English Meaning of അരടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അരടു is as below...

അരടു : araḍu Wooden axletree (opp. ശവേല) V1. അരട്ടുക see അരളുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അസംഗതി
asaṇġaδi S. Causeless; accident. അസംഗതിയായിട്ടുള്ള സാക്ഷി MR. worthless evidence. അസംഗതിയായി suddenly. അസം ഗതം calamity അതങ്കതം തുടങ്ങുമുന്നെ RC 8. mockery V1.
അമരം
amaram T. M. (√ അമര്‍) The stern of a vessel, elephant's hind part, abaft. അ. പിടിക്ക to steer.
അടി
aḍi T. M. C. Tu. (Te. അഡുഗു) √ അടു. What comes in contact. 1. bottom, base, beginning. മരത്തിന്‍റെ. മലയുടെ അടി foot. അ തിന്‍റെ അടിക്കു വെച്ചതു (jud.) put under it, തേങ്ങ കൂട്ടിയതിന്‍റെ അടിക്കു (jud.) under a heap of nuts. കണ്ടം അടി ആറുക field to be well dried for sowing. അടിതുടര ഒക്ക പറഞ്ഞു all from the commencement. അടിയോളം നന്നല്ല prov. 2. sole of foot, footstep, measure of a foot. അടി പറിഞ്ഞു, മറിഞ്ഞു sprained ankle. അടി നോക്കി നടക്ക follow footsteps. അ ടിമുടിയോടിടയില്‍ അടികൊണ്ടു Mud. was beaten from head to foot. മൂന്നടി മണ്ണു യാചിച്ചു മൂന്നുലോകം മൂന്നടിയായിഅളന്നു AR 6. Vāmana. മൂലോകം മൂന്നടിയാക്കിയളന്നു CC. compassed the three worlds with 3 steps. മൂന്നാം അടി the 3rd time or turn. 3. foot, metre in അഞ്ചടി. 4. foot as object of adoration (see ചേവടി, നിന്തി രുവടി,) വേണാട്ടടികള്‍ the king of Vēṇāḍu, Trav. അടിയില്‍ വീണുവണങ്ങി AR 5. and അടി പണിയുക, വണങ്ങുക, ചെന്ന് അടി കുന്പിട്ടു Mud. 5. blow, stroke, പുറത്തു ചൂരല്‍കൊണ്ടു അടി അടിച്ചു TR. എന്നെ അടി തുടങ്ങി, തമ്മില്‍ അടി കൂടി, ഞങ്ങള്‍ തമ്മില്‍ അടിയും പിടിയുമായി came to blows. അടികൊണ്ടു was beaten. 6. sweeping the house അടിയും ത ളിയും KU. Cpds. അടികലശല്‍ (5) assault, അവനെ അ. ചെ യ്തു assaulted him MR. അടികിടാവ് (1) first child V1. അടിക്കടി (2) at each step, repeatedly (5) അ. കഴിക്ക retaliate, blow for blow. അടിച്ചരക്കു (1) ballast V1. അടിച്ചവര്‍ (6) sweepings of a house. അടിത്തിരി (4) a class of Brahmans, preservers of the holy fire. Previous page Next page
അപനയം
abanayam S. Removal; bad direction, യുദ്ധം അ'മായി ചമഞ്ഞു Bhr 8. (= അ ബദ്ധം).
അരിപ്പം (അരു) & അരിമ
arippam, — ma Difficulty (= അരുമ) f. i. ഉരെപ്പതിന്ന് അരിപ്പം എങ്ങളാല്‍ RC. അരിമയോടു പോരിന്നായി കോ പ്പിട്ടു Bhr. അനന്തരം ഇതരുമപ്പെടും RS. to tell, this would even embarrass A. adj. അരിയ rare, uncommon. അരിയ ദു:ഖം, ഘോഷം Bhr. അരിയ ഭീഷ്മര്‍, വീരന്‍ Mud. അ. രാമന്‍ KR. അരിയൊരു ഹരി CG. അരി യോമം RC. extraordinary sacrifice. അരി യോര്‍ superior men. 2. (= അരുതാത്ത‍) അറിവാനരിയജ്ഞാനപൊരുള്‍ RC. difficult to know.
അളീകം
aḷīγam S. (opposite) Falsehood; forehead.
അങ്ങാടി
aṇṇāḍi 5. (അങ്ങ് അംഗം + ആടുക) 1. Shop, in Mal. rather അങ്ങാടിപ്പീടിക. 2. market street, bazaar, town, village (in many N. pr. f. i. പുതിയങ്ങാടി, etc.) Cpds. അങ്ങാടിക്കാരന്‍ shopkeeper. അങ്ങാടിച്ചരക്കു or വാണിഭം merchandise; ആ ടറിയുമോ അ. (prov.) അങ്ങാടിത്തോലിയം being tricked in buying or selling (prov.) CG. അങ്ങാടിപ്പാട്ടു the talk of the town; കോട്ടയില്‍ ഉപദേശം അങ്ങാടിപ്പാട്ടായ്വന്നു (prov.) CG. അങ്ങാടിമരുന്നു drugs (opp. പച്ച മരുന്നു.)
അമെയുക, ഞ്ഞു
ameyuγa T. a M. To be subject, V1. agree. VN. അമൈതി what is included ഇലങ്കമാന കര്‍ അമെയിതി ഒക്കവര്‍ മുഴക്കി RC107. the whole town (= അടക്കം 2). a. v. അമെക്ക 1. To subject, join തുരക ങ്ങള്‍ കൊടമെത്ത തേര്‍ മിചയേറി RC89. mounted the chariot to which the horses had been put. വെള്ളികൊടുപുള്ളികള്‍ അമൈത്തും RC135. silver spotted. മൂവെലിയൊടാമൊതാര്‍ മാതെയും അമെക്ക RC 116. 2. to rule, grant അമൈത്തരുളി Syr. doc.
അതിവാചകം
aδivāǰaγam S. Mere phrases.
അയ്യോ, അയ്യയ്യോ
ayyō, ayyayyō 5. Interj. of pain, grief, alas! അയ്യോ എന്നിങ്ങനെ കൂ ട്ടും തിണ്ണം CG. അയ്യോ എന്നുള്ളത്തില്‍ തോന്നു മാറു po. അയ്യോപാപം what a pity! — ഇത്ര അ'മുള്ളവന്‍ such a compassionate person, also അയ്യോഭാവം compassion. I.
Sponsor Books Adv
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Dathakavi
Namboudar
Download This Book
Random Fonts
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17126
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12232
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30571
Jwala Bangla Font
Jwala
Download
View Count : 24453

close