English Meaning of അരങ്ങു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അരങ്ങു is as below...

അരങ്ങു : araṇṇu T. M. (Tdbh. രംഗം) 1. A stage, scene, place for public exhibition (= കളിപ്പുര, കളരി) കൂത്തരങ്ങത്തു Bhr. അടുക്കളയല്ല അര ങ്ങത്രേ prov. not in a corner, publicly, അര ങ്ങും അടുക്കളയും സംശയമുള്ളവര്‍ KU. convicted or suspected of breach of caste. 2. the cloth with which puppet-players cover themselves അ. പിടിക്ക V1. to fix that cloth പി ച്ചകമാല അ. തൂക്കി for a marriage (po.) 3. & അരങ്ങം Srīrangam കണ്ടിക്ക മീത്തല്‍ അ രിങ്കമാല TP. Cpds. അരങ്ങഴിക്ക to disgrace publicly f. i. an adulteress. അരങ്ങഴിയുക to disgrace oneself. അരങ്ങിടുക to commence B. അരങ്ങേറുക to exhibit publicly. അരങ്ങേറ്റം public exhibition, a play; അ. കഴിക്ക to open the stage with the farces of the buffoon. അവള്‍ക്ക് അ. കഴികവേ ണം TP. she may exhibit herself as an accomplished gymnast. അരങ്ങേറ്റു a drama. അ'റ്റിന്നു 2000 ഉറുപ്പി ക കഴിച്ചു, അ. നല്ലവണ്ണം ഘോഷിച്ചു കഴി ഞ്ഞു TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അതഃ
aδaḥ S. Hence (po.)
അവിശ്വം
avišvam S. Halfhearted ഭക്തിശ്ര ദ്ധാദികള്‍ മുമുക്ഷുക്കള്‍ അ'മായി ചെയ്യവേണ്ടി യതു Sid D.
അത്താഴം
attā/?/am (√ അല്‍, താഴം = തായം) Supper, (opp. മുത്താഴം.) അ. കഴിക്ക, ഉണ്‍ക to sup, അ'ം ഊണിന്നു കൊള്ളാം എനിക്കിവന്‍ PT4. ഭ്രപതിക്ക് അത്താഴഭോജനം വെപ്പാന്‍ Nal4. അ'ം ചോറ്റിന്ന് അരിവാങ്ങി TP. രാത്രി യില്‍ അത്താഴം ഉണ്ടു കിടന്നു Bhr 7. I.
അമാത്യന്‍
amātyaǹ S. (അമാ at home) Minister, counsellor, also അമാത്യകന്‍ Mud. നാലമച്ചര്‍ RC. — അമാത്യത്വം his office. അമാത്യക്കാരന്‍ family adviser V1. അമാനത്ത് (Ar. amānat) 1. vu. അമാനം Deposit അ. വെച്ച ഉറുപ്പിക TR. ചില വസ്തു ക്കള്‍ ഒക്ക അ. വെച്ചു & നെല്ലു മൂര്‍ന്നു അമാനമാ യി വെച്ചു സൂക്ഷിപ്പാന്‍ TR. അ. കൊടുക്ക pay a deposit into court, before commencing an action നൂറ്റിന്ന് ഒന്നു പ്രകാരം അ'മായിവെക്ക TR. 2. N pr. Mpl.
അതിരാത്രം
aδirātram S. Over night, the 3rd day of Aswamēdham KR.
അപൂപം
abūbam S. Flour cake.
അന്തര്യ്യാഗം
anδaryāgam അ'ത്തെ തുടങ്ങി Bhr. Inward sacrifice.
അനുഭോഗം
anubhōġam M. (from S.) Enjoyment, usufruct (= അനുഭവം) കുന്പഞ്ഞിയുടെ അ'മല്ലൊ TR. it is the company's own. രാജ്യത്തെ കോയ്മയ്ക്കു കൂടയല്ലൊ അതിന്‍റെ അ. ആകുന്നതു TR. Government has the usufruct. അനുഭോഗ പത്രം deed of hereditary grant (= അനുഭവം 4), also അനുഭോഗക്കൊഴു. അനുഭോഗിക്ക to enjoy (also of coitus.)
അതിശയം
aδišayam S. 1. Preeminece, uncommon; നിന്നില്‍ അതിശയസ്നേഹം Bhg 4. 2. marvel, wonder; സുന്ദരത്വം കൊണ്ട് അ. കാ ട്ടുവാന്‍ Nal. അതിശയിക്ക 1. to excel V1. 2. to wonder, be surprised = അതിശയപ്പെടുക. അതിശായനം Superlative (തമം) gr.
അപ
aba S. (G. apo — L. ab —) off —, frequently confounded with അവ. — Privation, inferiority, South (opp. ഉല്‍).
Sponsor Books Adv
Janakee Parinayam
Ramabadhra Dheekshithar
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Random Fonts
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30571
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13422
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45547
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17242
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7670

close