English Meaning of ചെപ്പം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെപ്പം is as below...

ചെപ്പം : čeppam (fr. ചെപ്പു) Treasure (prh. ചെപ്പകം). ചെപ്പക്കാരന്‍ മൂസ്സു TR. treasurer. ചെപ്പു 1. obl. case of ചെന്പു as ചെപ്പുകുടം copper vessel for treasure etc. ചെപ്പുകുടം വേണം Anach. a waterpot in Sūdra houses for Brahmans. ചെപ്പേടു a copper plate (Syr. dcc.) 2. a small round box of any material to hold jewelry നീലക്കല്‍കൊണ്ടു നന്നായി നിര്‍മ്മിച്ച ചെപ്പു CG., പതിനാലു ചെപ്പു നേ ടി TP., ചെപ്പകം തന്നില്‍ ഞാന്‍ വെച്ചതെ ല്ലാം CG. flowers. രാജരത്നങ്ങള്‍ വെക്കുന്ന ചെ.കള്‍ KR. 3. metal cover of the breasts ചെപ്പിനോട് ഒപ്പതു കൊങ്ക RC. ചെപ്പേലും മുലയാള്‍ Bhr. 4. treasure, also met. ശൃ ഗാരച്ചെപ്പായുള്ള VCh. ചെപ്പടിവിദ്യ, or — ക്കളി (T. ചെപ്പിടു) a play with cups & balls, juggling ചെപ്പടിവിച്ച കാട്ടുക V1. ചെപ്പിടിക്കളിക്കതുള്ള കോപ്പുമ ങ്ങെടുത്തു Coratti P.— ചെപ്പടിക്കാരന്‍ അന്പ ലം വിഴുങ്ങും prov.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചരണം
čaraṇam S. (ചര്‍) 1. Moving; foot. ചരണതാര്‍ Bhg. (hon.). ചരണകരാദി V1. feet & arms. ചരണപ്പൂന്പൊടി CG. ചരണാന്തേ ശ രണം Brhmd. = കാക്കല്‍— ചരണന്‍ S. = കാ ലാള്‍ V1.; നതചരണനാം Mud. 2. Tdbh., ശ രണം refuge.
ചാവുക
čāvuγa (loc.) The eye to fall, to become weak.
ചൊട്ട
čoṭṭa (Te. Tu. C. Te. distorted, deformed = ചൊള്ളു, H. čhōṭa fr. ക്ഷുദ്രം small, petty) 1. Dagger, also ചൊട്ടക,, so ചുരികയും ചൊട്ട യും KR. കനമിയല്‍ ചൊട്ട മുള്‍ക്കരപന്തി RC. 2. smallness. ചൊട്ടയിലേ ശീലം ചുടലയിലേ മാറുള്ളു prov. infancy. ചൊട്ടയില്‍ കയറി = വി കൃതിയായിപ്പോയി. 3. No. = ചൊട്ടി a bose, knob or ornamental dot on knife-handles etc.; a knob into which the blade of a knife & a style are fixed. 4. a palm flower before bursting. B. 5. N. pr. male. ചൊട്ടാള്‍ (2) a small man. ചൊട്ടക്കോല്‍ (1) വാളും ചുരികയും ചൊ'ലും Pay. ചൊട്ടച്ചാണ്‍ 1. (C. Tu. ചോട്ടു) span of the thumb & forefinger (= പ്രാദേശം). 2. = 1½ spans എന്‍റെ ചൊ'ണ്‍ വയറു my little stomach. ചൊട്ടപ്പൂട്ടു a padlock. ചൊട്ടവാള്‍ (1) a small sword.
ചേണം
čēṇam T. So. (C. ജേ — blanket) Pillion used as saddle.
ചാരണന്‍
čāraṇaǹ S. A wandering singer; heavenly singer സൂതന്മാര്‍ മാഗധര്‍ ചാ'ര്‍ കി ന്നരര്‍ നൂതനമായി പുകണ്ണു നിന്നാര്‍, ചാ'ന്മാര്‍ എല്ലാം ചാടി നടന്നു CG. ചാരത്തു see ചാരുക Inf.
ചെറു
čer̀u (see ചിറു) Small, little, mean. adj. ചെറിയ neut. ചെറുതു & ചെറിയതു. ചെറു പയര്‍മണി ചെറുതു (so ചെറുകയര്‍, ചെറുകി ണര്‍ etc.) prov. — ചെറിയന്നെടുത്തു പോററി TP. when he was young, from a baby. ചെറി യന്നേ Bhr. ചെറിയന്നാളത്തേക്കളി Anj. plays of childhood = ചെറുതായി കളിക്കും നാള്‍ Bhg. ചെറുതു also = ചെററു (ചെറുതു കാലം കൊണ്ടു KR.) Hence: ചെറിചക്കി B. a white faced monkey. ചെറിയ 1. with N. pr. of plants etc. (see simpl.). 2. N. pr. of females. ചെറുകച്ച cloth over the privities ചെറുകിട young, little. — childhood.
