English Meaning of അമരുക, ര്‍ന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അമരുക, ര്‍ന്നു is as below...

അമരുക, ര്‍ന്നു : amaruγa 5. 1. To subside, settle. പതുക്കേ രോമങ്ങള്‍ അമരുമാറു തലോടി Bhg. stroked thethe deer. അമരതല്ലുക beat the ground even. 2. to be seated, reston. ഗജസ്ത ന്ധം അമര്‍ന്നു Bhr 7. വിമാനം അമര്‍ന്നുനിന്നു AR6. ചെല്ലൂര്‍ അമര്‍ന്നേഴും തന്പുരാന്‍ Anj. the God residing at Perinchellur. മുട്ടുകുത്തി അ. cower down. 3. to be allayed (കാറ്റു, ദീനം), calmed, quiet. വെടിവെക്കുവാന്‍ അ. be subdued. അമര്‍ന്നവന്‍ grave, sedate person. അമരല്‍ VN. abating of wind, fire, peace. അമര്‍ (prh. Tdbh. സമരം ?) also അമൃ KR. fight, battle. മിനക്കെടാതമര്‍ചെയ്ത CCh. അവരോടമര്‍ ചെയ്തു വിക്രമിച്ചു KR 5. അമര്‍ക്കളം battle-field. അമര്‍ക്കാര്‍ warriors V1. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അരങ്ങു
araṇṇu T. M. (Tdbh. രംഗം) 1. A stage, scene, place for public exhibition (= കളിപ്പുര, കളരി) കൂത്തരങ്ങത്തു Bhr. അടുക്കളയല്ല അര ങ്ങത്രേ prov. not in a corner, publicly, അര ങ്ങും അടുക്കളയും സംശയമുള്ളവര്‍ KU. convicted or suspected of breach of caste. 2. the cloth with which puppet-players cover themselves അ. പിടിക്ക V1. to fix that cloth പി ച്ചകമാല അ. തൂക്കി for a marriage (po.) 3. & അരങ്ങം Srīrangam കണ്ടിക്ക മീത്തല്‍ അ രിങ്കമാല TP. Cpds. അരങ്ങഴിക്ക to disgrace publicly f. i. an adulteress. അരങ്ങഴിയുക to disgrace oneself. അരങ്ങിടുക to commence B. അരങ്ങേറുക to exhibit publicly. അരങ്ങേറ്റം public exhibition, a play; അ. കഴിക്ക to open the stage with the farces of the buffoon. അവള്‍ക്ക് അ. കഴികവേ ണം TP. she may exhibit herself as an accomplished gymnast. അരങ്ങേറ്റു a drama. അ'റ്റിന്നു 2000 ഉറുപ്പി ക കഴിച്ചു, അ. നല്ലവണ്ണം ഘോഷിച്ചു കഴി ഞ്ഞു TR.
അനുകാമം
anuγāmam S. According to wish.
അവനി
avani S. (river) Earth, also world അവനി ഏഴു രണ്ടിനും ഞാനധിപതി RC 36. അവനിപന്‍, അവനിപതി king. Nal. AR. അവന്തിരാജാവ് S. The king of Ujjāyini, a title of the Rāyar dynasty KU.
അണ്ടി
aṇḍi (C. root, origin) Kernel, stone of mango etc., nut; scrotum. അണ്ടിയാട്ടം play with dice V2.
അല്ലി
alli T. M. (C. twist, also T. So. M. അ ല്ലാരി thin texture V1.) 1. The pericarp of lotus with the surrounding filaments. അല്ലി ത്താര്‍മാതു CG. അല്ലിത്താര്‍ബാണന്‍ Cāma. അല്ലിത്താര്‍ബാണമാല്‍ CG. = മാരമാല്‍. അല്ലി പ്പൂമകള്‍കാന്തന്‍ Bhg 8. Vishnu. അവള്‍ അ ല്ലിത്താര്‍കൂന്തല്‍ Bhr. fine hair. 2. anthers, stamen, കുലയല്ലി palm blossom. വാഴക്കുടപ്പ ന്‍റെ അല്ലി MC. also in the pith of മാതള്‍നാ രങ്ങാ there is അല്ലി GP 67. 3. lotus, വെ ള്ളല്ലി = വെള്ളാന്പല്‍. അല്ലിയന്‍ (T. stray elephant) female elephant V1. അല്ലീ see under അല്ല. അല്ലൂര്‍ N. pr. Residence of the Perumāḷs at Coḍungalur, with the 4 തളി, also called അ ല്ലല്‍പെരിങ്കോയിലകം KU. I.
അമച്ചര്‍
amaččar T. a M. (= അമാത്യര്‍) RC.
അടനം
aḍanam S. (√ അട്) Erring about (po.)
അഗരു
agaru S. = അകില്‍ (കാളാഗരുദ്രുമം Nal. = കാരകില്‍). അഗരുചന്ദനം എരിഞ്ഞു ധൂ മം, അഗരുധൂപത്തിന്‍ പരിമളം. KR. Previous page Next page
അളു, അളുക്കു
aḷu, — kku (√ അള്‍) Small box of horn. പുഴുകു അളുക്കില്‍ ആക്കി MC.
അഭീക്ഷണം
abhīkšṇam S. (അഅഭി, ക്ഷണം) Continually (po.)
Sponsor Books Adv
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Bond And Samundra
Unknown
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Random Fonts
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34510
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10345
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26558
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15696

close