Malayalam to English Dictionary: പ്രായശ്ചിത്തം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഗതി
gaδi S. (ഗം) 1. = ഗമനം Motion; സൂര്യ ഗ., ചന്ദ്രഗ. = അയനം; pace of a horse, etc. മതിയില്‍ ഗതി ചെയ്തില്ല ChVr. did not enter. 2. what one reaches, state, condition, chiefly in the other world (സ്വര്‍ഗ്ഗതി), bliss (പദം), happiness. നീ എന്നു ചെല്ലും ഗതി അമ്മെക്കു TP. thou art mother's happiness. 3. way അന്യായത്തിലേ ഗതികള്‍ അറിക MR. religion ദേവഗതിയെ സമാശ്രയിച്ചീടുക AR. to turn to the religion of the Gods. എനിക്ക് എന്തു ഗതി KU. what is to be done?—means. ഗ തിയില്ല destitute. ഗതിപോലെ പ്രായശ്ചിത്തം ചെയ്യിക്ക VyM. to fine one according to his means. ഗതികെട്ടാല്‍ പുലി പുലിലും തിന്നും prov. അഗതികളാം ഞങ്ങള്‍ക്കു സുഗതിയായതു ഭവാന്‍ KR. പിന്നേ ൦രെശ്വരനേ ഗതി Nid. God only can cure it. മാധവനേ ഗ. ഉള്ളു നമുക്കൊരു ന ല്ലതു Bhr. ഗതിഭേദം (1) different motion, as of the sun ഉ ത്തരായണം, ദക്ഷിണായനം, വിഷുത്വം of planets മന്ദം, ശീഘ്രം, സമം Bhg. വാക്കിന്‍റെ ഗതിഭേദം VyM. quick or slow speech.
പ്രായം
prāyam S. (പ്ര, ഇ). 1. Passing out of life, by resolute fasting. 2. stage of life ന ല്ല പ്രായത്തില്‍ മരിച്ചു of good old age. അ ഞ്ചില്‍ പെരുക്കിയോരഞ്ചുവയസ്സിവര്‍ക്കാക ഒരു പോലേ, എപ്പോഴും ദേവകള്‍ക്കിങ്ങിനേ പ്രാ. KR. പ്രാ. കുറഞ്ഞതെങ്ങു MR. ബാലപ്രായം youthfulness, also = പര്‍വ്വം see നെല്ലു. 3. rule, measure വേട്ടുവര്‍ മലയര്‍ ഈ രണ്ടു ജാതിക്ക് ഒരു പ്രാ. KN. of the same degree of elevation. വര്‍മ്മങ്ങളെ നുറുക്കിയാന്‍ എണ്മണിപ്രാ. Brhmd. ചത്ത പ്രാ. ആയി is well nigh dead; therefore in Cpds. like പശു പ്രാ., കൃമിപ്രാ., ജലപ്രാ., മൃതപ്രായരായി KR. ഒരു കടുപ്രായേണBhg. പ്രായക്കാരന്‍ (loc.) of that age നാലു വയസ്സു പ്ര. jud. സമപ്രായക്കാര്‍ coetaneans. പ്രായാധിക്യം extreme age പ്രാ'ത്താല്‍ അപ്രാ പ്തന്‍ MR. പ്രായശ്ചിത്തം S. (പ്രായസ്സ് = പ്രായേണ). redress, making amends. 1. by fine കുററ ത്തിന്നു പ്രാ. ൨൦ ഉറുപ്പിക വാങ്ങി, അവളെ ക്കൊണ്ടു ൬൪ പണം കാവിലേക്കു പ്രാ. ചെ യ്യിച്ചു, ബ്രാഹ്മണസ്ത്രീകളെ മെയ്യേറിയതി ന്‍റെ പ്രാ. കഴിക്കേണ്ടും മുതല്‍ TR. പ്രാ. നി ശ്ചയിച്ചുവാങ്ങി = ദണ്ഡിപ്പിച്ചു Vl. 2. atonement, expiation (of ബ്രഹ്മഹത്യ) അശ്വമേ ധത്താല്‍ അതിന്‍ പ്രാ. Bhg.; ദോഷം പോ വാന്‍ ഒരു പ്രാ. ഗ്രഹിപ്പിക്ക, ദീപപ്രദക്ഷി ണം സര്‍വ്വപ്രാ. KU.; ദോഷശാന്തിക്കായി