാനമാടി Nal 2. അമ്മാ നയാടുന്ന മന്നവന്‍ CG. (on seeing Rugmiṇi നര്‍ത്തകന്‍ തന്നുടെ അമ്മാനയായി). met. അദ്രി കളെ എടുത്തമ്മാനയാടുവന്‍ KR. play balls with them ചൂതു ചതുരംഗംഅമ്മാനാട്ടംഇത്യാ ദി വര്‍ജ്ജിക്കേണം KU.— അമ്മാനാടുക, vu. V2. അമ്മാശി N pr. A king or nation said to be overcome by Samorin KU.
അകല്‍
aγal T. M. 1. Round earthen lamp. 2. (?) anger V1.
അംബ
amḃa (അമ്മ) & അംബിക Mother, Pārvati.
അരതി
araδi S. (അ) Uneasiness.
അത്യന്തം
aδyandam S. (അതി) Beyond the end, excessively, continually, അ. ദു:ഖിച്ചു jud. അത്യാന്താഭാവം complete nonexistence (phil.)
അമുങ്ങുക
amuṇṇuγa T. M. C. (= അമരുക) Previous page Next page
അജിരം
aǰiram S. (running √ അജ) Yard f. i. of houses, battle-field, അജിരം അടിച്ചു തളി ച്ചു (po.)
അനുശാസിക്ക
anušāsikka S. To advise, reprove gently.
അകാമ്യം
aγāmyam S. (കാമ) Undesirable (po.)
അവസ്വരം
avasvaram S. Unmusicai. സ്വര മുള്ളോരായും അവസ്വരരായും പിറക്കുന്നു KR.
Sponsor Books Adv
Bond And Samundra
Unknown
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Chikkaaveera Rajendra
Unknown
Download This Book
Abhinayanguram
Gopinath
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Random Fonts
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31101
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16005
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24852
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25981
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364

close