Malayalam to English Dictionary: ലഘു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

E (YE)
Is found in Tdbh's for യ (എമന്‍), changes with initial ഇ & ഉ (എറുന്പു, ഇറുന്പു, ഉറുന്പു), rarely with അ (എന, അനേ). എ ye 5. Interr. pron. എക്കാലം V1. When? എ പ്പടി how? എപ്പേരും, എവ്വണ്ണം etc.
U
Found in Tdbh's before ര, ല,, as രൂപം ഉരുവം, ലോകം ഉലകു, also റൂമി, ഉറുമി. Initial ഉ is sometimes lost, as ഉവാവു, വാവു; ഉലാവുക, ലാവുക.. Before Cerebrals & Liquids, which are followed by അ,, it glides into ഒ, as പുടവ poḍava, ഉറപ്പു or̀app/?/. ഉ aT. aC. Tu. A demonstrative √, correlative with അ & ഇ (1. the middle between two. 2. what is above. 3. that, yonder). Perhaps surviving in the adj. part. fut. തൊഴുവതു, ആ വൂതു, ചെയ്വൂതു & in the poet. forms of the finite Verb വന്നുതേ came, ചെയ്യിന്നുതാകില്‍ RC. Hence ഉം.
a. Found in Tdbh's before initial ര, ല, as അരക്കര്‍, അരങ്ങു; — passes easily into the sound of എ, as ചെടയന്‍ from ജട, തെ പമി = ദശമി. The final അ has often the character of a palatal vowel and corresponds with T. ഐ, C. എ. f. i. തല, തലയില്‍, തലെക്കു; പറ, പ റെഞ്ഞു. I.
a S. negative paticle, before vowels അന്‍ (G. an — L. in — E. un —) as അഫലം fruitless, അനുത്തമം than which there is no better.
അംഗം
aṇgam S. (aγγos) 1. Member, part. 2. body = സര്‍വ്വാംഗം, അംഗം ചാര്‍ത്തുക to shave a Raja V1. അംഗം അണെക്ക (അംഗണെക്ക, അംഗണെപ്പു) to gird on a sword, quiver, etc. V1. 3. constituent part, branch; നാലംഗം ഒരു പോലെ സൌഭ്രാത്രം KR. of Rāma and his 3 brothers. കോലസ്വരൂപം /?/ അംഗമായി വിഭാഗിക്കപ്പെട്ടതു (Chiracal doc.) 5 branches = ക്രുര്‍വാഴച. നാലംഗം = ചതുരംഗം. Cpds: അംഗഛേദം mutilation. അംഗജം bodily (po.) അംഗജന്‍ Kāma. അംഗദം bracelet of the upper arm = തോള്‍ വള f. i. അംഗദകടകങ്ങള്‍ KR. അംഗന well shaped woman (po.) അംഗന്യാസം ceremony of touching the body, in Sakti worship. അംഗപ്പട (3) distinct branch of an army, അാലംഗപ്പടയും വരുത്തി AR. 6 (= ചതു രംഗം). അംഗഭംഗം 1. rupture, loss of limbs. 2. (vu.) quite a member; നീ കര്‍ത്താവിന്‍െറ അംഗഭംഗമായിരിക്കയാല്‍. (epist.) അംഗഭംഗി beauty. അംഗമര്‍ദ്ദനം rubbing the limbs. Previous page Next page
അംഗണം, അങ്കണം
aṇġaṇam, aṇgaṇam S. Court, yard, (also apartment ഈ കോവി ലകത്ത് എത്ര അംഗണം ഉണ്ടു ? V1.)
അംഗുലം
aṇġulam S. 1. Finger, toe. 2. middle finger V1. also thumb (അംഗുലവിരല്‍, അങ്ങിവിരല്‍ thumb V1.) 3. an inch (of 8 യവ); അംഗുലം തൊണ്ണൂററാറായുള്ളൊരു ശരീരം KP. 5. Rāma's height; നാല്പത്തെട്ടിരട്ടിച്ച ഒ രംഗുലപ്രമാണമാം നല്ലുടല്‍ V. Ch. അംഗുലി finger അംഗുലീയം finger-ring മൂന്ന അംഗുലീയപ്രമാണം ഗുദത്തില്‍ നടത്തുക a. med. (= അംഗുലം.) അംഗുഷ്ഠം S. thumb, അംഗുഷ്ഠതുല്യനായി reduced to the size of an inch AR. 5. പാദാംഗുഷ്ഠവും ഊന്നി Bhr. resting on the toes (a tapas).
