English Meaning of ആകൃതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആകൃതി is as below...

ആകൃതി : āγ/?/δi S. = ആകാരം Form, likeness.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആവരണം
āvaraṇam S. (വര്‍) 1. Screening (= തിരോധാനം V1). 2. obstructing ആവ രണം വിക്ഷേപം ഈ രണ്ടു ശക്തികളും HNK. താമസഗുണം വ ശക്തിയായ് വിരിഞ്ഞീടും KeiN. (namely ആവരണം & വിക്ഷേപം negative & positive activity).
ആവൃതം
āv/?/δam S. (ആവരണം) Covered ഇരുള്‍കൊണ്ട ആ'നായി സൂര്യന്‍ KR.
ആതിര
āδira T. M. & തിരുവാതിര (S. ആ ര്‍ദ്രാ) The 6th Asterism, star in Gemini.
ആക
āγa Inf. & VN. of ആകുക (q. v.) Altogether, sum total, ആകകൂടി & കൂടിയാക = തു ക. f. i. ആകക്കറുത്ത മേനി Anj. black all over. ആകപ്പാട് = ആകതുക sum total, f. i. എഴു ത്തില്‍ ആ കണക്ക് ആകപ്പാട് വെച്ചു TR. the whole account. ആകപ്പാടു തെങ്ങു നോ ക്കി TR. the whole of the trees. ആകപ്പാട്ടു പണം TR. the whole sum. ആകപ്പാടേ altogether. ആകമാനമായിട്ടു generally V2.
ആടല്‍
āḍal VN. (ആടുക) T. M. C. 1. Shaking, trembling ആ. അരയാലിലകള് പോലെ Bhg 7. ആടല്‍പെടും trembles Bhg. 2. agitation, grief ആ.പൂണ്ടു, കലര്‍ന്നു (po.) കേണോടിനാര്‍ ആടലോടെ CC. ആടലോടു മുഖം കോടുന്നു ചിലര്‍ക്കു VCh. അവര്‍ക്ക് ആടല്‍ ഉണ്ടായതു പോക്കി Mud. 3. SoM. dancing ആടലും പാടലും V2.
ആവിസ്സ്
āvis, ആവി: S (= ആവിദ്) Manifestly ആവിരാനന്ദം, ആവിര്‍മ്മുദാ Bhg. ആവിര്‍ഭവിക്ക to come to the light, appear അതു ചെയ്വാന്‍ ആ. നിന്‍ചിത്തത്തില്‍ Mud. (= തോന്നുക). part. ആവിര്‍ഭൂതം; ആവിഷ്കൃതം from ആവിഷ്ക രിക്ക to manifest, declare publicly. അവ രുടെ മുന്നില്‍ ആവിരാസീല്‍ CC. = പ്രത്യ ക്ഷമായി.
ആസ്പദം
āspad/?/am S. (പദം + ആ) Seat, place (= സ്ഥാനം) സംശയത്തിന്ന് അല്പവും ആ. ഇ ല്ലാത്ത MR. exempt from the slightest suspicion. ആപത്തിന്നാസ്പദം Bhr. occasion for. — God is called മോക്ഷദം കരുണാസ്പദം CG.
ആവേഷ്ടനം
āvēšṭanam S(വേഷ്ട) Enclosure.
ആശംസ
āšamsa S. = ആശ 2. denV. ആശംസിക്ക to wish V1.
ആതിത്ഥ്യം
āδithyam S. (അതിഥി) Hospitality ആ. വഴിപോലെ ഇവര്‍ക്കു ചെയ്യണം KR. പ ക്വാദികളാല്‍ ആ. ചെയ്തു AR3. ആതിത്ഥ്യ വേലയും ആചരിച്ചു CG. — met. നല്കുവന്‍ നല്ലയുദ്ധാതിത്ഥ്യം KR3.
Sponsor Books Adv
A. Balakrishnapilla
Sreedharanpilla
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Indian Judiciary
Unknown
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Simhabhoomi
Pottekkatt
Download This Book
Random Fonts
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30055
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217599
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32960

close