English Meaning of അഭിലാഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഭിലാഷം is as below...

അഭിലാഷം : abhilāšam S. Propensity, lust, wish. ചിത്താഭിലാഷം own free will — also fem. ആത്മശുദ്ധിയില്‍ അ'ഷയുള്ളവന്‍ Bhg. അ.'ഷകള്‍ നല്കാം Bhr. കാണ്മതിന്നിവര്‍ക്കുണ്ട് അ.'ഷയുള്ളില്‍ KR. അഭിലാഷി desirous. അഭിലാഷിക്ക to long. കാണ്മാന്‍ അ.'ക്കുന്നു KR. also അഭിലഷിക്കുന്നു (പാരം എന്മനം) KR. അവളില്‍അഭിലഷിതം ഉണ്ടാക VetC. affection, lust.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അസൌഖ്യം
asaukhyam S. Uneasiness, want of health. ഉറക്കത്തിന് അസൌഖ്യത restlessness in sleep.
അലംഭാവം
alambhāvam S. (അലം) 1. The feeling 'enough', contentment, also അലംബു ദ്ധി. 2. having enough of it, vexation (= അ ലന്പല്‍) V1. അലംഭാവം അറിയായ്ക intemperance. അലമ്മതി the same. ജന്മികള്‍ക്കുണ്ടോ സുഖ ത്തിന്നലമ്മതി Nal 4.
അറിയുക
ar̀iyuγa T. M. C. Tu. (Te. എറുഗു) √ അറു 1. To know. അറിവെന്‍ I know (Syr. doc.) part. അറിവന്‍ privy to a transaction (doc.) പലരും അറികേ Inf. notoriously. അറി യാതെ unobserved, suddenly, unwillingly. ത ന്നെത്താനറിയാതെ വീണാര്‍ KR. swooned. Sometimes (like പൊറുക്ക) with the Obj. in advl. part. പിരിഞ്ഞറിയുന്നില്ലൊരു നാളും Bhr. cannot live without him. 2. v. n. to be known എനിക്കറിഞ്ഞുകൂടാ, അറിയപ്പോകാ don't know, എനിക്ക് അറിഞ്ഞു I knew. അറിയായ്മ, — യായ്ക, — വില്ലായ്ക, — യപ്പോകാ യ്ക ignorance. CV. അറിവിക്ക, അറിയിക്ക to make known, വി ശേഷം എന്നെ അ.. also എന്നോട്, എനിക്ക് അരചന്നറിയിക്ക RC. to report, notify. VN. അറിയിപ്പു notice. സര്‍ക്കാരിലേ അറിയിപ്പു proclamation. 2nd CV. കോവിലകത്തേക്കു അറിവിപ്പിച്ചാറെ, തങ്ങള്‍ക്ക് അറിവിപ്പിക്കാന്‍ ഉണ്ടു etc. TR. അറിമുഖം acquaintance, familiarity. അ. ഉണ്ടാ ക്ക, വരുത്തുക to contract acquaintance. അറിവാളന്‍ (= അറിവന്‍) experienced, learned. അറിവാളര്‍ എഴുതി PP. VN. അറിവു knowledge. എന്തെല്ലാം അറിവുക ള്‍ Mud. what tidings? പാണ്ടിയാല കൊടു ത്ത അറിവും ഞങ്ങള്‍ക്ക് ഇല്ല TR. we were not informed, that... ചെയ്തതു ഞങ്ങള്‍ക്കറി വുണ്ടു we are aware, that he did. അറിയു ന്നില്ല ചെററും ഉപകാരം, അറിവുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ KR4. gratitude. അറിവുകാരന്‍ skilful, knowing.
അമാന്തം
amānδam So. Confusion = അമളി; No. frustration കാര്യം അ. ആക്കി brought to nought, അമാന്തപ്പെട്ടു was confused (Act. 19, 32 B.) അമാന്തായിപോയി was disordered, frustrated. അമാന്തക്കാരന്‍ mischievous. അമാര്‍ (P. amora) Mulberry tree, Morus Ind.
അഭിഷ്യന്ദി
abhišyand/?/i S. (trickling) Congestive അഭിഷ്യന്ദിചയകൃല്‍ GP 52. അഭിഷ്യന്ദി കള്‍ Nid 16.
അപ്തോര്യമം
aptōryāmam S. A ceremony after യാഗം KR.
അസനം, അസിക്ക
asanam, asikka S. Throwing.
അബാലന്‍
aḃālaǹ S. No more a child. അ റിവു കൊണ്ടവന്‍ അ.'നായതു KR.
അട
aḍa 5. (√ be com/?/guous, close) What serves as a rest or bar. 1. a lamp. 2. a cake made of ഉഴുന്നു GP. 3. a lock V1. 4. incubation B. Cpds. അടക്കല്ല്, അടോല, അടക്കോല്‍ V1. anvil of goldsmiths.
അമ്മി
ammi T. M. (see അമ്മു) Grinding stone. കുഞ്ഞന്‍റെ കണ്ണമ്മിയുടെ ഉള്ളിലും prov. ചെമ്മു ള്ളോര്‍ അമ്മിക്കല്ലങ്ങൊരു കോണത്തു CG. അമ്മിക്കൂട്ടി, അമ്മിപ്പിള്ള the cylindrie stone used to grind with, also അമ്മിക്കുഴവി (അ മ്മിക്കുഴവിയെ പോലെ Nid.)
Sponsor Books Adv
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Random Fonts
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56446
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13114
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35886

close