amma 5. (in Tu. father, S. അംബ) 1. Mother. Gen. അമ്മയുടെ & അമ്മാവിന്‍ (po.) മൂത്തമ്മ, ഇളയമ്മ & ചിറ്റമ്മ mother's sister. 2. hon. goddess, esp. Kāḷi അമ്മതന്പുരാട്ടി & അമ്മതന്പുരാന്‍ queen dowager. നാലുവീട്ടില്‍ അ മ്മസ്ഥാനം തരും KU. അമ്മയാര്‍ matron, Paṭṭer female. 3. interj. എന്ത് അമ്മ I really don't know! അമ്മമ്മാ lamentation & doubt or perplexity, also അമ്മേ (like അപ്പാ). hence: അമ്മക്കള്ളം (innate) sagacity & roguery. അമ്മക്കള്ളന്‍ deep fellow V1. അമ്മഛ്ശന്‍ mother's father, അമ്മമ്മ her mother. അമ്മയകം family house of a Brahman's wife, vu. അമ്മാത്തേ മുത്തച്ചന്‍ maternal grandfather. അമ്മാന്‍ = അമ്മാമന്‍ V1.; അമ്മാനപ്പന്‍ also അമ്മായപ്പന്‍ father in law, father's brother. അമ്മായി, അമ്മാവി 1. maternal aunt. 2. uncle's wife (also അമ്മാമ്മി V1.) 3. mother in law (Can. & Cal.) who is also called അമ്മാ വിയമ്മ V1. or അമ്മായ്മ്മ loc. അമ്മായിശാസ്ത്രം knowledge of old women, superstition lore. അമ്മാവന്‍, അമ്മാമന്‍, അമ്മോന്‍ & അമ്മോമന്‍ 1. maternal uncle (S. മാതുലന്‍) also അമ്മാ യച്ചന്‍, കാരണവര്‍.എന്‍റമ്മോര്‍ ആണ TP. I swear it by my uncles. 2. a Sūdra distinction, 16 അമ്മോന്മാര്‍ direct the ആയുധാ ഭ്യാസം of the 350,000 Colatiri Nāyer KM. Ammons ruled once over Coorg. 3. like മാതുലന്‍ used for ഉമ്മത്തം med. Previous page Next page