English Meaning of അരുമാടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അരുമാടി is as below...

അരുമാടി : arumāḍi (I. അരു) As parts of a ricefield are mentioned: അതിരും വരന്പും ആ ണി അരുമാടി (or അറുമാടി) നുരിയും നുരിയിട യും MR. (doc.) either 'bank' or superior plot used for nursery. അരുന്പ aramba (അരിന്പു) A labiate flower, kind of തുന്പ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അത്യന്തം
aδyandam S. (അതി) Beyond the end, excessively, continually, അ. ദു:ഖിച്ചു jud. അത്യാന്താഭാവം complete nonexistence (phil.)
അവകേടു
avaγēdu T. M. Misfortune = അബദ്ധം.
അടിക്ക
aḍikka T. Te. M. (അടി 5) 1. To beat, strike, ചൂരല്‍കോണ്ട് എന്നെ രണ്ട് അടിച്ചു TR. അച്ചടിക്ക, പണമടിക്ക coin. കാററടിക്ക to blow. ആട് അടിക്ക kill. മൂന്ന് അടിച്ചുപോ യി 3 o'clock struck. മുഖത്തടിക്കട്ടേ വയററി ന്നടിക്കരുതു only no fine! സാരഥി തേരും തിരി ച്ചടിച്ചു AR 6. drove. — as v. n. നിലത്തിങ്കല്‍ അടിച്ചു വീഴ്കില്‍ KR. throw yourself on the ground. 2. M. Tu. to sweep the ground (അടി 6). V. N. അടിച്ചല്‍ 1. beating. 2. (അടിയുക) a trap. അടിപ്പു 1. printing, stamping, coining. 2. what is beaten, as metal, not cast. C.V. അടിപ്പിക്ക f. i. പണം have coined. രണ്ടടിപ്പിത്തം two kinds of coins.
അര്‍ദ്ധം
ardham S. Half. അര്‍ദ്ധം താന്‍ അര്‍ദ്ധം ദൈവം prov. Nal. അര്‍ദ്ധചന്ദ്രന്‍ half-moon, crescent. അര്‍ദ്ധനാരി Hermaphrodite. അര്‍ദ്ധപലിശ half the customary interest TR. അര്‍ദ്ധബ്രാഹ്മണര്‍ KU. half Brahmans, castes which are regarded as having sunk from Br. rank to a level with Xatrias (f. i. ന ന്പിടി, പൊതുവാള്‍) KN. അര്‍ദ്ധരാത്രം S. അര്‍ദ്ധരാത്രി vu. midnight = പാ തിരാ. അര്‍ദ്ധരാത്രിക്കു കുട പിടിപ്പിക്കും prov. അര്‍ദ്ധാര്‍ദ്ധം a quarter. den V. അര്‍ദ്ധിക്ക to divide in halves, അതിനെ അര്‍ദ്ധിച്ചാല്‍ CS. Gan. അര്‍ദ്ധേന്ദു half-moon KR. (ഇന്ദു).
അദ്ധ്യാത്മജ്ഞാനം
ad/?/dhyāltmaǰńānam S. Vēdāntism.
അന്തരായം
anδarāyam S. Obstacle — M. trick V1. അന്തരായക്കാരന്‍ crafty V1.
അന'ത്ഥം
anartham S. 1. Senseless = അന 'ത്ഥകം.. 2. calamity, ruin. അ'ത്ഥം അന'ത്ഥം prov. riches ruin. അന'ത്ഥങ്ങള് ചെയ്ക commit outrages, രാജ്യത്തിങ്കല്‍ ഏറിയ അ'ങ്ങള് അ നുഭവിച്ചു the land sustained great injuries രാജ്യത്ത് അ' കൂടാതെ ഇരിക്കേണ്ടതിന്നു TR. peaceably. പതിനഞ്ചന'ത്ഥവും Bhg 15. dangers of അ'ത്ഥം wealth. അന'ത്ഥപ്പെടും എന്ന ഭയം കൊണ്ടു RS. fearing they would be ruined.
അംബ
amḃa (അമ്മ) & അംബിക Mother, Pārvati.
അനാരതം
anāraδam S. = അനവരതം.
അഷ്ടി
ašṭi S. (അശനം) Food. അ. കഴിക്ക to eat.
Sponsor Books Adv
Sree Ramayanam Pana
Ramavarmaraja
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Saraswatha Charithram
Ramappai
Download This Book
Neela Sailam
Mahaanti Surendar
Download This Book
Random Fonts
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29002
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13422
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20859

close