Malayalam to English Dictionary: വഞ്ചിക്കുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആസ്ഥ
āštha S. (സ്ഥാ) 1. Regard for, care നന്ദനന്തന്നിലുള്ളാസ്ഥയാലേ CG. സജ്ജനാചാ രത്തില്‍ ആ. ഉണ്ടെങ്കില്‍ Si Pu. if you mind the laws of good breeding. 2. longing for ആസ്ഥ യാ യ്പന്നു വഞ്ചിക്കുന്പോള്‍ CG. if determined to cheat. ആസ്ഥ തഴപ്പിച്ചു വാര്‍ത്തയാല്‍ kindled the aflection afresh. ആസ്ഥപ്പാടു So. disposition, provision for PP. hence ആസ്ഥമാക്കുക to prepare for, get ready V1. (= ആയത്തം) ആസ്ഥനായുള്ള വിരിഞ്ചന്‍ CG. ആസ്ഥാനം Assembly; hall of audience ആ സ്ഥാനവാസികള്‍ CG. ministers, courtiers, etc. Previous page Next page
തിരുന്പുക
tirumbuγa T. M. (തിരു I., see തി രിപ്പുക); in So. തിരുമ്മുക V1. 1. v. a. To turn round, wrest, squeeze, (വൃഷണം തി. jud. in order to kill a child). കൈ തി. CG. wrung the hands in despair, കണ്ണും തി. CG. before an object of love. ഉറുമ്മി തിരുന്പിപ്പിടിച്ചു TP. seized fervently. മെയിതി. = ചവിട്ടുക milling. ചെവി തി. (school-punishment). മോതിരം തി രുന്പിക്കഴിച്ചു TP. തേങ്ങ തിരുന്പിപ്പിഴിയുക. 2. വസ്ത്രം വെള്ളത്തില്‍ മുക്കിത്തി. V2., ഉടുപ്പുകള്‍ തിരുന്പിക്കളഞ്ഞു TR. to wash cloth (different from അലക്ക). 3. to rub between the hands ഭസ്മം തിരുന്പി നോക്കി Mud., med. ഏലം തിരുന്പി അരിയാക്കി എടുക്ക to rub Cardamoms over a slow fire to render them marketable. പഴം തി രുമ്മി ഉടെച്ചു Bhr. തിരുന്പായി a large mat, as in a workshop. VN. തിരുമ്മല്‍ B. friction, embrocation. (തിരു II). — തിരുവങ്ങാടു, (S. ശ്വേതാരണ്യപുരം as if from വെണ്കാടു). A temple of Rāma near Talaččēri. തിരുവഞ്ചിക്കുളം KU. a temple of Bhagavati (മുക്കാല്‍വട്ടം) near Coḍungalūr; ancient capital of Kēraḷam; തിരുവഞ്ചാഴിമുഖം its harbour KU. തിരുവടയാളം a royal writ. തി. മടക്കോലക്കര ണകാര്യമാവിതു KU. (heading of a doc.) തിരുവടി (= തൃക്കാല്‍) You, He. നിന്തി. Your Majesty, തന്തി. ശിഷ്യര്‍ KR. the disciples of His Holiness. തിരുവട്ടപ്പശ, (S. ശ്രീവേഷ്ടാ) turpentine, തി' പ്പയന്‍ GP77. & a. med. തിരുവനന്തപുരം, N. pr. അനന്തശയനം = Trivandram. നല്‍തിരുവനന്തേശന്‍ VCh. Višṇu. തിരുവന്തളി a ceremony 7-12 days after a king's death (തളിക്ക 3.). തിരുവയസ്സു His age. തി. ചെന്നു KU. the king grew old. ഏറിയ തി'സ്സായിരിക്കുന്ന കോല ത്തിരിത്തന്പുരാന്‍ TR. തിരുവരത്തിക്കൂററന്‍ B. a bull, allowed to go at liberty. തിരുവല a beggar, (see തിരുവാളി). തിരുവാമൊഴിഞ്ഞു RS. Rāma said. — തിരുവാ യ്ക്കെതിര്‍ വായില്ല prov. തിരുവാക്കുററി (തിരു I ?) the touch-hole of a match-lock. തുരുവാട, (— വിടാട, — മിടാട No. vu.) see തിരുവുട. തിരുവാണയിടുക to cite in the name of the king. തിരുവാതിര (S. ആര്‍ദ്ര) the 6th asterism, including Betelgeuze; വന്നില്ലല്ലോതി. GnP. a feast in Mithunam (see ഞാററുതല). തിരുവാഭരണങ്ങള്‍ Bhg. jewels of Gods & kings. തിരുവാലത്തിരി V1. lustration of arms at the close of the rainy season (തുലാപ്പത്തു), before taking the field; തി. ഉഴിയുക. Previous page Next page
വഞ്ചി
vańǰi Tdbh. of വംശി, 1. Bamboo; reed (also വഞ്ഞി q. v.) രഥങ്ങളും വ. പോലവന്‍ നേരേ നുറുക്കി KR. 2. a large boat വള്ളവും വ. യും SiPu. വഞ്ചി & വഞ്ചാവു Pay. വ. ക്കാ രന്‍, വ. പ്പാട്ടു, വ. പ്പുര etc. 3. a girdle of dancing Malayars. 4. N. pr. the capital of the old Chēra kings, (=കരുവൂര്‍ T.) whose name was transferred to the later capital of the Kēraḷa Perumāḷs (തിരുവഞ്ചിക്കുളം). വഞ്ചിക B. (2.4) a treasury in Trav. = ഭണ്ഡാ രമഞ്ചി. വഞ്ചിനാഗം B. a green snake. വഞ്ചിഭൂ 1. Kēraḷa. 2. Travancore വ. വാസി കള്‍ KR. — വഞ്ചിഭൂപന്‍ (4) title of the Perumāls & of the Trav. Rājas, considered as their heirs KM., of a Kērala Varma Rāja VCh. വ'ഭൂപാലകന്‍ കേരളവര്‍മ്മന്‍റെ പുഞ്ചിരിയും ബഹുമാനവും ഭക്തിയും കണ്ടു കിളിമകള്‍ ചൊല്ലിനാള്‍ PatR4. വഞ്ചിമല N. pr. a peak in the So. ghats. വഞ്ചിവണ്ടി (2) a sledge ഒരുവക വ. MC. വഞ്ചിവിരുത്തി (2. 4) So. land granted rent-free on condition of providing boats for state-service. വഞ്ചുകം (വന്‍, ശുകം). aM. Noble parrot വ' കച്ചുണ്ടു, — ച്ചിറകു; വഞ്ചുകച്ചൊല്‍ RC. (of a woman). Similar: വഞ്ചതിയുള്ള ശകുനി Bhr. — വഞ്ചര ക്കു a large cooking vessel in palaces — വഞ്ചി റ DN. — വഞ്ചോല പോലേ ഒലിക്കുന്ന ചോ ര SiPu. വഞ്ചുളം, S. വഞ്ജുളം = അശോകമരം; വഞ്ചുളദ്വാദശി a feast.
Random Fonts
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 14582
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 14191
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 37199
FML-Revathi Bangla Font
FML-Revathi
Download
View Count : 49210
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 4235
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 91623
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 25899
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 128789
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 7887
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5486

close
Please like, if you love this website