English Meaning of തിരുന്പുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിരുന്പുക is as below...

തിരുന്പുക : tirumbuγa T. M. (തിരു I., see തി രിപ്പുക); in So. തിരുമ്മുക V1. 1. v. a. To turn round, wrest, squeeze, (വൃഷണം തി. jud. in order to kill a child). കൈ തി. CG. wrung the hands in despair, കണ്ണും തി. CG. before an object of love. ഉറുമ്മി തിരുന്പിപ്പിടിച്ചു TP. seized fervently. മെയിതി. = ചവിട്ടുക milling. ചെവി തി. (school-punishment). മോതിരം തി രുന്പിക്കഴിച്ചു TP. തേങ്ങ തിരുന്പിപ്പിഴിയുക. 2. വസ്ത്രം വെള്ളത്തില്‍ മുക്കിത്തി. V2., ഉടുപ്പുകള്‍ തിരുന്പിക്കളഞ്ഞു TR. to wash cloth (different from അലക്ക). 3. to rub between the hands ഭസ്മം തിരുന്പി നോക്കി Mud., med. ഏലം തിരുന്പി അരിയാക്കി എടുക്ക to rub Cardamoms over a slow fire to render them marketable. പഴം തി രുമ്മി ഉടെച്ചു Bhr. തിരുന്പായി a large mat, as in a workshop. VN. തിരുമ്മല്‍ B. friction, embrocation. (തിരു II). — തിരുവങ്ങാടു, (S. ശ്വേതാരണ്യപുരം as if from വെണ്കാടു). A temple of Rāma near Talaččēri. തിരുവഞ്ചിക്കുളം KU. a temple of Bhagavati (മുക്കാല്‍വട്ടം) near Coḍungalūr; ancient capital of Kēraḷam; തിരുവഞ്ചാഴിമുഖം its harbour KU. തിരുവടയാളം a royal writ. തി. മടക്കോലക്കര ണകാര്യമാവിതു KU. (heading of a doc.) തിരുവടി (= തൃക്കാല്‍) You, He. നിന്തി. Your Majesty, തന്തി. ശിഷ്യര്‍ KR. the disciples of His Holiness. തിരുവട്ടപ്പശ, (S. ശ്രീവേഷ്ടാ) turpentine, തി' പ്പയന്‍ GP77. & a. med. തിരുവനന്തപുരം, N. pr. അനന്തശയനം = Trivandram. നല്‍തിരുവനന്തേശന്‍ VCh. Višṇu. തിരുവന്തളി a ceremony 7-12 days after a king's death (തളിക്ക 3.). തിരുവയസ്സു His age. തി. ചെന്നു KU. the king grew old. ഏറിയ തി'സ്സായിരിക്കുന്ന കോല ത്തിരിത്തന്പുരാന്‍ TR. തിരുവരത്തിക്കൂററന്‍ B. a bull, allowed to go at liberty. തിരുവല a beggar, (see തിരുവാളി). തിരുവാമൊഴിഞ്ഞു RS. Rāma said. — തിരുവാ യ്ക്കെതിര്‍ വായില്ല prov. തിരുവാക്കുററി (തിരു I ?) the touch-hole of a match-lock. തുരുവാട, (— വിടാട,മിടാട No. vu.) see തിരുവുട. തിരുവാണയിടുക to cite in the name of the king. തിരുവാതിര (S. ആര്‍ദ്ര) the 6th asterism, including Betelgeuze; വന്നില്ലല്ലോതി. GnP. a feast in Mithunam (see ഞാററുതല). തിരുവാഭരണങ്ങള്‍ Bhg. jewels of Gods & kings. തിരുവാലത്തിരി V1. lustration of arms at the close of the rainy season (തുലാപ്പത്തു), before taking the field; തി. ഉഴിയുക. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തെന്‍
teǹ T. M. C. Tu. (Te. തെന്നു way) South, whence തെക്കു, തെങ്ങര etc. തെന്തിരയാഴി പുക്കു RC. the Southern sea. തെന്നല്‍, (T. തെന്‍റല്‍) the Southern breeze, zephyr തെ. വീതുതുടങ്ങി CG., also called താ ര്‍ത്തെന്നല്‍, ചന്ദനത്തെന്നല്‍ as coming from the Southern Ghats. — met. നല്ലൊരു തെന്ന ലെ മുങ്ങിന വാക്കു CG. zephyr-dipped. തെന്നിക്കാററു, (T. തെന്‍റി) 1. South wind V1. 2. veering of the wind, fr. foll. V2. തെന്നുക (or തെണ്ണുക V2.) to stagger, reel; slide, veer. തെന്‍പുറായി, (പുറവായി) South-west. vu. തെന്മലപ്പുറം N. pr. a district So. of Palghat. തെന്മേ(ല്‍)പ്പുറം South-west.
തുംബുരു
tumb/?/uru S. N. pr., A Gandharva, നാ രദന്‍ തു. സാകം ചിരിക്കയും Bhr. തുമ്മനേ Palg. (അന & Inf. of foll., T. also to revive, aC. ദൊമ്മളിസു to frisk) Briskly (f.i. നടക്ക, തെളിക്ക).
