aliyuγa (C. = അലയുക, comp. അ ഴയു) n. v. To melt, dissolve (as salt, heart) കല്ലുള്‍ എല്ലാം അലിഞ്ഞു വരുംവണ്ണം പാടി CG. അ വരുടെ വിപ്രലാപം കേട്ടലിയും ശിലകളും UR. മാളികകള്‍ ഒക്കയുമലിയവേ ചന്ദ്രനുദിച്ചു KR. dissolving in moonlight. അലിന്തമനക്കാണ്പു RC. മാനസമഴിഞ്ഞലിഞ്ഞാര്‍ദ്രമായി Bhg 8. മാന സം നീരായപന്നലിഞ്ഞിട്ടു CG. VN. അലിച്ചല്‍, അലിവു melting, compassion അലിവോടുര ചെയ്തു Bhr. CG. kindly. a. v. അലിക്ക to melt സീതാതന്നുടെ മാനസ മലിപ്പാനായി വട്ടം പോന്നീടേണം KR 5. CV. അലിയിക്ക the same. അലിപ്പുണ്ണു = കുഴിഞ്ഞവ്രണം foul ulcer.