English Meaning of ചമയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചമയം is as below...

ചമയം : čamayam (T. ചമൈ = അമൈ, prh. Tdbh. of സമയം) 1. Getting ready for a grand occasion, equipment, dress & ornaments; trim, paraphernalia പടച്ച. = പടക്കോപ്പു etc. ച. അ ഴിക്ക V2. to take off ornaments. 2. preparation, mien & manner വെല്ലാം എന്മൊരു ച' ത്തോടെതൃത്തു RC. looking sure of victory. 3. stocking a garden കുഴിക്കൂറു ച'ത്തിന്നു ൬൦൦൦ പണം MR. expense for improvement. തെങ്ങു കഴുങ്ങു പിലാവ് ഈര്‍ന്പന ബുന്നു കൊടി വാഴ ഈ വക ച'ങ്ങള്‍ വെച്ചുണ്ടാക്ക, or തീര്‍ക്ക to plant trees. ചമയപ്പാടു getting ready. ചമയപ്പാട്ടം (3) = കുഴിക്കാണം f.i. ച'ത്തിന്നു പറന്പു വാങ്ങുക MR. ചമയപ്പാട്ടോലക്കരണം (doc.) ചമയപ്പുര V2. a Nasrāṇi vestry. n.v. ചമയുക 1. to get ready, to dress well കുഞ്ഞ നു ചമയുവാന്‍ മെയ്യാരപ്പൊന്നു കൊടുക്ക (to a bride), തന്‍റെ ചമയം ചമഞ്ഞു TP. (a youth). 2. to assume a shape ഭഗവാന്‍ കരിവരവ ടിവു ചമഞ്ഞു CartV. 3. auxV. to be matured, to grow, become ദാഹം മുഴുത്തു ചമ ഞ്ഞു, ദേഹം വളഞ്ഞു ചമഞ്ഞു (by age), മൂഢ രെ പോലെ ചമയുന്നതെന്തു നീ Bhr. അടല്‍ കാണ്മുത് എന്നു ചമെന്താര്‍ RC. got to wish for a sight of the battle. വറണ്ടേ ചമയും RC. മനം ചെല്ലാതെ ചമഞ്ഞുപോയി VCh. could not bring myself to — അവസ്ഥകള്‍ വല്ലാ തേ ചമഞ്ഞു Nal. grew worse. മെയ്യില്‍ ഒന്നും ഏലാതേ ച.. Bhr. became invulnerable.— Old with Inf. പേചചമെന്തനന്‍ RC.(= പറ കയായി). a. v. ചമെക്ക 1. T. M. to prepare, cook കറി ച. V1., ഇവ ഒക്കകൊണ്ടു പൊടിച്ച ഗുളി ക ചമെച്ചു MM. to make into; ഗ്രന്ഥം ച. to compose; പുതുമരംകൊണ്ടു ചമെച്ച ഗൃഹം KR. built. 2. aux V. to produce an effect = തീര്‍ക്ക (നീ എന്നെ ഇങ്ങനെ ആക്കിച്ചമെ ച്ചിതോ Bhr.). വിത്തേശഭാവം വരുത്തി ച മെച്ചു Nal. പ്രസന്നനാക്കി ചമെച്ചു Bhg. ദുഷ്ടരെ നഷ്ടമായി ച. Bhr. ദുഷ്ടനു ശക്തി യില്ലാതെ ചമെച്ചു ഞാന്‍ Nal. made it impossible for him. മന്നനെ അടലില്‍ അഴിനി ലയായി ചമെത്തനന്‍ RC. CV. I. ചമയിക്ക 1. to dress out, equip ബാല നെ കാമിനിവേഷം ച'ച്ചു SiPu. മൈഥിലി യെ ചമയിച്ചാര്‍ AR. decorated. മെയ്യാരപ്പൊ ന്നു ച'ക്കുന്നു TP. ദാസിയെ നന്നായി ച.. Bhr. 2. to stock a garden. പറന്പിനെ ച. to plant trees. II. ചമയിപ്പിക്ക id.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചോരി
čōri T., aM. (ചോരുക). Blood പൊ ന്തൊഴുകും കടല ചോരിയാറായി, ചോരി കുടു കുടകുടിത്തു RC. — ചോരിച്ചൊവ്വായി or ചെ ഞ്ചോരിവായി (q. v.) red lips. — നാരിയും ചോരിവാവേരി (= ചിറിത്തടം) നല്ക്കീടിനാള്‍ Bhg 6.
