English Meaning of ഏ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏ is as below...

ഏ : ē 5. A particle, which 1. forms local adverbs മേലേ, പിന്നേ; അന്യഭാഗമേച്ചെന്നു Nal. — temporal adv. മുന്പേ etc. others കൂട്ടമേ, ന ന്നേ, നേരേ truly, സുഖമേ. 2. serves for composition മുന്പിലേ പര്‍വ്വം first chapter, മേ ലിലേ വിശേഷങ്ങള്‍ Bhr.; hence the Gen. എ ന്‍റേ etc. 3.emphatic. ആരാലുമേ വരാ Bhg. by none whatever. എപ്പേരുമേ Mud. ബാല ന്മാര്‍ ഒക്കയുമേ SG. and ഒക്കവേയും KR. കൊ ല്ലുമേ ഇവന്‍ Bhr. Interj. പുടവകള്‍ നല്കുവതാ രേ നാഥ Bhr. കുട്ടിക്കു എന്തായേ MR. 4. restrictive പാപമേ കാരണം CG. sin is the only cause, ഇത്രവേ ചൊല്ലാം KR. but so much. ചെ റുപ്പത്തിലേ already in infancy. കല്പന ഉണ്ടെ ങ്കിലേ വരും TR. Esp. with 2nd futures രണ്ടേ ഉള്ളു, ചെയ്തേ കഴിയൂ, പുരതുറപ്പിച്ചേ ഇരിക്കാ വു KU. മുടിക്കിലേ കോപം തീരു CG. 5. commanding ചെയ്യേണമേ (also prayer) ചെയ്യരു തേ, ചെയ്യല്ലേ, ആദരിച്ചീടൊല്ലായേ Nal. 6. interrogative after Neg. അല്ലേ is it not? വ ന്നു കൂടേ cannot? നിണക്കു നാണം ഇല്ലേ Bhr. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏറു
T. M. (VN. എറിയുക) A throw, cast. തൊണ്ടുകൊണ്ട് ഏറുകൊടുത്തു (mark of contempt). ഏറും മുഖവും ഒന്നൊത്തു വന്നു prov. hit most inopportunely. കണ്ണേറു തട്ടിപോയി superst. (= ദൃഷ്ടിദോഷം). തേങ്ങേറു cocoanut-day. തോലേറു rustling of leaves (huntg.) തോ ലേറു കേള്‍ക്ക, കാണ്ക. ഏറിടുക B. to cast up.
ഏണി
ēṇi 5. (Tdbh. ശ്രേണി) 1. Ladder, bamboo used as ladder. ഏ. വെച്ചു കയറി, ഏ. ചാരി കടന്നു MR. കുരങ്ങിന്ന് ഏ. ചാരൊല്ല prov. 2. (T. boundary) വഴിക്കലേക്ക് ഒര്‍ ഏ. ഇരിക്കട്ടേ may he meet with opposition.
ഏവന്‍
ēvaǹ T. M. (ഏ II.) f. ഏവള്‍, pl. ഏവര്‍, ഏവ Who? സത്യമായുള്ളൊരു ഞാ Previous page Next page
ഏന്ത്രം
ēntram Tdbh. യന്ത്രം 1. Machine വര മായൊരേന്ത്ര നിചയം KR. ഏന്ത്രപ്പാലം draw-bridge. 2. ഏന്ത്രങ്ങള്‍ bulwarks KR. 3. deceit. ഏന്ത്രപ്പണിക്കാരന്‍ cunning. ഏന്തരം, ഏന്തരക്കുഴല്‍ M. necklace, amulet.
ഏക്കു
ēkkụ 1. (ഏകുക 2.) Sharp words V1. — 2. (എക്കുക 3.) carding cotton ഏക്കുവില്ലു MR.
ഏതല്‍
ēδal S. (neuter of ഏഷ) This. ഏതല്ക്കാലേ now, ഏതന്മദ്ധ്യേ meanwhile, ഏതര്‍ഹി now (po.)
ഏചുക
ēǰuγa aM. = ഏശുക. VN. ഏച്ചു 1. Tie, connection. ഏച്ചു കൂട്ടുക to entangle. ഏച്ചുംപേച്ചും ഇല്ലാത്തവന്‍ V1. nonsensical. 2. bail. ഏ. കഴിക, വിടുക, തീര്‍ക്ക to terminate the bail. ഏച്ചില്‍ (ഏക്കുക) a med. leaf rubbed on the cut spatha of palms to prevent the wound from closing (also കുരുന്നു).
ഏഹി
ēhi S. (ആ + ഇ imp.) Come. ഏഹിമേ Bhg. come to me.
