English Meaning of അണ്ണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അണ്ണി is as below...

അണ്ണി : aṇṇi (see അണല്‍) Inside of the cheek, joint of jaws; അണ്ണിയില്‍ അമുക്കുക to masticate as toothless persons.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അന്തഃ, അന്തര്‍
anδaḥ, anδar S. (Entos; intus) Inside, in comp. f. i. അന്തഃശുചാ AR. with inward grief. അന്തഃകരണം 1. the inner organ, heart, mind (including മനഃബുദ്ധി അഹങ്കാരം ചിത്തം) അ'ത്തിന്നുണ്ടായി രണ്ടു നാമം viz. മനസ്സ്, ബുദ്ധി KeiN. അ'ത്തില്‍ ചിന്തി ച്ചാന്‍ Mud. അ'ത്തില്‍ വരുത്തിക്ക consider അ'ത്തില്‍ നിശ്ചയമായിട്ടു ബോധിക്കും TR. you will surely perceive (hon.) 2. favor. (= മനസ്സ്) ഗവര്‍ണര്‍ സായ്പവര്‍കളെ അ. വ ര്‍ദ്ധിച്ചു വരെണം TR. അന്തഃപുരം women's appartment in palace. അന്തഃപുരികമാര്‍ females of the palace. അന്തഃപുരങ്ങളില്‍ വിശ്വാസം Nal 4. faith in women.
അരാജകം
arāǰaγam S. 1. Kingless, അ'മാ യപുരം രക്ഷിക്ക Mud. അ'മായിജനപദം എ ല്ലാം. 2. anarchy അരാജകത്വാദി അനര്‍ത്ഥ ങ്ങള്‍.
അനുലേപം
anulēbam S. Ointment, rubbing with sandal powder etc. ശുക്ളഗന്ധാനുലിപ്തന്‍ KR 5. രക്തമാല്യാംബരാനുലേപന്‍ KR.
അഗാരം
agāram S. House (po.)
അവിട്ടം
aviṭṭam T. M. (S. ശ്രവിഷ്ഠ) The 23rd asterism, Delphinus.
അണിയം
aṇiyam T. M. (T. C. അണി first) Ship's head, prow. (opp. അമരം.)
അന്തര്‍ഗൃഹം
anδarg/?/ham S. = അന്തഃപുരം KR.
അഴുക, തു
a/?/uγa T. Tu. C. a M. To weep, cry അഴുതിരന്താര്‍ RC.
അവിരതം
aviraδam S. Uninterrupted. കൈ ക്കൊണ്ടവിരതം അറെന്തറെന്തു RC 34.
അഭിലാഷം
abhilāšam S. Propensity, lust, wish. ചിത്താഭിലാഷം own free will — also fem. ആത്മശുദ്ധിയില്‍ അ'ഷയുള്ളവന്‍ Bhg. അ.'ഷകള്‍ നല്കാം Bhr. കാണ്മതിന്നിവര്‍ക്കുണ്ട് അ.'ഷയുള്ളില്‍ KR. അഭിലാഷി desirous. അഭിലാഷിക്ക to long. കാണ്മാന്‍ അ.'ക്കുന്നു KR. also അഭിലഷിക്കുന്നു (പാരം എന്മനം) KR. അവളില്‍അഭിലഷിതം ഉണ്ടാക VetC. affection, lust.
Sponsor Books Adv
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Pradhama Chikithsa
Ramaro
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Random Fonts
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21461
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32919

close