ചിന്ത
činda S. (ചില്‍) 1. Thought, care ചി ന്തയിനി എന്തിനു RS. why wait longer? ചി. യില്ലാത്തവനു ശീതം ഇല്ല prov. കര്‍മ്മത്തിന്ന് ഒരു ചി. ചെയ്യാതേ Mud.; with Acc. ആയുധത്തെ ചി. ചെയ്തു Bhg. രാഘവാധീനമാക്കി രാജ്യ ചിന്ത KR. committed the care of Govt. to R. — ദുഷ്കര്‍മ്മം ചിന്ത ചെയ്യാതേ Bhr. not to think of. 2. concern, sorrow. ചിന്താ പുലന്പിന കംസന്‍ CG. care-worn. ചി.യും കൈവെട്ടി AR. അന്ത മില്ലതൊരു ചി. യും തേടി Mud, fell into a train of anxious thoughts. മാനസം വെന്തുതുട ങ്ങീതു ചി. യാലേ CG. മുഴുത്ത ചി. യാ Bhr. ചിന്താകുലം (2) ചി. ഉള്ളത്തില്‍ മുഴുത്തു RC. ചിന്താപരന്‍ a prey to cares. AR. ചിന്താമണി a gem, that grants every wish SiPu. 'inestimable,' N. pr of men, books, Mantras, etc. also ചിന്താരത്നം SiPu. denV. ചിന്തിക്ക 1. to consider, reflect, ചിന്തിച്ചു കാണ്ക AR. ചിന്തിച്ചാലും only think! മന്ത്രി കളോടും ചിന്തിക്കേണം VyM. consult. എ ന്നധികാരത്താല്‍ ചി'പ്പാനുള്ളതു MR. let the authorities inquire. 2. to mind എങ്ങളെ കാര്‍വര്‍ണ്ണന്‍ എങ്ങനേ ചിന്തിപ്പൂ ചൊല്‍ CG. remember. 3. to imagine നിന്‍ പൈതല്‍ Previous page Next page
ചൊള്ളു
čoḷḷụ T. M. (C. ജൊ —) Stunted; worm-eaten (= ചൊട്ട), unsubstantial. ചൊള്ള So. leanness; an immature fruit.
ചുക്കു
čukkụ T. M. C. Te. (shrivel = ചുരുക്കു, or Tdbh. ശുഷ്കം) Dry, as ചുക്കടക്ക, ചുക്കങ്കായി of plantains. കുറുക്കുല നെയ്യില്‍ വറുത്ത ചുക്കാ ന്പോള്‍ വാങ്ങി MM. ചുക്കാക വെന്തു a med. 2.dried ginger. ചുക്കുവെള്ളം കുടിച്ചു med. prov. ഭാരം ചക്കെക്കു പലം ചുക്കു prov. (in praise of dry ginger). S. what is worthless. Hence: ചുക്കുക, ക്കി to grow dry, shrivel (also ചുങ്ങുക).
ചാലിയം
čāliyam 1. = ചായില്യം f.i. ചാലി യപ്പുടവ V1. Red cloth worn on shoulders. 2. N. pr. the old fort So. of Beypoor, taken from the Portugues A. D. 1571— ചാലിയപ്പട a Māppiḷḷa poem.— ചാലിയം മുതലായ തിരൂര ങ്ങാടി MR. Tirūr, belonging of old to the Chāliya Rāja.
ചമുക്ക
čamukka see ചവുക്ക.
ചുഞ്ചു
čuńǰu S. Famous for. മാരണചുഞ്ചുക്ക ളായി വിളങ്ങിയുള്ളാരണന്‍ CG.
ചല്ലാ
čallā T. M. (C. Te. Tu. ശ —) Cloth without a border, as muslin.
ചമൂ
čamū S. (dish) Army. I.
ചമസം
čamasam S. (ചമനം) Cup.
Sponsor Books Adv
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Sahithya Prayikal
Thomas Paul
Download This Book
Kandamrutham
Neelakanda Theertha
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Random Fonts
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505156
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19146

close