English Meaning of ഏറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏറു is as below...

ഏറു : T. M. (VN. എറിയുക) A throw, cast. തൊണ്ടുകൊണ്ട് ഏറുകൊടുത്തു (mark of contempt). ഏറും മുഖവും ഒന്നൊത്തു വന്നു prov. hit most inopportunely. കണ്ണേറു തട്ടിപോയി superst. (= ദൃഷ്ടിദോഷം). തേങ്ങേറു cocoanut-day. തോലേറു rustling of leaves (huntg.) തോ ലേറു കേള്‍ക്ക, കാണ്ക. ഏറിടുക B. to cast up.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏഡന്‍
ēd̄dtod;aǹ S. (see prec. & C. Te. എഡ്ഡ blockhead) Deaf.
ഏടാകൂടം
ēḍāγḍam M. T. (C. Te. ഏടാകോ ട) Opposition, perverseness അറുപതില്‍ അത്തും വിത്തും എഴുപതില്‍ ഏടാകോടം Prov. ഏ. കൂ ട്ടുക to raise a mutiny. ഏ. കാട്ടുവാന്‍ ഭാവിച്ചു showed a rebellious spirit. രാജ്യത്തു ചില ഏ' ങ്ങള്‍ നടത്തുവാന്‍ TR. to organize resistance to Government. ഏടാകൂടക്കാരന്‍ promoter of strife, rebel.
ഏന്പല്‍
ēmbal (T. ഏപ്പം) Belch. ഏ. ഇടുക also ഏന്പലം ഇടുക a med. (symptom in നാഭി ശൂല) SoM. ഏന്പക്കം ഇടുക V1.2. Nid. eructation.
ഏട്ട
ēṭṭa 1. Tdbh. ജ്യേഷ്ഠ Goddess of distress, ഏട്ടന്‍ = ജ്യേഷ്ഠന്‍. 2. (ഏണു) a kind of sheat fish, with dangerous spines. ചുള്ളിയേട്ട.
ഏ
ē 5. A particle, which 1. forms local adverbs മേലേ, പിന്നേ; അന്യഭാഗമേച്ചെന്നു Nal. — temporal adv. മുന്പേ etc. others കൂട്ടമേ, ന ന്നേ, നേരേ truly, സുഖമേ. 2. serves for composition മുന്പിലേ പര്‍വ്വം first chapter, മേ ലിലേ വിശേഷങ്ങള്‍ Bhr.; hence the Gen. എ ന്‍റേ etc. 3.emphatic. ആരാലുമേ വരാ Bhg. by none whatever. എപ്പേരുമേ Mud. ബാല ന്മാര്‍ ഒക്കയുമേ SG. and ഒക്കവേയും KR. കൊ ല്ലുമേ ഇവന്‍ Bhr. Interj. പുടവകള്‍ നല്കുവതാ രേ നാഥ Bhr. കുട്ടിക്കു എന്തായേ MR. 4. restrictive പാപമേ കാരണം CG. sin is the only cause, ഇത്രവേ ചൊല്ലാം KR. but so much. ചെ റുപ്പത്തിലേ already in infancy. കല്പന ഉണ്ടെ ങ്കിലേ വരും TR. Esp. with 2nd futures രണ്ടേ ഉള്ളു, ചെയ്തേ കഴിയൂ, പുരതുറപ്പിച്ചേ ഇരിക്കാ വു KU. മുടിക്കിലേ കോപം തീരു CG. 5. commanding ചെയ്യേണമേ (also prayer) ചെയ്യരു തേ, ചെയ്യല്ലേ, ആദരിച്ചീടൊല്ലായേ Nal. 6. interrogative after Neg. അല്ലേ is it not? വ ന്നു കൂടേ cannot? നിണക്കു നാണം ഇല്ലേ Bhr. II.
ഏകുക, കി
ēγuγa (T.C.Te. to go, accomplish) 1. To give, bestow ഭക്ഷണം ഏകീടുന്നു PT. yields food. അന്‍പേണം എന്‍ മനസി HNK. (= ഏകേണം?) 2. (T. ഏവു command) to say, command വന്പട നടക്കുമാറു മുതൃന്നേകി RC. രണ്ടു വാക്കേകുവാന്‍ ബന്ധം പറ Vil. അമാത്യ നോടേകി Mud. തിക്ക് ഏകിവിളിക്ക to call out, so as to show the position of each hunter (huntg.) — to reprove V1. 3. (C.) to get ഒ രുവനോട് ഒരുവന്‍ ജന്മം ഏകും ദശായാം VyM. when one buys a freehold. VN. ഏകല്‍ 1. command അതു വാരുവാന്‍ ഏ. ഇല്ലേതും ഇക്കൈകള്‍ക്കു CG. no permission. 2. blessing. അള്ളന്‍റെയും നെവിന്‍റെയും മുതലിന്‍റെയും (മുതലി) ഏ. കൊണ്ടു TR. — hence destiny, luck. എന്നുടെ കയ്യാലേ ചാക എന്നിങ്ങനെ മുന്നമേ ഉണ്ടിവനേകല്‍ CG. ഏ. ഇല്ലായ്കയാല്‍ ഏശിയില്ല prOv. (= ഭാ ഗ്യം, വിധി).
ഏത്തം
ēttam M. Te. (=ഏറ്റം) 1. A machine to draw water ഏ. തള്ളുക, — വലിച്ചുകളക MR. in order to prevent irrigation. ഏത്തക്കൊട്ട wooden bucket of the same. = തുലാക്കൊട്ട 2. painful mode of getting up & down, a school-punishment നൂറു നൂറേത്തം ഇടിയിപ്പോര്‍ എ ന്നെ Anj. ഏത്തവാഴ B. = നേന്ത്രവാഴ.
ഏരണ്ഡം
ēraṇ/?/am S.Ricinus c. ആവണക്കു.
ഏറു
T. M. (VN. എറിയുക) A throw, cast. തൊണ്ടുകൊണ്ട് ഏറുകൊടുത്തു (mark of contempt). ഏറും മുഖവും ഒന്നൊത്തു വന്നു prov. hit most inopportunely. കണ്ണേറു തട്ടിപോയി superst. (= ദൃഷ്ടിദോഷം). തേങ്ങേറു cocoanut-day. തോലേറു rustling of leaves (huntg.) തോ ലേറു കേള്‍ക്ക, കാണ്ക. ഏറിടുക B. to cast up.
ഏഷ
ēša S. (m. of ഏതല്‍) This one ഏഷഞാന്‍ po.
Sponsor Books Adv
Samkshepa Vedhartham
Clament Piyaniyus
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Thyagarajasudha
K.P.S. Menon
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Random Fonts
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13726
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15194
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51426

close