ചേരുക
čēruγa T. M. Te. (Tu. C. ശേ —) 1. To approach, come close. ആയുധം കാണ്കില്‍ ഞാന്‍ ചേര്‍ന്നു ചാവേന്‍ Pay. close with. പിഞ്ചേര്‍ന്നു ചെന്നാര്‍ Bhg. pursued. ഇവനോടിട ചേരു വാന്‍ Nal. to have commerce with. പരലോ കത്തു ചേരുവന്‍ Bhr. I go to heaven. 2. to join (as മാര്‍ഗ്ഗം a religion with Loc. & Soc.) രാ ജ്യം കുന്പഞ്ഞിക്കു ചേര്‍ന്നു TR. (= ആയിവന്നു). അവനു ചേര്‍ന്നവര്‍ TR. his adherents. 3. to belong to കുന്പഞ്ഞിയില്‍ ചേര്‍ന്ന ആള്‍ TR. a subject of the H. C. കുളം നിലത്തേക്കുചേര്‍ന്നതു MR. (= ഉള്‍പ്പെട്ടതു). ക്ഷേത്രത്തില്‍ നിലങ്ങള്‍ ചേര്‍ന്നതു TR. അതില്‍ ചേര്‍ന്നവന്‍ one of them. കാച്ചപാല്‍ ചേര്‍ന്ന പാത്രം CG. included (= ഉ ള്ള). വക ദേവസ്വത്തിലേക്കു ചേര്‍ന്നു, പ്രമാണ വും അതിന്നു ചേര്‍ന്ന എഴുത്തുകളും പുക്കവാറുക ളും TR. 4. to fit, suit ചേരുംവണ്ണം ഉള്ള ശി ക്ഷ, അതിന്നു ചേരുംവണ്ണം ശിക്ഷ ഉണ്ടു TR. adequate. നിങ്ങളില്‍ ചേരും ഏററം AR. you will suit each other marvellously. തമ്മില്‍ചേ രും agreeing well together. ചേരുന്നതേ പറഞ്ഞാല്‍ നിരപ്പൂ Mud. speaking plausibly. പാല്‍ വെണ്ണ എന്നുന്പോള്‍ചേരുമത്രേ CG. it might be tolerated. ചേരാതൊരവസ്ഥ ചൊല്ലു ക Bhr. improper. ചേരുന്നവണ്ണം സ്തുതിച്ചു SG. worthily. അവര്‍ ചോദിച്ചതു ചേരുവോന്നെങ്ങ ള്‍ക്കു CG. unobjectionable. ചിന്തിച്ചു ഞാന്‍ എ നിക്ക ഏതുമേ ചേര്‍ന്നില്ല Nal. could not understand it. ചൊന്നതു ചേര്‍ന്നതില്ലെതുമേ KR. is not the case. — പണം ചേരുക V1. to become security for money. Inf. ചേര close, over against. ചേരേ വെട്ടുക to cut off close to the ground. Neg. N. ചേരായ്മ disunion, unsuitableness; also ചേരാത്തനം V1. antipathy. — ചേരി (C. കേരി) 1. Assemblage, village street. നാലുചേരി Pay. 4 classes of foreign colonists (Jews, Christians, Manicheans, etc.). ആനായച്ചേരി CG. a cowherd village. — division of an army. V1. — N. pr. as തലശ്ശേരി etc. 2. (= ചെകരി) husk & fibres of cocoanuts. — false hair of women. V1. ചേരിക്കല്‍ (കാല്‍? ശേരീ Mahr. Government land exempt from assessment) p1. ചേരിക്ക ല്ലുകള്‍ 1. land appropriated for the support of Rājas & temples താമൂതിരിപണ്ടാരം ചേ' ല്ലുവക; ദേവസ്വം ചേരിക്കല്‍ കൂടി നികിതി പൊന്‍ 4849 etc. രാജാവിന്‍റെ ചേ'ല്ലുള്‍ തറ; കോവിലകങ്ങളിലേക്കു ചേ. വന്ന നി കിതി TR. taxes from domains, obtained by Previous page Next page
ചിണ്ടന്‍
čiṇḍaǹ = ചിറിയണ്ടന്‍ N.pr.m. also ചിണ്ടു TP.
ചികയുക
čiγayuγa So. = ചിക്കുക 2. To scratch, as fowls.
ചുഴറുക
ču/?/ar̀uγa So. To swear (T. ചൂളുറുക). ചുഴര്‍ച്ച ascertaining the truth by oath or ordeal B.
Sponsor Books Adv
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Kuru Kuru Swahah
Unknown
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Random Fonts
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16337
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13812
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27966
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31852

close