Malayalam to English Dictionary: പീഠ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

E (YE)
Is found in Tdbh's for യ (എമന്‍), changes with initial ഇ & ഉ (എറുന്പു, ഇറുന്പു, ഉറുന്പു), rarely with അ (എന, അനേ). എ ye 5. Interr. pron. എക്കാലം V1. When? എ പ്പടി how? എപ്പേരും, എവ്വണ്ണം etc.
U
Found in Tdbh's before ര, ല,, as രൂപം ഉരുവം, ലോകം ഉലകു, also റൂമി, ഉറുമി. Initial ഉ is sometimes lost, as ഉവാവു, വാവു; ഉലാവുക, ലാവുക.. Before Cerebrals & Liquids, which are followed by അ,, it glides into ഒ, as പുടവ poḍava, ഉറപ്പു or̀app/?/. ഉ aT. aC. Tu. A demonstrative √, correlative with അ & ഇ (1. the middle between two. 2. what is above. 3. that, yonder). Perhaps surviving in the adj. part. fut. തൊഴുവതു, ആ വൂതു, ചെയ്വൂതു & in the poet. forms of the finite Verb വന്നുതേ came, ചെയ്യിന്നുതാകില്‍ RC. Hence ഉം.
a 5. pron. That, yonder. (The corresponding pron. signifies this, as in അത്: അത്.) Hence: അവന്‍‍, അത്; അക്കര, അപ്പുറം, അപ്പോലെ (and അതുപോലെ). Before vowels അയ്യാള്‍ that man, അവ്വിടം that place. It is also used for the second person as അദ്ദേഹം that person, you (comp. അങ്ങു). II.
അംഗം
aṇgam S. (aγγos) 1. Member, part. 2. body = സര്‍വ്വാംഗം, അംഗം ചാര്‍ത്തുക to shave a Raja V1. അംഗം അണെക്ക (അംഗണെക്ക, അംഗണെപ്പു) to gird on a sword, quiver, etc. V1. 3. constituent part, branch; നാലംഗം ഒരു പോലെ സൌഭ്രാത്രം KR. of Rāma and his 3 brothers. കോലസ്വരൂപം /?/ അംഗമായി വിഭാഗിക്കപ്പെട്ടതു (Chiracal doc.) 5 branches = ക്രുര്‍വാഴച. നാലംഗം = ചതുരംഗം. Cpds: അംഗഛേദം mutilation. അംഗജം bodily (po.) അംഗജന്‍ Kāma. അംഗദം bracelet of the upper arm = തോള്‍ വള f. i. അംഗദകടകങ്ങള്‍ KR. അംഗന well shaped woman (po.) അംഗന്യാസം ceremony of touching the body, in Sakti worship. അംഗപ്പട (3) distinct branch of an army, അാലംഗപ്പടയും വരുത്തി AR. 6 (= ചതു രംഗം). അംഗഭംഗം 1. rupture, loss of limbs. 2. (vu.) quite a member; നീ കര്‍ത്താവിന്‍െറ അംഗഭംഗമായിരിക്കയാല്‍. (epist.) അംഗഭംഗി beauty. അംഗമര്‍ദ്ദനം rubbing the limbs. Previous page Next page
അംഗുലം
aṇġulam S. 1. Finger, toe. 2. middle finger V1. also thumb (അംഗുലവിരല്‍, അങ്ങിവിരല്‍ thumb V1.) 3. an inch (of 8 യവ); അംഗുലം തൊണ്ണൂററാറായുള്ളൊരു ശരീരം KP. 5. Rāma's height; നാല്പത്തെട്ടിരട്ടിച്ച ഒ രംഗുലപ്രമാണമാം നല്ലുടല്‍ V. Ch. അംഗുലി finger അംഗുലീയം finger-ring മൂന്ന അംഗുലീയപ്രമാണം ഗുദത്തില്‍ നടത്തുക a. med. (= അംഗുലം.) അംഗുഷ്ഠം S. thumb, അംഗുഷ്ഠതുല്യനായി reduced to the size of an inch AR. 5. പാദാംഗുഷ്ഠവും ഊന്നി Bhr. resting on the toes (a tapas).
