English Meaning of ഐക്കല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഐക്കല is as below...

ഐക്കല : eikkala or അയിക്കല (Syr.?) Nave of church V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഐയന്‍
eiyaǹ = അയ്യന്‍ God. ഐ. ഒരുത്തന്‍ Brahma (Sid D.) ഐ. എന്നുളള പദത്തിന്‍റെ അര്‍ത്ഥങ്ങള്‍ വൈയകത്താരും തിരിപ്പോരില്ലേ Anj. ഐയപ്പ൯ = അയ്യപ്പന്‍, നായാട്ടു പരദേവത KU. ഐയര്‍ T. M. Gods, Brahmans.
ഐ changes often with അയി f.i. ഇത്രയിലോക്യം KR. = ത്രൈ. തൈര്‍ CG. & തയിര്‍, കൈ & ക യ്യി; passes into എ as തലയ്ക്കു, തലെക്കു (from T. termination in ഐ, in M. palatinal അ), or into അ as, ഐന്പതു — അന്പതു; ആയന്പാടി, ഐന്പാടി- അന്പാടി. I.
ഐളവിളി
eiḷaviḷi S. (ഇള) Cubēra ഐളാ ര്‍ത്ഥം നിര്‍മ്മിതമായപുരം ഐളിവിള്യര്‍ത്ഥം (sic.) Bhr 1.
ഐശം
eišam S. (ംരംശ) Lordly, belonging to Siva. ഐശമാം തേജസ്സ് Bhg. ഐശാനം (൦രംശാനം) adj. N. eastern. ഐശ്വര്യം 1. = ൦രംശ്വരത്വം 2. glory, supernatural power, എട്ടൈശ്വര്യവും (അണിമ, മഹിമ, ഗരിമ, ലഘിമ, ൦രംശിത്വം, വശിത്വം പ്രാപ്തി, പ്രാകാമ്യം or പ്രാകാശ്യം KR. അ ണിമാദ്യഷ്ടൈശ്വര്യസിദ്ധി KeiN. 3. grandeur, wealth. ഐശ്വര്യവാന്‍ chiefly wealthy.
ഐയം
eyyam (ഐ. I. crying out) = അയ്യം 1. Alms ഐ. ഇരന്നവ൪ Anj. 2. doubt, grief ഐയമററവന്‍ God (Anj.) ഐ. അകററി അ നുഗ്രഹം നല്കും Anj.
ഐരി
eiri Hayrick, പുലൈ്ലരി No. (തുരുന്പു So.) straw stack.
ഐകമത്യം
eiγatyam S. (ഏകമതി) Unanimity, (vu. ഐമോസ്ത്യം V1.) ഐ. മറന്നീടൊ ല്ല Nal. our friendship. ഐകമത്യപ്പെട്ടു KU. of one accord. ഐകാഗ്യ്രം S. = ഏകാഗ്രത.
ഐരാണി
eirāṇi (T. C. Tu. from S. ഐരാ വണി = ഇന്ദ്രാണി) A plant, കതളി; also = കാ ട്ടുകുരുന്നു Trichilia spinosa; also = കാട്ടുപിണ്ണാക്കു. ഐരാണിക്കൂടു, -ക്കുട, -ക്കോടു N. pr. a grāmam once representing one of the 4 Brahmanical divisions (see കഴകം) KU.
ഐകാല്‍
eiγāl An ant that makes a nest V1. (ഐങ്കാല്‍?)
ഐക്യം
eikyam S. (ഏകം) Unity, union. ഈ രണ്ടു പേ൪ അന്യോന്യം ഐ. കൊണ്ടാ൪ KR. EI (AI) felt particularly drawn together. ഐക്യം ഒന്നി ലും ഇല്ലാതിരിക്കും ആത്മാവ് ChR. the disengaged spirit. ഐക്യത id. തമ്മില്‍ ഐ. ഇല്ല no harmony. ആത്മാവിന്ന് ഒന്നിനോടും ഐ. ഇല്ല ചെ ററും ChR. remains perfectly uninfluenced.
Sponsor Books Adv
Prasnasara
Sambashiva Sastri
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Dharmaraj
Ramanpilla
Download This Book
Random Fonts
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 14166
ECTthinkal Bangla Font
ECTthinkal
Download
View Count : 3830
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 6003
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 4770
keralaLite Bangla Font
keralaLite
Download
View Count : 22077

close
Please like, if you love this website