English Meaning of ചെറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെറു is as below...

ചെറു : čer̀u (see ചിറു) Small, little, mean. adj. ചെറിയ neut. ചെറുതു & ചെറിയതു. ചെറു പയര്‍മണി ചെറുതു (so ചെറുകയര്‍, ചെറുകി ണര്‍ etc.) prov. — ചെറിയന്നെടുത്തു പോററി TP. when he was young, from a baby. ചെറി യന്നേ Bhr. ചെറിയന്നാളത്തേക്കളി Anj. plays of childhood = ചെറുതായി കളിക്കും നാള്‍ Bhg. ചെറുതു also = ചെററു (ചെറുതു കാലം കൊണ്ടു KR.) Hence: ചെറിചക്കി B. a white faced monkey. ചെറിയ 1. with N. pr. of plants etc. (see simpl.). 2. N. pr. of females. ചെറുകച്ച cloth over the privities ചെറുകിട young, little. — childhood.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചക്കു
čakkụ (Tdbh.; ചക്രം) 1. Oilpress, (ചക്കു കണ the roller of it, ചക്കുകൊക്കു a wood on the top of the pestle, ചക്കുരല്‍ the mortar); sugar-mill etc. ചക്കിന്‍റെ മുരട്ടു കുട്ടന്‍റെ ചേല്‍ prov. ചക്കിലിട്ടമര്‍ത്തീടും എള്ളുപോലെ Brhmd. ചക്കില കപ്പെട്ടൊരിക്ഷു പോലെ ഞെരിക്ക CG. Kinds: നാട്ടുചക്കു, കൊങ്ങന്‍ചക്കു MR. 2. measure of oil-fruits ഒരു ചക്ക് എള്ളു etc. Hence: ചക്കാട്ടുക to work an oilpress. VN. ചക്കാട്ടു — ട്ടം the pressing of oil, etc. ചക്കാന്‍ m.— ാത്തി f. oilpresser, So. ചക്കാല the shed of an oilpress. ചക്കാലവാണി യന്‍& ചക്കോന്‍ KN. the caste of oil-makers, also ചക്കുകാരന്‍ MR. ചക്കില്ലാത്ത വാണി യന്‍ KN. an oil-seller. ചക്കുതോക്കു a mortar TR.— ചക്കുണ്ട a bomb, hence: ചക്കുവെടി bombarding. ചക്കുപാര an instrument for taking oilcake out of the press. ചക്കുപുര = ചക്കാല, also ചക്കിനമൂടു.
ഛാഗം
čhāġam S. Goat, ഛാഗമാംസം വേണ മല്ലോ കറി മമ AR.
ചങ്ങല
čaṇṇala (Tdbh.; ശൃംഖല) Chain. അ വനെ ച'യിലിട്ടു TR. had him hand-cuffed, also ച. യിട്ടു, ച'ക്കിട്ടു, ച'ലെക്കാക്കി old. മൂന്നുകൊ ല്ലം ച. വിധിച്ചു, കൊടുത്തു imprisonment.—met. ൩ ച. തളെക്കുന്ന ജീവനെ GnP. (= ൩ കര്‍മ്മ ങ്ങള്‍, gold-, iron-& mixed chain). ചങ്ങലപ്പുറത്തഴി N. pr. mouth of കന്നെററി river, boundary of Middle Kēraḷa KU. ചങ്ങലംപരണ്ട (T.— പി —) Cissus quadrangularis GP 64. ചങ്ങലമരം loc. = ചവിട്ടുമരം&ഊര്‍ച്ചമരം q. v. ചങ്ങലവട്ടക brass lamp. ച'ട്ടയും കത്തിച്ചു TP. also വെള്ളിച്ചങ്ങലവിളക്കു TR. ചങ്ങു V1. a small chain to which to hang keys etc.
ചൂടു
čūḍụ T. M. Te. (VN. ചുടു) 1. Heat ചൂടു പൊഴിഞ്ഞൊരു സൂര്യന്‍ CG. ചൂടു പൊങ്ങുക V1. the sun & day to get hotter. വെള്ളം ചൂടുപി ടിക്കുന്നു, എടുക്കുന്നു; മുട്ടകളെ ചൂടുപിടിപ്പിക്ക to hatch. — met. മാരച്ചൂടു, ആറാതൊരുള്‍ ചൂടു Bhr. of love-fever, zeal, grief, etc. also മദ്യത്തി ന്‍റെ ചൂടു strength. 2. burning ഒരു ചൂട്ടില്‍ ഉണ്ടാക്കി (potter); ചൂടു വെക്ക to brand. Hence: ചൂടന്‍കര്‍പ്പൂരം a hot kind of camphor burnt before idols. ചൂടാന്തരംഎടുക്ക to feel inward heat, No. vu. ചൂടാന്തിരി ചൂട്ടാല potter's oven (= ചുള്ള), കുശവന്‍ ചൂ. MR. (taxed). ചൂട്ടുകളം funeral pile ചൂ. കൂട്ടുന്നു TP. ചൂട്ടുകോല്‍ branding iron.
ചടചട
čaḍaǰaḍā S. (Onomatop.) Crash, peal, descriptive of battle noises പടകളുടെ ച. നി നാദം Nal. പടഹ ച. നിനാദം Cr Arj. ധ്വനി ചടചടിതം കേട്ടു CC.
ചിറാകു
čir̀āγụ (ചുറാ) A shark, Squelus; also ശ്രാവു, തുറാവു; kinds: കണ്ണഞ്ചി — see കണ്ണു, കുമ്മന്‍ —, കുറും —; കൊന്പന്‍ ചിറാകു V1. കൊ. ശ്രാവു Mate. Zygena. പാല്‍ച്ചി. a small kind, മ ണലന്‍ —, മീന്‍ —, മൂക്കന്‍ —, വെള്ളിച്ചിറാകു. In RC. ചിറാവു.
ചേയ
čēya T. aM. (ചെവ്) Red ചെയ്യകൂറയും RC. ചേയന്‍ No. = ചേവല്‍ (ചേ'നും പിടയും).
ചരിതം
čariδam S. (ചരിക്ക I.) 1. Walk, behaviour. 2. രാമചരിതം etc. the history of Rāma RC. ചരിത്രം S. conduct; history പണ്ടുണ്ടായ ച. എല്ലാം വദിച്ചു KR.
ചോരി
čōri T., aM. (ചോരുക). Blood പൊ ന്തൊഴുകും കടല ചോരിയാറായി, ചോരി കുടു കുടകുടിത്തു RC. — ചോരിച്ചൊവ്വായി or ചെ ഞ്ചോരിവായി (q. v.) red lips. — നാരിയും ചോരിവാവേരി (= ചിറിത്തടം) നല്ക്കീടിനാള്‍ Bhg 6.
ചക്കുമുക്കു
Turk. čakmuk, Steel to strike fire with; ചക്കുമുക്കിക്കല്ലു a flint.
Sponsor Books Adv
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Random Fonts
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19146
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34510

close