English Meaning of ചിരങ്ങു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിരങ്ങു is as below...

ചിരങ്ങു : čira..ụ T. M. C. (Tu. കിരുന്പു), Itch, scab; വരട്ട് ചി. dry itch. V2., No.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചക്ക
čakka T.M. (Tdbh; ചക്രം) l. A big round fruit as of Artocarpus (പിലാവു), Ananas (കൈ ത —), bread-fruit (ദ്വീപുച. or ബന്പുച.), wild Artocarpus (മലഞ്ച.); ആത്തി q. v. ച; ആയി നിച്ച.; കാട്ടുച. Rh. = കടന്പു; ചിരച്ച. ഒരുത്തരു ടെ ചക്കയും തേങ്ങയും കട്ടിട്ടില്ല vu. ചക്കെക്കു തേങ്ങാ കൊണ്ടിട്ടും കൂട്ടേണം prov. Stages of growth of the jack-fruit: പൂതല്‍ No. or ചാവല്‍. q.v., ഇടിച്ചക്ക GP. see ഇടി, തറിച്ച. see തറി or കൊത്തഞ്ച. So. (ചുളതിരിഞ്ഞത്), പുഴുങ്ങാന്‍ മൂത്തത്, പുളിഞ്ചുളകൊണ്ടത്, പഴുത്ത ചക്ക. — Varieties: പഴഞ്ചക്ക soft & inferior, വരിക്ക ച്ചക്ക superior, മുളച്ചക്കക്കുരു GP.—Parts: കൂഞ്ഞു, — ച്ചേണി, — ച്ചുള— മടല്‍ or മു ള്ളു; ഭുജിക്കോല ചക്കക്കുരുക്കള്‍ GP. 2. akin or rind of a fruit thrown away after pressing it out. Hence: ചക്ക കാട്ടുക motion of insult made with the hand B. ചക്കച്ചങ്ക്രാന്തി or കലിയഞ്ച ങ്ക്രാന്തി the last day of Mithunam. ചക്കപ്രഥമന്‍ a condiment with jack-fruit. ചക്കമുള്ളു rough rind of jack-fruit. = കരിമുള്‍ q.v. ചക്കമുള്ളന്‍ a bracelet like it.
ഛവി
čhavi S. Colour of skin, luster ദൂര്‍വ്വാദള ഛ്ശവിപൂണ്ട ശരീരം AR.
ചവുക്കാളം
see ജമ.—
ചെര്‍ക്ക
P. sirka, Vinegar (see ചുറുക്ക) & ചെറു ക്കാ കുടിച്ചു PP.
ചട്ട
čaṭṭa C. Te. T. M. 1. Garment adapted to the body, jacket, bodice പെണ്‍ചട്ടം V1. 2. mailcoat, armour ചട്ടയും തൊപ്പിയും ഇട്ടു കൊട്ടിക്കൊണ്ടു Mud. മന്ത്രം എന്നതു ചട്ട PT. met. നിന്നെ നീ നിന്‍ ചാരിത്രമാകുന്ന ധന്യമാം ചട്ടകൊണ്ടു രക്ഷിപ്പവള്‍ Nal. 3. metal-clasp fitted to the stock of a gun; stock തോക്കിന്‍റെ തലയും ചട്ടയും കൊണ്ടു മുറിഞ്ഞു TR. — കാലിന്നു ചട്ട carved pedestal of a pillar. 4. ചട്ട, fem. ചട്ടച്ചി person with bent feet, lame (see ചട ന്തുക), hence ചട്ടു. ചട്ടക്കാരന്‍ dressed in Europe fashion. ചട്ടക്കാലന്‍ (4) lame, having ചട്ടക്കാന്. ചട്ടക്കൈ V1. sleeve. ചട്ടത്തല V1. baldness (or ചട്ടി ?) ചട്ടത്തോക്കു (3) matchlock. ചട്ടന്‍ B. cripple. ചട്ടപ്പാത്തിത്തോക്കു (3) musket with the barrel laid in wood, നാടന്‍ ച.. MR. ചട്ടമറിച്ചു കെട്ടുക B. = ചട്ടുവം.
ചുങ്കം
čuṇgam Tdbh, ശൂല്ക്കം 1. Toll, custom; ചുമട് ഒഴിച്ചാല്‍ ചു. വീട്ടേണ്ടാ prov. ചെറുപു ങ്കത്തിന്ന് ആററു പണം KU. വിലയില്‍ ഇരുപ തില്‍ ഒന്നുചു. വാങ്ങുക VyM. 2. a custom-house ചുങ്കം എടുക്കുന്ന ഏടം, also ചുങ്കസ്ഥലം, vu. തിരുവൂര്‍ ചുങ്കത്തറക്കല്‍ KU. ചുങ്കക്കാരന്‍ a custom-house officer. ചു. നോ ക്കി ശോധന തീര്‍ക്ക TR. ചുങ്കത്താന്‍ a fisher-caste (101 in Taliparambu). ചുങ്കം എടുക്ക to collect duties, തീര്‍ക്ക, കൊടുക്ക, വീട്ടുക to pay them. രാജാവു മരത്തിന്നു ചു ങ്കം എടുപ്പിക്കുന്നു TR. ചുങ്കമുതല്‍ TR. revenue from customs. Previous page Next page
ചുഴറുക
ču/?/ar̀uγa So. To swear (T. ചൂളുറുക). ചുഴര്‍ച്ച ascertaining the truth by oath or ordeal B.
ചെമ്മാന്‍
čemmāǹ T. So. (ചമ്മാരന്‍ C. Tu.) Worker in leather (ചര്‍മ്മകാരന്‍). (ചെം): ചെമ്മീന്‍ GP. A shrimp (also = sprat). ചെമ്മു (T. — മ്മല്‍ greatness). 1. straightness, as ചെമ്മിഴുകുക, — കി to daub with clay (different fr. ചെമ്മിഴിക്ക to eye fixedlyV1.); പാട്ടിനെ ചെമ്മല്ലാതേ ആക്കി CG. interrupted. 2. advance, prosperity ചെമ്മുള്ള അമ്മി, ചെ. കൈതപ്പൂ CG. noble, remarkable. ചെമ്മു കൊണ്ടാന്‍ Bhg. has gained the mastery. ചെ. ലഭിച്ചു Anj. health. — Chiefly in: ചെമ്മുവരിക to be happy ചെ'രുന്ന നാള്‍ CG. ഭുവനി പാലകനു ചെ'കെന്നു RC. may it be well with him, may he succeed! — contracted ചെമ്മോരുക, ര്‍ന്നു to be blessed as children by pareutsV1. ചെമ്മോര്‍ത്തു (ചെ. വരുത്തുക) blessing, with ചെല്ക, കൊടുക്ക (Nasr.) — ചെമ്മോര്‍ത്തുക V1. to bestow blessing, ചെമ്മു വരിക്ക to ask for it. ചെമ്മൂര്യ (see under ചാമ) prob. = ചെമ്മു വരിക. ചെമ്മേ straightly, well, ചെഞ്ചെമ്മേ. ചെമ്മൊഴി a med. plant.
ചിറാലിക്ക
čir̀ālikka So. (Te. ചിലിര്‍, C. കി — To neigh. V2.
ചാവട്ട
čāvaṭṭa So. Palankin pillow, divan.
Sponsor Books Adv
Aarya Vaidya Charithram
Krishna Warrier
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Random Fonts
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28261
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18347
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39787
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741

close