Malayalam to English Dictionary: ചേരാത്ത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചേരുക
čēruγa T. M. Te. (Tu. C. ശേ —) 1. To approach, come close. ആയുധം കാണ്കില്‍ ഞാന്‍ ചേര്‍ന്നു ചാവേന്‍ Pay. close with. പിഞ്ചേര്‍ന്നു ചെന്നാര്‍ Bhg. pursued. ഇവനോടിട ചേരു വാന്‍ Nal. to have commerce with. പരലോ കത്തു ചേരുവന്‍ Bhr. I go to heaven. 2. to join (as മാര്‍ഗ്ഗം a religion with Loc. & Soc.) രാ ജ്യം കുന്പഞ്ഞിക്കു ചേര്‍ന്നു TR. (= ആയിവന്നു). അവനു ചേര്‍ന്നവര്‍ TR. his adherents. 3. to belong to കുന്പഞ്ഞിയില്‍ ചേര്‍ന്ന ആള്‍ TR. a subject of the H. C. കുളം നിലത്തേക്കുചേര്‍ന്നതു MR. (= ഉള്‍പ്പെട്ടതു). ക്ഷേത്രത്തില്‍ നിലങ്ങള്‍ ചേര്‍ന്നതു TR. അതില്‍ ചേര്‍ന്നവന്‍ one of them. കാച്ചപാല്‍ ചേര്‍ന്ന പാത്രം CG. included (= ഉ ള്ള). വക ദേവസ്വത്തിലേക്കു ചേര്‍ന്നു, പ്രമാണ വും അതിന്നു ചേര്‍ന്ന എഴുത്തുകളും പുക്കവാറുക ളും TR. 4. to fit, suit ചേരുംവണ്ണം ഉള്ള ശി ക്ഷ, അതിന്നു ചേരുംവണ്ണം ശിക്ഷ ഉണ്ടു TR. adequate. നിങ്ങളില്‍ ചേരും ഏററം AR. you will suit each other marvellously. തമ്മില്‍ചേ രും agreeing well together. ചേരുന്നതേ പറഞ്ഞാല്‍ നിരപ്പൂ Mud. speaking plausibly. പാല്‍ വെണ്ണ എന്നുന്പോള്‍ചേരുമത്രേ CG. it might be tolerated. ചേരാതൊരവസ്ഥ ചൊല്ലു ക Bhr. improper. ചേരുന്നവണ്ണം സ്തുതിച്ചു SG. worthily. അവര്‍ ചോദിച്ചതു ചേരുവോന്നെങ്ങ ള്‍ക്കു CG. unobjectionable. ചിന്തിച്ചു ഞാന്‍ എ നിക്ക ഏതുമേ ചേര്‍ന്നില്ല Nal. could not understand it. ചൊന്നതു ചേര്‍ന്നതില്ലെതുമേ KR. is not the case. — പണം ചേരുക V1. to become security for money. Inf. ചേര close, over against. ചേരേ വെട്ടുക to cut off close to the ground. Neg. N. ചേരായ്മ disunion, unsuitableness; also ചേരാത്തനം V1. antipathy. — ചേരി (C. കേരി) 1. Assemblage, village street. നാലുചേരി Pay. 4 classes of foreign colonists (Jews, Christians, Manicheans, etc.). ആനായച്ചേരി CG. a cowherd village. — division of an army. V1. — N. pr. as തലശ്ശേരി etc. 2. (= ചെകരി) husk & fibres of cocoanuts. — false hair of women. V1. ചേരിക്കല്‍ (കാല്‍? ശേരീ Mahr. Government land exempt from assessment) p1. ചേരിക്ക ല്ലുകള്‍ 1. land appropriated for the support of Rājas & temples താമൂതിരിപണ്ടാരം ചേ' ല്ലുവക; ദേവസ്വം ചേരിക്കല്‍ കൂടി നികിതി പൊന്‍ 4849 etc. രാജാവിന്‍റെ ചേ'ല്ലുള്‍ തറ; കോവിലകങ്ങളിലേക്കു ചേ. വന്ന നി കിതി TR. taxes from domains, obtained by Previous page Next page
Random Fonts
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 18920
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 11079
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 29377
SIBmalayalam Bangla Font
SIBmalayalam
Download
View Count : 3405
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 11923
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 24190
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 18771
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10523
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 7904
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 11710

close
Please like, if you love this website