Malayalam to English Dictionary: വാഗ്ദാനം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

വാക്കു
vākkụ S. (vāč fr. വച്, L. vox; Acc. വാചം ഒന്നേകിനാന്‍ ChVr.) 1. Word. (In po. fem.) വാ. കൊടുക്ക, പലകാര്യത്തിന്നും തന്ന വാ. TR. my several promises. വാക്കാല്‍ ചോദിച്ചു, വാക്കാലേ ബോധിപ്പിച്ചു jud. orally. വാ.൦ പോ ക്കും അറിഞ്ഞു കൂടാതവന്‍ stupid, narrow-minded. തമ്മില്‍ േതാനും വാ. കള്‍ ഉണ്ടായി jud. high words. വാ. താഴ്ത്തിക്കളക No. vu. to keep silent (in a quarrel). വാക്കിന്നു നേരില്ല Mud. വാക്കില്‍ ഉരുളുക & വാക്കുരുള്‍ച 141. to deny, lie, to answer evasively, esp. to വാക്കില്‍ ഉരുട്ടിക്കളയുന്ന തിനു searching or captious questions. — Cpds. സരസ — പരുഷവാക്കു etc. 2. language ഇ ന്തുസ്ഥാനം വാക്കില്‍ എന്നോടു പറഞ്ഞു TR. വാക്കേററം wordy violence, abuse (also വാക്കി ലേററം, അങ്ങോട്ടും ഇങ്ങോട്ടും വാക്കേറക്കുറ ഉണ്ടായി TR.). ഏറിയ പ്രകാരം ഞങ്ങളെ വാ'ങ്ങള്‍ പറഞ്ഞു jud. കള്ളു കുടിച്ചു വാ. പ റഞ്ഞു TR. വാക്ചാതുര്യം eloquence & വാക്പടുത. വാക്തര്‍ക്കം altercation. വാക്പതി eloquent; Jupiter. വാക്പാരുഷ്യം cruel words (പാ — 649). വാക്യം 1. Word, sentence, gramm.; in Cpds. speaking വിരുദ്ധവാക്യരില്‍ വിരക്തനത്യന്തം KR. 2. an aphorism, rule; the astronomical system of South India (opp. സൂര്യസിദ്ധാന്തം); 248 memorial words used to express numbers, (തൊണ്ണൂറു 489). വാകസഹായം counsel നിങ്ങള്‍ക്കു വാ. ചെയ്വന്‍ AR. വാഗീശന്‍ 1. eloquent, as a speaker, poet, author. 2. Brahma Bhr. — വാഗീശ്വരി, (വാചാം അധീശ്വരി Bhr.) Saraswati, വാ. കടാക്ഷമുള്ളവന്‍ a powerful speaker, improvisor. വാ'രീപതി Sk. Brahma. വാഗ്ദത്തം a promise. വാ. അഴിക്കാത്തവന്‍ Arb. keeper of promise. വാ. or വാഗ്ദാനം ചെയ്ക VyM. to promise. വാഗ്ദോഷം abuse, bad words. വാഗ്മി eloquent ചൊല്ലുവാന്‍ വാ. അല്ല SiPu. വാഗ്വാദം discussion, quarrel തമ്മില്‍ വാ. ചെയ്തു. വാഗ്വിശേഷം an effective speech, viva voce. വാഗ്വൈഭവം eloquence, ഇല്ല നമുക്കു വാ. Bhg. poetical talent. വാങ്മനഃകര്‍മ്മങ്ങള്‍ the 3 ways of action വാ കൊണ്ടു (ദോഷം) KR. വാ'ഃകായങ്ങളാല്‍ എ ന്നെ സ്നേഹിക്ക Bhg. വാങ്മയം consisting of words, Bhg. വാങ്കു 1. P. bāṇg, Call to prayer വാ. ഇടുക, കൊടുക്ക. 2. Port. banco, a bank, bench (& വങ്കു). 3. T. Palg. = foll. വാങ്ങു T. M. (H. bāṇk). A dagger, വാ. കുത്തു V1. a stab.
Random Fonts
FML-Leela Bangla Font
FML-Leela
Download
View Count : 15222
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 8843
MalayalamAbe Bangla Font
MalayalamAbe
Download
View Count : 14094
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 132401
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 11270
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 17779
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 7106
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 6098
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 7150
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 13186

close
Please like, if you love this website