English Meaning of ചേരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചേരുക is as below...

ചേരുക : čēruγa T. M. Te. (Tu. C. ശേ —) 1. To approach, come close. ആയുധം കാണ്കില്‍ ഞാന്‍ ചേര്‍ന്നു ചാവേന്‍ Pay. close with. പിഞ്ചേര്‍ന്നു ചെന്നാര്‍ Bhg. pursued. ഇവനോടിട ചേരു വാന്‍ Nal. to have commerce with. പരലോ കത്തു ചേരുവന്‍ Bhr. I go to heaven. 2. to join (as മാര്‍ഗ്ഗം a religion with Loc. & Soc.) രാ ജ്യം കുന്പഞ്ഞിക്കു ചേര്‍ന്നു TR. (= ആയിവന്നു). അവനു ചേര്‍ന്നവര്‍ TR. his adherents. 3. to belong to കുന്പഞ്ഞിയില്‍ ചേര്‍ന്ന ആള്‍ TR. a subject of the H. C. കുളം നിലത്തേക്കുചേര്‍ന്നതു MR. (= ഉള്‍പ്പെട്ടതു). ക്ഷേത്രത്തില്‍ നിലങ്ങള്‍ ചേര്‍ന്നതു TR. അതില്‍ ചേര്‍ന്നവന്‍ one of them. കാച്ചപാല്‍ ചേര്‍ന്ന പാത്രം CG. included (= ഉ ള്ള). വക ദേവസ്വത്തിലേക്കു ചേര്‍ന്നു, പ്രമാണ വും അതിന്നു ചേര്‍ന്ന എഴുത്തുകളും പുക്കവാറുക ളും TR. 4. to fit, suit ചേരുംവണ്ണം ഉള്ള ശി ക്ഷ, അതിന്നു ചേരുംവണ്ണം ശിക്ഷ ഉണ്ടു TR. adequate. നിങ്ങളില്‍ ചേരും ഏററം AR. you will suit each other marvellously. തമ്മില്‍ചേ രും agreeing well together. ചേരുന്നതേ പറഞ്ഞാല്‍ നിരപ്പൂ Mud. speaking plausibly. പാല്‍ വെണ്ണ എന്നുന്പോള്‍ചേരുമത്രേ CG. it might be tolerated. ചേരാതൊരവസ്ഥ ചൊല്ലു ക Bhr. improper. ചേരുന്നവണ്ണം സ്തുതിച്ചു SG. worthily. അവര്‍ ചോദിച്ചതു ചേരുവോന്നെങ്ങ ള്‍ക്കു CG. unobjectionable. ചിന്തിച്ചു ഞാന്‍ എ നിക്ക ഏതുമേ ചേര്‍ന്നില്ല Nal. could not understand it. ചൊന്നതു ചേര്‍ന്നതില്ലെതുമേ KR. is not the case. — പണം ചേരുക V1. to become security for money. Inf. ചേര close, over against. ചേരേ വെട്ടുക to cut off close to the ground. Neg. N. ചേരായ്മ disunion, unsuitableness; also ചേരാത്തനം V1. antipathy. — ചേരി (C. കേരി) 1. Assemblage, village street. നാലുചേരി Pay. 4 classes of foreign colonists (Jews, Christians, Manicheans, etc.). ആനായച്ചേരി CG. a cowherd village. — division of an army. V1. — N. pr. as തലശ്ശേരി etc. 2. (= ചെകരി) husk & fibres of cocoanuts. — false hair of women. V1. ചേരിക്കല്‍ (കാല്‍? ശേരീ Mahr. Government land exempt from assessment) p1. ചേരിക്ക ല്ലുകള്‍ 1. land appropriated for the support of Rājas & temples താമൂതിരിപണ്ടാരം ചേ' ല്ലുവക; ദേവസ്വം ചേരിക്കല്‍ കൂടി നികിതി പൊന്‍ 4849 etc. രാജാവിന്‍റെ ചേ'ല്ലുള്‍ തറ; കോവിലകങ്ങളിലേക്കു ചേ. വന്ന നി കിതി TR. taxes from domains, obtained by Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിറാകു
čir̀āγụ (ചുറാ) A shark, Squelus; also ശ്രാവു, തുറാവു; kinds: കണ്ണഞ്ചി — see കണ്ണു, കുമ്മന്‍ —, കുറും —; കൊന്പന്‍ ചിറാകു V1. കൊ. ശ്രാവു Mate. Zygena. പാല്‍ച്ചി. a small kind, മ ണലന്‍ —, മീന്‍ —, മൂക്കന്‍ —, വെള്ളിച്ചിറാകു. In RC. ചിറാവു.