തേകുക
tēγuγa & തേവുക M. (Tu. C. to sprinkle, Te. C. ദേവു to take out of the water) 1. To draw water, empty a well, bale out for irrigation. വിളകള്‍ക്കു (കണ്ടത്തിലേക്കു) വെള്ളം തേവി MR. watered the crops. തേകും ജലാ ന്തരത്തൂടെ കടന്നു PT. a fish escaped out of an emptying tank. വെള്ളം തേകീട്ടു മേല്പട്ടാക്കി irrigated. 2. No. to spatter, തങ്ങളില്‍ തേകി ത്തുടങ്ങിനാര്‍ കോമളക്കൈകൊണ്ടു CG. (in the river). തേക്കുകൊട്ട a watering bucket, V1. തേക്കുതോ ണി a boat for watering = തോണിത്തുലാം.
തോള്‍
tōḷ T. M. Shoulder, Te. Tu. C. No. the arm, upper arm (prh. Tdbh., ദോഷന്‍ S. = ദോസ്സ്) വടികള്‍ തോളോളം നീളം ഉണ്ടു MR. തോളില്‍ ചുമക്ക (= ചുമല്‍), എന്നേ തോളില്‍ എടുക്ക Sil. തോളില്‍ തോക്കും വെച്ചു TR. വില്ലു വലന്തോ ളില്‍ വെച്ചു KR. തോളുഭു = Skanda, shoulder-born. Sk. തോളെല്ലു the collar-bone. തോള്‍ക്കെട്ടു a shoulder-joint വില്ലുധരിച്ചു തോ. മുറുക്കി KR. (also തോള്‍പൂട്ടു). തോള്‍പ്പലക the shoulder-blade തോ. മേല്‍ MM. തോള്‍മാല (— ണ്മ —) an ornamental chain worn around the neck & reaching to the breast. തോള്‍മാററം removing a burden from one shoulder to the other. തോള്‍വള a braoelet for the upper arm.
തേര്‍
tēr 5. (തെരുതെര) 1. A chariot, temple-car (രഥം), അരചര്‍ പെരുന്തേര്‍ KR.; തേര്‍ കിടാ കുക, ഓടിക്ക, നടത്തുക, തെളിക്ക AR., വഹിക്ക to drive a chariot. തേര്‍ കൂട്ടുക, പൂട്ടുക (ആയിരം അശ്വങ്ങള്‍ പൂട്ടിയ തേര്‍ KR.). Brhmd. — met. a car-feast. 2. the rim of a bamboo-basket (loc). തേരട്ട, see ചേരട്ട millipede MC. തേരാളി 1. a charioteer, നാഥന്‍റെ തേ. Nal. 2. a chariot-warrior, സാരഥികളുടെ സത്യ കൌശല്യവും തേ. കളുടെ യുദ്ധകൌശല്യ വും AR. തേരുരുള്‍ a chariot-wheel, തേ. നാദം AR., തേ. ഒച്ച Mud. — also തേര്‍ച്ചക്രം. തേരേല്‍കനി RC. a curve in chariots or like chariots. തേരൊലി Bhr. rattling, rumbling of chariots. Previous page Next page
തൂത്തൂക്കൂടി
Tūttukkuḍi N. pr. Tuticorin, famous as pearl-market.
ത്വകക്ഷീര
'Tabashir', bamboo exsudation. ത്വകസാകം chiefly consisting of skin = reed.
തേവു
tēvụ T. M. (VN. തേയുക) Waste, thinness. തേവറ the wane of the moon (T. തേയ്പിറൈ). തേവുക aM. = തേകുക.
തൈക്ക
taikka T. M. (& തയ്ക്ക, തക്ക) 1. To strike. തൈപ്പാന്‍ പഴുതുകള്‍ നോക്കി Bhr. tried to hit. 2. to sew, seam. ഇലകള്‍ തച്ചു കൊ ണ്ടതില്‍ ഉണ്ണുന്നോന്‍ KR. one, who eats from leaves stitched together. VN. തൈപ്പു needle-work, also തൈക്കുപണി.
തൊണ്ടി
toṇḍi 1. fem. of തൊണ്ടന്‍, f. i. തൊ ണ്ടിയായൊരു നാരി CC. 2. (T. C. തൊണ്ട) Bryonia grandis, with fine red fruit ചെന്തൊ. തന്‍ കനി CG. (ചെ. വായി CG. red lips), used to kill crows കാക്ക —, വള്ളി —(S. തുണ്ഡികേ ശി snout-haired). 3. Callicarpa lanata, Rh.
Sponsor Books Adv
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Keralolpathi
Unknown
Download This Book
Random Fonts
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 26383
SIBmalayalam Bangla Font
SIBmalayalam
Download
View Count : 3414
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 6953
ECTthinkal Bangla Font
ECTthinkal
Download
View Count : 4197
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 18131

close
Please like, if you love this website