ഏല്‍
ēl T. M. 1. Possibility, reach ഏലുണ്ടെങ്കില്‍ വെടി വെക്ക = പാങ്ങ്. 2. preparation, responsibility. ഏലായി nicely done, ഏലും പാടും വളരെ പെട്ടു അവനെ വളര്‍ത്തി vu. 3. comfort എനിക്കു നല്ല ഏലില്ല, ഏലോടെ അല്ലാതെ. ഏലു കെട്ടിരിക്ക to be uncomfortable. ഏല്പെടുക (T. C. Te. Tu. So M. ഏര്‍പ്പെടുക) engage in, be responsible for. VN. ഏല്പാടു. ഏല്പെടുക്ക, ഏല്പെടുത്തുക = ഏല്പിക്ക. ഏലുക, ന്നു T. M. 1. To suit, fit കൂരിരി ട്ടേലും ഇപ്പാതാളം CG. ലോകര്‍ക്ക് ഏലുന്ന ആ പത്തു, ലോകര്‍ക്കു ഏലും മാല്‍ CG. (= പറ്റുക). 2. po. = ഉണ്ടാക to have അനന്തബലം ഏലും ശൂരന്‍ RC. മാനേലും കണ്ണി, — മിഴിമാര്‍; ചാ ന്തേലും മു., ചെപ്പേലും മു., കച്ചേലും & കച്ചേല്‍ മുലയാള്‍ Bhr. etc. ഏലും old Concess. (= ഏലിലും) കൈപ്പിടിപ്പാ നായാരേലും ചെല്ലുന്പോള്‍ CG. any one = ആരേനും. ഏല്ക്ക, റ്റു. 1. To hit, take effect. മരുന്ന് ഏറ്റു has worked. Neg. ഏലാ പലര്‍ക്കും ഇതു Bhr. (= ഫലിക്കാതു); വേല്‍ ജിഷ്ണുവിന്ന് ഏലാതെ Mud. — മുറികള്‍, കണ്ണു, ശാപം ഏറ്റു എനിക്കു Bhr. അടിവെട്ടുകള്‍ ഏല്പൂലും Nid. ദീപം കാ റ്റേറ്റു പോയി CG. മഴയും മഞ്ഞും കാറ്റും വെ യിലും ഏറ്റു Bhr. നര്‍മ്മദാവാതങ്ങള്‍ ഏ. Brhm. 2. to meet in battle. തമ്മില്‍ ഏറ്റു fell out. മുന്പില്‍ പോയി ഏല്ക്കല്ല പിന്നേ പാഴില്‍ തോ ല്ക്കല്ല to engage, attack. ഇവരോട് ഏറ്റു തോ റ്റു KR. രായരോടു പട ഏറ്റു, അവങ്കല്‍ ഏല്ക്കും മാറ്റാനില്ല KU. ഏറ്റു മരിക്ക, ഏലാതെ നിന്നു കൊള്‍ക Mud. 3. to receive, take in charge സമുദായം ഏറ്റു വാങ്ങുക, esp. കൈ ഏല്ക്ക q. v. എന്‍സല്ക്കാരം ഏല്പാന്‍ accept my services. ആ നികിതി വര്‍ത്തകന്‍ ഏറ്റു TR. undertook to advance it, ഏറ്റുവാണിഭം selling for another, petty merchandise. ഏറ്റുപാടുക to sing with or after. 4. to admit, confess. ദോഷം ഏറ്റു പറക to acknowledge the fault. ഏറ്റ ഉത്തരം saying yes, സാക്ഷി ഏ. to attest. 5. to multiply പെറുവാളാല്‍ പിള്ളയെ ഏറ്റു CS. multiplying the second term with the first (= പെരുക്ക). VN. ഏല്പു f.i. ചികിത്സെക്കു ഏ. ഉണ്ടു effect (= ഫലം) — ഏല്പുവെടി a volley V1.2. CV. ഏല്പിക്ക in all significations 1. മുറി. ഏ. to wound. ബാണം വായുപുത്രനെ ഏ'ച്ചു AR. 2. നായിനെ ഏല്പിച്ചു വിളിക്ക to make a dog to attack or seize. 3. മലനാടു ദേ വേന്ദ്രനെ ഏ'ച്ചു KU. committed to Indra. സ്ഥലം വേറെ ആളെ ഏ'ച്ചു നടത്തിപ്പാന്‍ MR. So esp. ഭരമേല്പിക്ക, കൈ ഏ. to make over to, entrust with. 4. കഥ ഏ. to tell a story, deliver a speech. 5. ഏറിഞ്ഞേല്പിക്ക a. = കുന്തം കൊടുത്തു കുത്തിക്ക prov. to come to grief thro' one's own fault, carelessness, etc. b. = താന്‍ കുഴിച്ചതില്‍ താന്‍താന്‍ prov.
ഏലം
ēlam 5. S. Cardamoms ആ മലയില്‍ വിളയുന്ന ഏ. തുലാം ഒന്നു (rev.) ചുരത്തിന്മീ ത്തല്‍ ഏലമലെക്കു പോയി കന്നിയും മകരവും ഉള്ള ഏ. താഴ്ത്തുക TP. ചിറ്റേലം a med. ഏലച്ചരക്കു the produce മലകളില്‍നിന്നു കിട്ടുന്ന ഏ. TR. ഏലച്ചുരം കിഴിച്ചു TR. = ഏലമല. ഏലത്തരി Card. seed (hence the name Elettaria). ഏലപ്പിട്ടല്‍, — പ്പുട്ടില്‍ Card. pods. ഏലവാലു S. bark of Ferouia, med. ഏലാപത്രം a Nāga ഏ. തൊഴുതു Bhr. II.
Sponsor Books Adv
Kerala Varma
Pillay Pi Narayan
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Alayoli
Unknown
Download This Book
Random Fonts
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16010
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29360
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
FML-Karthika Bangla Font
FML-Karthika
Download
View Count : 52628

close