English Meaning of ആയിനി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആയിനി is as below...

ആയിനി : T. M. āyini (T. ആചിനി core of tree) = ആഞ്ഞലി Artocarpus pubescens or hirsuta, a strong timber, കാട്ടുപിലാവ്. പുളിയായിനി Webera corym bosa (its fruit കാ ട്ടുചക്ക.) ആയിനിപ്പാട് 1. a mode of dunning, (prh. by sitting on a plank of Artocarpus wood, or from ആനൃം ?) ആയിനി വിളന്പുക to pay the expense of it. 2. meal given to bridegroom by bride's mother on marriage day (= പാച്ചോറു No.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആശി
āši S. Serpent's fang. ആശീവിഷന്മാര്‍ Bhr. serpents. II.
ആയത്തം
āyattam S. (യല്‍) Dependant, tractable = ആധീനം; ആയത്തപ്പെടുക to be ready. (In So. ആസ്ഥപ്പാടു = ഒരുന്പടു V1.). Kings are described as സ്വായത്തസിദ്ധികള്‍ or സചിവാ യത്തസിദ്ധികള്‍ Mud. acting on their own conviction or on that of a minister.
ആച്ചു
āčču (T. ആയ്ക? ആഞ്ചുക) Fitting time, favorable direction or circumstances, — favorable tide (= തഞ്ചം) NoM. ആച്ചുക, ച്ചി to lift, stretch. (= ഓങ്ങുക, പൊ ക്കുക) V1. ആച്ചല്‍ നോക്കിയേ കൂട്ടു. (al. കൂച്ചി) കെട്ടാവു prov. VN. ആച്ചി a throw, hurl V1.
ആദരം
ād/?/aram S. & ആദരവ് T. C. Te. 1. Respect, regard for. മല്ലാരിക്കാദരമില്ല SG. no favor. ആദരവോടെ CC. honorably. ആദ രവില്‍ പൂച്ചകള്‍ക്കു നല്കി CG. kindly. ആദര വാല്‍ Anj. duly. 2. support, comfort എനി ക്ക് ഒര്‍ ആദരവില്ല = no protection. ആതരവ തികം വന്നില്ല RC. no consolation (confounded with ആധാരം). denV. ആദരിക്ക 1. to regard, ചൊന്നത് ആദരിയാതെ AR. not minding (= അനാ ദൃത്യ); ദുര്‍ന്നിമിത്തങ്ങളെ ആദരിയാതെ UR. ആദരിച്ചിരുത്തി honorably. 2. to support, console. എളിയവരെ ആ. Arb. ആദരിച്ചീ ടിനവാര്‍ത്ത ഓതി രോദനം പോക്കിനാള്‍ CG. comforted the child. Part. ആദൃതം honored ആദൃതരായുള്ളൊരാര ണര്‍ CG.
ആമീല്‍
Ar. āmīl, Collector അങ്കാമി ആമീല്‍. TR.
ആനമനം
ānamanam S. (നമ) Reverence, bow.
ആശ്രവം
āšravam S. (ശ്രു) Promise. part. ആശ്രുതം promised. denV. ആശ്രവിക്ക to engage V1.
ആലശീല
ālašīla M. (√ ആലുക T. to move) Disquietude, trouble, cares. ആ. അവന്നില്ല how happy he is. ആ'കള്‍ ഈ രാജ്യത്തു ഭാവി ക്കരുതു, രാജ്യത്തേക്ക് ഒര്‍ ആ'കള്‍ കൂടാതെ കണ്ടു Previous page Next page
ആവല്‍
āval 1. (T. desire) hence ആവലാതി ? 2. a large bat So. (T. ആവാലം) ആവല്ക്ക ആ വല്‍ വിരുന്നു വന്നാല്‍ prov. — flying fox = പാ ററാന്‍ (loc.) 3. a medio, tree (purgat.) ഞാ വല്‍ ആ. മയിലാഞ്ചി KR4. prh. = ആവില്‍.
ആല്‍
T. C. M. (ആലുക) Ficus Indica പേ രാല്‍, വടം S. The different kinds: അത്തിയാല്‍ Fic. glomerosa, അരയാല്‍ Fic. relig. ഇത്തിയാല്‍ Fic. Benjamina. കാട്ടാല്‍ Fic. citrifol. കല്ലാല്‍ Fic. maisorensis(or Hibiscus populneoides) ചി ററാല്‍, ചുവന്ന ആല്‍ Fic. infectoria (തവിട്ടാല്‍ black poplar tree V1.) ആലുഴി its falling roots (Palg.) ആലങ്കായ, ആലന്പഴം its fruit. ആലിന്‍പാല്‍ its milk. ആല്‍ത്തറ കെട്ടുക to wall in a large banian tree ആ'മേല്‍ അങ്ങിരുന്നു CG. നികുംഭില യില്‍ ആ.. AR 6. III.
Sponsor Books Adv
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Gramayana
Unknown
Download This Book
Random Fonts
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30571
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13723
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14800
FML-Mohini Bangla Font
FML-Mohini
Download
View Count : 34343

close