English Meaning of അംഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അംഗം is as below...

അംഗം : aṇgam S. (aγγos) 1. Member, part. 2. body = സര്‍വ്വാംഗം, അംഗം ചാര്‍ത്തുക to shave a Raja V1. അംഗം അണെക്ക (അംഗണെക്ക, അംഗണെപ്പു) to gird on a sword, quiver, etc. V1. 3. constituent part, branch; നാലംഗം ഒരു പോലെ സൌഭ്രാത്രം KR. of Rāma and his 3 brothers. കോലസ്വരൂപം /?/ അംഗമായി വിഭാഗിക്കപ്പെട്ടതു (Chiracal doc.) 5 branches = ക്രുര്‍വാഴച. നാലംഗം = ചതുരംഗം. Cpds: അംഗഛേദം mutilation. അംഗജം bodily (po.) അംഗജന്‍ Kāma. അംഗദം bracelet of the upper arm = തോള്‍ വള f. i. അംഗദകടകങ്ങള്‍ KR. അംഗന well shaped woman (po.) അംഗന്യാസം ceremony of touching the body, in Sakti worship. അംഗപ്പട (3) distinct branch of an army, അാലംഗപ്പടയും വരുത്തി AR. 6 (= ചതു രംഗം). അംഗഭംഗം 1. rupture, loss of limbs. 2. (vu.) quite a member; നീ കര്‍ത്താവിന്‍െറ അംഗഭംഗമായിരിക്കയാല്‍. (epist.) അംഗഭംഗി beauty. അംഗമര്‍ദ്ദനം rubbing the limbs. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അക്കല്‍
akkal (Ar. /?/qal.) Sharp sense (Mapl.)
അണ
aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.
അന്വഹം
anvaham S. (അനു + അഹഃ) Daily, ever.
അനാരതം
anāraδam S. = അനവരതം.
അതിപുകച്ചല്‍
aδibuγaččal Inflammation, a med.
അകുലം, അകുലീനം
aγulam, aγulīnam S. Ignoble KR.
അന്തരീക്ഷം
anδarīkšam S. Sky. അ'ത്താലേ വന്നു എന്നും പറന്നു വന്നു എന്നും വിചാരിച്ചു Ti.
അന്പാഴം & അന്പഴം
ambāḻam (C. Tu. അ ന്പട S. അംബഷ്ടം comp. അമ്ളം) Hogplum, Spondias mangifera അന്പാഴത്തിന്‍റെ കൊന്പ ല്ല പിടിച്ചതു prov. a weak support. അന്പഴ ങ്ങാതുലോം നല്ലു GP 68. വെളുത്ത് അന്പഴത്തിന്‍ ളിര്‍ GP 65. കാട്ടന്പാഴം.
അര്‍യ്യന്‍
aryaǹ S. (അര്‍) Devoted, an Arya. അര്‍യ്യമാവ് (Ved. friend) sun (po.)
അഖിലം
akhilam S. All, whole (po.) അഖി ലഗുണഗണവും etc. അഖിലേശന്‍ lord of all.
Sponsor Books Adv
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Random Fonts
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 17987
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 8710
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 15744
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 11885
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 7556

close
Please like, if you love this website