English Meaning of അപകാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അപകാരം is as below...

അപകാരം : abaγāram S. (& അപക്രിയ po.) Harm, opp. ഉപകാരം; ഉപകാരത്തിന്ന് അ. കാട്ടുക be ungrateful, സര്‍ക്കാര്‍ക്ക് അ. വരും TR. loss. ഉപകാരവിധാനയോഗ്യനാം ഞാന്‍ അ. തവ ഹന്ത ചെയ്തു പോയെന്‍ CCh. അപകാരി injurious. — den V. — രിക്ക (V1.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അന്തരം
anδaram S. 1. Interior, interval. അ ന്തരം കൊളളാം Mud. that's the moment. ദശാ ന്തരേ whilst, also വിലാപിക്കും അന്തരേ as he wailed (po.) തുടങ്ങുമാന്തരേ CC. whilst. 2. difference. തമ്മില്‍ വളരെ അന്തരം, കീഴ്മാററും മേല്മാററും തങ്ങളിലുളള അന്തരം CS. ശിക്ഷ ചെയ്യുന്നതിന്ന് അ'വും ഇല്ല TR. shall be punished without fail. അതിന്ന് അ. വരിക ഇല്ല jud. shall be surely done. അ. എന്നിയേ doubtless.
അനുസ്വാരം
anusvāram S. The nasal sound represented by o, gram.
അതര്‍ക്കിതം
aδarkiδam S. Undoubted V1.
അത്തല്‍
attal (√ അല്‍, അല്ലല്‍ for അല്ത്തല്‍) Grief, horror; അത്തല്‍പെടുത്തു രോമങ്ങള്‍തോ റും Bh:. horrified them all over. മത്സ്യങ്ങള്‍ അത്തല്‍പെടുന്നു ബലിശം ഗ്രഹിക്കയാല്‍ AR 6. come to grief. അത്തല്‍ എയ്തനര്‍ വിണ്ണുള്ളോര്‍ RC 26. the gods were grieved. അവര്‍ക്കുണ്ടാകും അ. പറഞ്ഞാല്‍ ഒടുങ്ങുമോ SP 3. അ. പൂണ്ടു distressed, അ. എന്നിയെ joyfully, അ. അക ന്നികല്‍ കിടപ്പിന്‍ RC.
അരടു
araḍu Wooden axletree (opp. ശവേല) V1. അരട്ടുക see അരളുക.
അശടു
ašaḍu T. M. Meanness. അശണ്ഠ sweepings, dirt (loc.)
അവിഹിതം
avibiδam S. Improper MR.
അ
a S. negative paticle, before vowels അന്‍ (G. an — L. in — E. un —) as അഫലം fruitless, അനുത്തമം than which there is no better.
അഗാധം
agādham S. Bottomless, deep, obstruse = നിലയില്ലാത്ത.
അവരം
avaram S. (അവ) Lower, hinder. അവമം lowest. അവരജന്‍ = അനുജന്‍. അവരി see അമരി.
Sponsor Books Adv
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Unniyachee Charitham
Narayanapilla
Download This Book
Mangiya Nilavelicham
Unknown
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Random Fonts
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24252
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35730
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14989

close