English Meaning of ആഢകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആഢകം is as below...

ആഢകം : āḍhaγam S. A measure = 4 ഇട ങ്ങാഴി, a Marakāl CS. ആഢകി S. Cajanus indious (= തുവര).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആടോപം
āḍōbam S. 1. Being inflated, flatulency GP 69. 2. ostentation, pride നരപതിക ളുടെ കുലബലവിഭവം ഒക്കവേ ആടോപമോടെ പറഞ്ഞു കേള്പിക്കെടോ Nal 2. 3. pomp ഘുമു ഘുമുരവാടോപം Nal. adv. ഉദ്ധതാടോപം ഗമി ച്ചു PT. I.
ആവൃത്തി
āv/?/tti S. (ആവര്‍ത്തം) A turn, time ഹാരകത്തെ എത്ര ആവൃത്തി കളയാം Gan. as many times as. പതിമൂന്നിന്‍റെ ആ. ഇരുപ ത്താറു Gan. the double of.
ആഞ്ഞലി
āńńali & ആഞ്ഞിലി SoM. = ആയിനി. ആഞ്ഞലിക്കാതല്‍ prov. = പിലാവിന്‍ കാതല്‍.
ആയം
āyam S. (ആ + ഇ) Income. ആയവും വൃയവും receipts & expenses ആയ വെയങ്ങള്‍ നോക്ക vu. — ആയങ്ങള്‍വന്ന ദി പോലെ CG. revenues. ആയകെട്ടു T. Tu. C. M. Settlement of land, register of assessment W. II.
ആഭാഷണം
ābhāšaṇam S. (ഭാഷ) Addressing. മനോഹരം ആബഭാഷേ CC. told his wish.
ആമയം
āmayam S. (ആമാ 2.) Sickness, hurt.
ആവതി
āvaδi SoM. (= ആവി) Breath, vapour. ആ. ഇടുക = ശ്വസിക്ക V1. ആവതു see ആകുക II. (possibility).
ആയുധം
āyudham S. (യുധ) 1. Weapon, arms (ഖഡ്ഗശ്രലേഷു ചാപപ്രാസതോമരമുല്ഗ ര യഷ്ടിശക്തിചുരികാദികള്‍ AR 6.) ആയുധം എടുക്കത്തക്കവര്‍ TR. the adult males. ബ്രാഹ്മണ രെ കണ്ടാല്‍ആ. വഴങ്ങെണം KU. present arms. ആയുധത്താണ Kum K. by my bow! 2. tool ആ. എടുക്കല്‍ installation by a sword conferred on each successive head of a family (also ഇ ണക്കു.) ആയുധക്കത്തി Nāyer's war-knife കൈക്ക് ആ. കൊണ്ടു മുറിഞ്ഞു TR. (ഏറാട്ടരക്കത്തി mod. മാപ്പിള്ളക്കത്തി.) ആയുധക്കാരന്‍ (sword-bearer, soldier. ആയുധക്കോപ്പു armour, preparation for fight ആ' പ്പോടെ പോക TP. ആയുധപാണി 1. fighting man. 2. title of the 36000 armed Brahmans, who performed Cshatria duty in Kēraḷa KU. ആയുധപൂജ (= നവരാത്രി) feast in honour of the tools, which procure one's livelihood സരസ്വതിപൂജയുംഅയുധം വെച്ചപൂജയും (8th Kanni) TR. ആയുധശാല arsenal. ആയുധാഭൃാസം fencing exercise, taught by Paṇikkar (see കുരുപ്പു). Of 18 kinds (വ്വവിദൃ പഠിക്ക TP.) viz. 1. ഓതിരം 2. കടകം 3. ച ടുലം 4. മണ്ഡലം 5. വൃത്തചക്രം 6. സുകങ്കാളം 7. വിജയം 8. വിശ്വമോഹനം 9. തിര്‍യങ്മണ്ഡ ലം (അന്യോന്യം) 10. ഗദയാഖേടഗഹ്വരം 11. ശത്രുഞ്ജയം 12. സൌഭദ്രം 13. പടലം. 14. പുരാജയം 15. കായവൃദ്ധി 16. ശിലാഖണ്ഡം 17. ഗദാശാസ്രതം 18. അനുത്തമം. Popular names are ആനമുകംവെച്ചും ചന്തംവെച്ചും കുതിരമുകംവെച്ചും കൂന്തല്‍വെച്ചും etc. TP.
ആന്ധ്യം
āndhyam S. (അന്ധ) Blindness.
ആധി
ādhi S. (ധ്യാ) 1. Care, anxiety, longing. നാട്ടാധിയായി homesick. ആധിയും വ്യാധിയും mental & bodily sufferings. 2. pawn VyM. ആധിതന്‍ suffering mentally.
Sponsor Books Adv
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Mukti
Unknown
Download This Book
Yathra Smaranakal
Pottekkattu
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Random Fonts
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14275
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47958
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12511
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19834
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805

close