ഹോമം പ്രാ. ചെയ്ക VyM.; ഞങ്ങള്‍ക്ക് കഴി യേണ്ട പ്രാ'ങ്ങള്‍ വൈദികന്മാരെക്കൊണ്ടുക ഴിപ്പിച്ചു TR. for defilement. നിര്‍മ്മര്യാദം ചെയ്തതിന്‍ പ്രാ'ത്താര്‍ത്ഥമായി Bhr. to atone for. പ്രായസ്സ് S. = പ്രായേണ for the most part. പ്രായശോ നിവേദനം ചെയ്തു PT. fully. പ്രായികം (3) proportioned ഇഷ്ടവ്യാസത്തിന്നു പ്രാ'മായിട്ടൊരു പരിധി, ഏറിന്നു ൨൨ എ ന്നു തുടങ്ങിയുള്ള പ്രായികവ്യാസപരിധികള്‍ Gan. പ്രായേണ Instr. (3) for the most part. പ്രായോപവേശം S. (1) death by abstinence പ്രാ. & പ്രാ'നം ചെയ്തു മരിക്ക KR4. പ്രായിക്ക (െ)ര രാജാവു N. pr. Rāja near Māvēlikara (പുറായി, ചെന്പ്രായി). പ്രാരംഭം S. = ആരംഭം, f.i. അനുഗ്രഹപ്രാ. ഇ തൊക്കവേ Nal. denV. പ്രാരംഭിക്ക to begin, undertake. part. pass. പ്രാരബ്ധങ്ങള്‍ അശേഷം ഒടുങ്ങും GnP. = കര്‍മ്മം. പ്രാര്‍ത്ഥന S. Asking, prayer; vow. denV. പ്രാര്‍ത്ഥിക്ക to beg, pray with Acc. of obj. അഭിമതങ്ങളെ വഴിപോലേ പ്രാ'ച്ചാള്‍ KR. നിജാഗ്രഹം പ്രാ. ദേവനോടു SiPu.; of subj. അഗ്നിയെ പ്രാ. KR. to Agni. എന്ന ഈശ്വരനെ പ്രാ'ച്ചു TR.; ഭക്തിപൂര്‍വ്വമാം വ ണ്ണം ഈശ്വരനെ പ്രാ. TrP.; കൈകള്‍കൂപ്പി പ്രാ. Bhg.; ഒക്കയും സായ്പവര്‍കളുടെ ദയക ടാക്ഷമുള്ളപോലേ എന്നു പ്രാ'ച്ചിരിക്കേ ആ ക്കുന്നു TR. part. pass. ദേവിയാല്‍ പ്രാര്‍ത്ഥിതനായകയാല്‍ AR. gained by the Queen's prayer — പല വീരരാല്‍ പ്രാര്‍ത്ഥിത Bhg. wooed by. പ്രാലേയം S. (meltable) snow പ്രാ. തുകിത്തുട ങ്ങി എങ്ങും, മാലേയവും കര്‍പ്പൂരവും പ്രാലേയ തോയത്തിലാക്കി മുഖങ്ങളില്‍ തളിച്ചു CG.; പ്രാലേയാദ്രി Vil. Himālaya. പ്രാലംബം, — ബിക S. a neck-string ChS. പ്രാല്‍ (loc.) = വരാല്‍ Name of a fish. പ്രാവര്‍ത്യം, see പാര്‍വത്യം.
Random Fonts
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 29022
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 145981
ML_Sree3 Bangla Font
ML_Sree3
Download
View Count : 9012
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 7529
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 10965
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 20997
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 11141
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 18574
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 28670
Matweb Bangla Font
Matweb
Download
View Count : 10569

close
Please like, if you love this website