അംബരം
ambaram S. (what environs) 1. Horizon, sky. കണ്ണനാം തിങ്കള്‍ യാദവവംശമാം അ'ംതന്നില്‍ വിളങ്ങി CG. അ'ത്തോളം ഉയരം ഉണ്ടു AR 6. നല്ലന്പരത്തിടേ വസിപ്പവര്‍ RC. the Gods. അംബരചാരികള്‍ Bhr. — അംബര മണികലജാതന്‍ KR. of the solar dynasty. 2. clothing. അംബരി (celestial) title of Samorin's queen വലിയ തന്പുരാട്ടി അംബരി കോയിലകം (= അന്പാടി ?) അംബരേശന്‍ വൈശ്യന്‍ KU. N pr. a Chetty, to whom the building of Calicut is ascribed.
അംബു & അംഭസ്സ്
amḃu & ambhassụ S. Water, (അപ് G. ombros). അംബുജം, അംഭോജം, അംഭോരുഹം lotus (in comp. മുഖാംബുജം etc.) അംബുദം, അംഭോദം water-giving, cloud. അംബുധി, അംഭോധി sea. അമ്മയം watery = ആപ്യം po.
അകം
aγam T. M. Te. (Tu. അം) 1. Inside; often adv. കാടകം, നെഞ്ചകം in the jungle, heart (po.) — ആയിരത്തില്‍അഹം പണം TR. within 1000 fanam, less than. — അകവും പുറ വും നോക്കുക examine closely. 2. abode, Next page
അകപ്പം
aγappam (അക) Stalk of grass, rice V1.
അകപ്പാന്‍
aγappāń (T. C. അകപ്പ from അ കം) Ladle V1.
അകലം
aγalam 1. Breadth, width. 2. distance. വ കുടി തമ്മില്‍ ഒരു വിളിപ്പാട് അക ലമേ ഉള്ളൂ.
അകലുക, ന്നു
aγaluγa TM. (Tu. C. Te. അഗല്‍) 1. To become extended, distant. 2. to part, retire; വീരരും മണ്ടി അതിഭയത്തോട് അകന്നാര്‍ UR. വിവശത അകല്വതിന്നു തുണെ ക്കേണം help me of my distress; ധര്‍മ്മമകന്ന വാക്കുകള്‍ KR. (= ഇല്ലാത്ത). അകല, അകലേ Inf. far off, aside അകലേ നില്ക്ക, അകല പോയി തിരിഞ്ഞു withdrew. രാഗാധികളെ അകലേ കളക Ch. R. അക ലേ പോന്നവനെ അരികേ വിളിച്ചാല്‍ prov. അകലിച്ച in regular distances. അകല്ച V. N. separation, distance, reserve. അകല്ച മൗര്യനോടു ചാണക്യനു പെരികേ ഉണ്ടു Mud. much estranged.
അകാരണം
aγāraṇam S. What is without cause; അകാരണമായിട്ടു തളര്‍ച്ച Asht. (= അക സ്മാല്‍) അകാരണമായി ദ്വേഷ്യപ്പെട്ടു unprovokedly. അകാര്യം S. not to be done.
അകാലം
aγālam S. Untimely, out of season. അകാലമരണം, അകാലത്തിങ്കല്‍ ജനിച്ചു — അ കാലമല്ലേ it is now too late, നേരം അകാല മായി പോയി MR.
അകൂര്‍പ്പം
aγurppam (loc.) = ‍‍അപൂരവ്വം S.
Random Fonts
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 30299
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 16049
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 149115
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 7934
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 9890
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 8368
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 12347
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 7231
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 14606
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 121232

close
Please like, if you love this website