English Meaning of അവരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അവരം is as below...

അവരം : avaram S. (അവ) Lower, hinder. അവമം lowest. അവരജന്‍ = അനുജന്‍. അവരി see അമരി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അക്രിയം
akriyam S. = നിഷ്ക്രിയം f. i. ആകാ ശം അക്രിയം എന്നു പറയുന്നു Nal. (opp. സല്‍ ക്രിയം active).
അഗോത്രം
agōtram S. Of no family.
അഗരു
agaru S. = അകില്‍ (കാളാഗരുദ്രുമം Nal. = കാരകില്‍). അഗരുചന്ദനം എരിഞ്ഞു ധൂ മം, അഗരുധൂപത്തിന്‍ പരിമളം. KR. Previous page Next page
അഞ്ഞായം = അന്യായം
TR.
അസംശയം
asamšayam S. Doubtless.
അര്‍ശ്ശസ്സ്
aršassụ S. Hœmorrhoids, vu. അര്‍യ്യ സ്സ്, അര്‍ശ്ശോരോഗം.
അടങ്ങുക
aḍaṇṇuγa 5. (√ അടു) v. n. 1. To be pressed down, enclosed, contained. ചോറ ടങ്ങി is swallowed. വാരിധിക്കുള്ളില്‍ അടങ്ങിയ ഭൂമി Mud. enclosed by the sea. കുടയില്‍ അടങ്ങി took shelter under. മൂവര്‍ ഒരു കുടക്കീഴ് അട ങ്ങുമൊ. 2. to submit, yield, be possessed, ruled. അവള്‍അടങ്ങി yielded. കുന്പഞ്ഞിയിലേ ക്ക് അടങ്ങെണ്ട ചുങ്കം TR. (= അടയുക). വസ്തു വക ദേവസ്വത്തില്‍ അടങ്ങി പോന്നു TR. പറ ന്പടങ്ങുന്നില്ല does not yield. 3. be controlled, proportioned; കുടെക്ക് അടങ്ങിയ വടി (prov.) വെററിലക്കെടങ്ങാത്ത അടക്ക ഇല്ല. prov. 4. be allayed, calmed. എന്നാല്‍ ചുമ അടങ്ങും a med. (= ഇളെക്കും). നിന്നെ തിന്നാല്‍ വിശപ്പട ങ്ങും UR. മന്ദം അടങ്ങുന്ന കോപം Mud. 5. to rest, cease, be silent; ശ്വാസം അടങ്ങി died. നിന്നുടെ രൂപം സൃഷ്ടിച്ചടങ്ങി പിതാമപന്‍ എ ന്നു തോന്നീടും KR. എന്നടങ്ങി, ഉരെത്തടങ്ങും; നീ എന്തടങ്ങിനില്ക്കുന്നു KR. why standest thou silent. കേട്ടടങ്ങീടേണം listen attentively. അ ധികാരംവെച്ചടങ്ങി പാര്‍ക്ക Mud. liveretired. വി ല്ലു വെച്ചടങ്ങിയാന്‍ Bhr. gave up the job. ആ യുധങ്ങള്‍ അടങ്ങി വസിക്കുന്നു Nal. rust from peace. വാതില്‍അടങ്ങി ചാരികൊള്‍ക shut gently. അടങ്ങ Inf. (= അടക്കം 2.) അടങ്ങമുടിത്തു RC. made to cease entirely. അടങ്ങല്‍, അടങ്കല്‍ the whole contents (= അ ടക്കം 2.) അടങ്കല്‍ കാണ്ക form estimate B. അടങ്ങാത്ത unmanageable, disobedient, etc. C. V. അടങ്ങിക്ക make to submit, enclose V1.
അന്യേ
anyē (S. from അന്യം, or = എന്നിയേ) 1. Without അനേകം അന്യേ alone. 2. except മത്സ്യം അന്യേ മറെറാരുവക ഇല്ല PT. 3. = അന്യ other, besides. അറിഞ്ഞതില്‍ അന്യേ ഒരു കുററം തെളിഞ്ഞു കണ്ടാല്‍, അന്യേ ഒരു വക കുററം TR.
അനിമിഷം, അനിമേഷം
animišam, — mēšam S. Not closing the eyes Nal 2. അനി മിഷവര്‍ the Gods.
അസ്തി
asti S. (G. 'esti) Is. അസ്തിവാ നാസ്തി വാ = ഉണ്ടോ ഇല്ലയോ. അസ്തിത്വം existence V1.
Sponsor Books Adv
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Bharthruhari
Redyar
Download This Book
Random Fonts
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 13731
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 5640
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 26479
ML_Thoolika Bangla Font
ML_Thoolika
Download
View Count : 15191
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 38144

close