ചവിട്ടുക
čaviṭṭuγa (T. ചവട്ടുക v. a. of prec. to render flexible) 1. To kick പശുക്കളെ കാ ലാല്‍ ചവിട്ടിയ ദോഷം ഭവിക്കട്ടേ KR. a curse. കാല്‍മേല്‍ ച'ല്ല, ചവിട്ടിയാല്‍ കടിക്കാത്ത പാ ന്പില്ല prov. ചവിട്ടിക്കളക kick out. ചവിട്ടിത്തു റിക്ക (low) — to recoil, reverberate. 2. to tread. ചവിട്ടി ഉഴിയുക KU. milling, the fencing-master to rub an ointment into the body by treading it all over (= make flexible, ചവ ളുക). ചാപം ചവിട്ടി കുലെപ്പാന്‍ KR. ആ വീ ട്ടില്‍ ചവിട്ടിയില്ല put no foot into it. നിലം ചവിട്ടാതെ സേവിക്ക a med. very early, still in bed. CV. ചവിട്ടിക്ക f.i. താമൂതിരിയെകൊണ്ടു കൊ ച്ചിക്കോട്ടയുടെ ഓടു ച'ച്ചേക്കുന്നുണ്ടു KU. give it you to tread upon. VN. ചവിട്ടു 1. a kick നാഭിക്കു ച. കൊടുത്തു TR. ചവിട്ടടി footstep. 2. treading clay. milling. 3. cock's striking, copulation of cattle. ചവിട്ടുമരം 1. threshold. 2. a kind of harrow; 3. a piece of wood for levelling rice-ground by treading on it; also ചവിട്ടി B. so ഊര്‍ച്ച മരം, ചങ്ങലമരം etc. ചവിട്ടുവല. a bag-net on a hoop. ചവിണ see ചവണ.
ചന്പു
čambu (Tu. rotten, see ചമ്മി) Leavings, refuse = ചപ്പ്; in So. also a carcass B. ചന്പാടന്‍ N. pr. in ച. വഴക്കു prov.
ചൊണ്ണി
čoṇṇi (സുവര്‍ണ്ണി?) 1. Vain of beauty, proud (f. — ച്ചി; അമ്മ കറുത്തും മോള്‍വെളുത്തും മോളെ മോള്‍ ചൊണ്ണിച്ചി No. a riddle = വെള്ളി ലച്ചെടി). 2. N. pr. fem.
ചര്‍മ്മം
čarmam S. (G. derma) 1. Skin സര്‍പ്പച. നന്നായി ഉണക്കി വെച്ചു Bhg.; leather. 2. a shield വാളും നല്‍ചര്‍മ്മവും CG. ചര്‍മ്മകാരന്‍ a currier, shoemaker. ചര്‍മ്മപാദുക a shoe (ചര്‍മ്മപാദം V1.) ചര്‍മ്മലന്ത a med. shrub, ചര്‍മ്മകശ.
ച
stands for ഛ (ചായം), ജ (ചലം), ഝ (ച ടിതി), ശ (ചാത്തം fr. ശ്രാ., ചാക്യാര്‍ fr. ശ്ലാ.), ഷ (ചടങ്ങു), സ (ചേകവന്‍), (നച്ചിയം); ക്ഷ (ചാരം,തച്ചന്‍), even for ദ്യ (ചൂതു) and യ (ചോ നകന്‍) & dialectically ര (രാ —in TP. ചാ —). Palatal vowels may change a dental into ച (തെള്ളു —, ചെള്ളു; പരിതു— പരിചു, as in grammar കടിച്ചു from കടിത്തു),, or lead to the dropping of an initial ച(ചിറകു— ഇറകു; ചേട്ട— ഏട്ട). Old ച is also found lapsing into ശ (അര ചു— അരശു, പുതുച്ചേരി— ശ്ശേരി and സ (ഉ രുസുക, തുറസ്സ്). For etymological researches this is perhaps the most difficult letter. (In C. & Tu. ക represents frequently initial ച,, as ചെവി—കിവി; ചേരം— കേരളം.
