Malayalam to English Dictionary: തള്ളല്‍;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തള്ളുക
taḷḷuγa T. M. C. 1. To push, thrust, നീന്തിതുടിച്ചുതിരകളെ ത. Bhg. to shove away. വാതിലും തള്ളി അകത്തങ്ങു ചെന്നു CG. opened. മൂക്കില്‍ വിരല്‍ തള്ളി നില്പാന്‍ കഴികയില്ല as a humble servant (see തുറുക). — to beat against, dash കുന്നിനെ തള്ളുന്ന വങ്കാററു; കള്ള രെ തള്ളിപ്പിടിച്ചുടന്‍ കെട്ടവേണം CG. to pounce on them. പിടിച്ചു തള്ളി, പുറത്തു തള്ളി Mud. 2. to reject, cast off. കല്യാണം കഴിച്ചപ്പെ ണ്ണിനെ തള്ളി TR. — In Arithm. to subtract കീ ഴ്ക്കടക്കണക്ക് ഉണ്ടാക്കി കാണത്തില്‍ തള്ളി TR. deducted from the കാണം. 3. v. n. to push on, to dash straight forward, to press on. തിര ത. Bhr.; തളളിച്ചുഴന്നൊരു കാററു CG. a violent whirlwind. ശ്വാസം തള്ളിത്തള്ളി വരുന്നു by jerks (of dying breath); ത. വന്നുള്ള മോഹം Anj. Hence: തളളിക്കടത്തുക to push over or across. തള്ളിക്കളക to cast off, നുള്ളിക്കൊടു ചൊല്ലി ക്കൊടു തല്ലിക്കൊടു തള്ളിക്കള prov. — to annul. തള്ളിക്കൊടുക്ക to push towards another. തള്ളിനീക്കുക to push off, deduct, annul. തള്ളിയിടുക to push down; to overthrow. തള്ളിയെഴുക (3) to press on, ത'ന്നൊരു കണ്ണു നീര്‍, തള്ളിയെഴുന്ന കോപം CG. violent wrath. ത'ന്നൊരു ശീതം CG. exceedingly cold weather. തള്ളിവരിക (3) to come straight on. ത'ന്നീടും പട Mud. coming down upon us. വെള്ള ത്തില്‍ തിര ത'രും Anj. തള്ളിവിടുക to push down, പൊട്ടക്കൂപത്തില്‍ ത'ട്ടാര്‍ Bhr. —; to subvert. VN. തള്ളല്‍ 1. pushing; rejection; loss. 2. disdain, pride ത. ഉണ്ടായിതുള്ളില്‍ Bhr. ത' ലോടോര്‍ത്തു Bhr.; ത'ലായി ഭുമിച്ചുടന്‍ ഞെ ളിക വേണ്ട Anj. CV. തള്ളിക്ക to cause to throw down etc. പു ത്തന്മതില്‍ ത. TP. തള്ളു 1. a thrust, push തള്ളും അടിയും ഉണ്ടാ യി. — തള്ളാംകൊട്ട a basket to catch fish B. (or തള്ളാന്‍). — തള്ളുപടി what is rejected. 2. contempt തള്ളററീടും ശസ്ത്രജാലങ്ങള്‍ RC. not to be defied. 3. thronging, ത. കൊ ള്‍ക to be thronged. തള്ളേറു = തള്ളല്‍ 2. defiance പലതാലും ത'റായി ട്ടു പറഞ്ഞു TR, impudently. തള്ളേറുകാരന്‍ a defier.
Random Fonts
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 9934
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 16989
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 7091
ML Prakash Bangla Font
ML Prakash
Download
View Count : 7939
Akshar Unicode Bangla Font
Akshar Unicode
Download
View Count : 15492
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 4829
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 4687
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 18693
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 24283
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 6062

close
Please like, if you love this website