അംബരം
ambaram S. (what environs) 1. Horizon, sky. കണ്ണനാം തിങ്കള്‍ യാദവവംശമാം അ'ംതന്നില്‍ വിളങ്ങി CG. അ'ത്തോളം ഉയരം ഉണ്ടു AR 6. നല്ലന്പരത്തിടേ വസിപ്പവര്‍ RC. the Gods. അംബരചാരികള്‍ Bhr. — അംബര മണികലജാതന്‍ KR. of the solar dynasty. 2. clothing. അംബരി (celestial) title of Samorin's queen വലിയ തന്പുരാട്ടി അംബരി കോയിലകം (= അന്പാടി ?) അംബരേശന്‍ വൈശ്യന്‍ KU. N pr. a Chetty, to whom the building of Calicut is ascribed.
അംശു
amšu S, (അംശം) Ray (po.) അംശുജാ ലം പരന്നു CG. അംശുമാന്‍ sun (po.)
അകടു
aγaḍu (T. inside, deceit അകം) In അ കടു വികടു C. Te. M. topsyturvy സകലവും അകടു വികടാക്കി vu. spoiled it all, also അ കിടുപകിടു
അകണ്ടകം
aγaṇḍaγam S. Free from thorns and vexations; രാജ്യം അകണ്ടകമായ്വന്നിതു Brhmd. ഭരതന്‍ രാജ്യം അകണ്ടകമായി പരിപാ ലിക്കുന്നു KR. without opposition.
അകലം
aγalam 1. Breadth, width. 2. distance. വ കുടി തമ്മില്‍ ഒരു വിളിപ്പാട് അക ലമേ ഉള്ളൂ.
അകലുക, ന്നു
aγaluγa TM. (Tu. C. Te. അഗല്‍) 1. To become extended, distant. 2. to part, retire; വീരരും മണ്ടി അതിഭയത്തോട് അകന്നാര്‍ UR. വിവശത അകല്വതിന്നു തുണെ ക്കേണം help me of my distress; ധര്‍മ്മമകന്ന വാക്കുകള്‍ KR. (= ഇല്ലാത്ത). അകല, അകലേ Inf. far off, aside അകലേ നില്ക്ക, അകല പോയി തിരിഞ്ഞു withdrew. രാഗാധികളെ അകലേ കളക Ch. R. അക ലേ പോന്നവനെ അരികേ വിളിച്ചാല്‍ prov. അകലിച്ച in regular distances. അകല്ച V. N. separation, distance, reserve. അകല്ച മൗര്യനോടു ചാണക്യനു പെരികേ ഉണ്ടു Mud. much estranged.
അകാലം
aγālam S. Untimely, out of season. അകാലമരണം, അകാലത്തിങ്കല്‍ ജനിച്ചു — അ കാലമല്ലേ it is now too late, നേരം അകാല മായി പോയി MR.
അകില്‍
aγil TM. Tu. 1. (hence S. അഗരു IIebr. ahalim) aloe wood, 'aguila' P. Aquilaira Agallocha GP. 76. ചന്ദനം അകില്‍ തുടങ്ങി യുള്ള സുഗന്ധങ്ങളെ കൊണ്ടു ധൂപിക്ക Vy. M. മണം കിളര്‍ന്നകില്‍ത്തടികള്‍ RC. 50. അകില ണിവാര്‍ മുലയാള്‍, അകില്‍ ആരും വാര്‍കൊ ങ്കകള്‍ RC. 147. 102. വെള്ള അകില്‍ white cedarwood കാരകില്‍ GP. 75. black agallocha. ചുവന്ന അകില്‍ a cedrelacea. 2. = അകിള്‍ trench, Palg.
Random Fonts
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 10956
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 14714
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 16989
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 10877
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 21138
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 9048
RKB Bangla Font
RKB
Download
View Count : 4680
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 16623
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 3798
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 8368

close
Please like, if you love this website