ചിതര്‍
čiδar (√ ചിതു C. burst) T.M. Dust; a drop as of ghee. നറു ചി. നൈ V1. fine ghee. v. n. ചിതറുക T. M. C. Te. to be scattered, spilt കനല്‍ ചിതറിന നയനങ്ങള്‍ RC., തീക്കനല്‍ പൊട്ടിച്ചിതറുന്ന കണ്ണുകള്‍ KR., രക്തം ചി തറും മിഴികള്‍ Bhg., കനല്‍ ചിതറുമണി മി ഴിയോടു Bhr., കണ്ണുകളില്‍ കനല്‍ ചിതറുമാറു മിഴിച്ചു AR., ചോര ചിന്നിയും ചിതറിയും വീണു PT. ചിതറനൈ V1. = ചിതര്‍നൈ. v.a. ചിതറിക്ക to spill, scatter V1.
ചൊരിയുക
čoriyuγa T.M. (C. സു — to empty, pour out, ജൂ — to trickle, Te. C. കു — to rain) 1. v. n. To flow down, pour, shower (as മഴ, അസ്ത്രം, സ്രാവം). കോരിച്ചൊരിയുന്ന മാരി, മാരി ചൊരിയുന്നു CG. ചൊരിഞ്ഞ കണ്ണീരോടും Bhr. ചൊരിയച്ചോര (huntg.) blood flowing richly. 2. v. a. to pour out, to shoot corn etc. out of a sack; മേഘങ്ങള്‍ ചോര ചൊരിഞ്ഞു, കൂരന്പു കോരി ചൊരിഞ്ഞു തുടങ്ങിനാന്‍ Bhr. ഞങ്ങള്‍ തീച്ചൊരിഞ്ഞു CG. പായില്‍ ഉറുപ്പിക ചൊരി ഞ്ഞെണ്ണി (jud.) ആ മുതല്‍ ഒരു മുണ്ടില്‍ ചൊരി ഞ്ഞു MR. നിലത്തു ചൊ. — ശ്രവണാന്തരേ കുംഭ സഹസ്രജലം ചൊരിഞ്ഞാര്‍ AR. (to awaken Kumbhakarṇa). Hence: ചൊരികലമൂണി B. a miser, as licking a leeking vessel. VN. ചൊരിച്ചല്‍ as രുധിരം ചൊ. menses of women, bloody flux V1. ചൊരിനെല്ലു rice poured out & measured by guess; conical measurement CS. ചൊരിമഴ heavy shower. CV. ചൊരിയിക്ക to get the rice heaped up, etc. ചൊരുന്നല്‍ = ചുരന്നല്‍ udder.
ചാഞ്ചല്യം
čāǹǰalyam S. (ചഞ്ചല) Movement ഏഴുമാസത്തിന്‍ മുേന്പ് ചായ ഇല്ലെന്നാകില്‍ VCh. (in the womb); fickleness വൃഥാ ചാ. തുടങ്ങേണ്ടാ PT., ചാ. എന്നിയേ Bhr. surely.
ചോഴം
čō/?/am T. M. The ancient kingdom in the Kāvēri delta. ചോഴന്‍ 1. its king, once conqueror of Kērala KU. 2. ചോഴന്മാര്‍ a section of SŪdras, as introduced from ചോഴം. ചോഴിയന്‍ 1. Brahmans from Chō/?/am, wearing the forelock, ചോഴിയപ്പട്ടര്‍ 2. other castes ചോഴിയര്‍ Pay. sailors. (see ചോന വര്‍) — common N. pr. ചോഴി m., ചോഴിച്ചി f. (vu. ചോയി, — ച്ചി).
Sponsor Books Adv
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Random Fonts
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10328
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147

close