English Meaning of കച്ച

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കച്ച is as below...

കച്ച : kačča Tdbh. കക്ഷ്യ (C. Te. Tu. കച്ചുക to bind) 1. Hem of the garment tucked into the waist-band കോത്തുകെട്ടേണം. prov.— കോ ത്തു വലിച്ച ക.. unwillingness to give— കച്ച വാല്‍ പിടിച്ചു RS. 2. girdle, waist-belt. കച്ചയും തലയില്‍ കെട്ടും കെട്ടി KU. got ready for fighting — പടക്കച്ചകള്‍ Nal. ക. ചുറ്റുക V2. 3. long cloth, coarse cloth — വെള്ളക. the finer sort — കവിണി ക. also മഞ്ഞക്കച്ച of Māpḷichis, തെ ക്കന്‍ ക.. (from മണപ്പാടു). 4. = കോണം loc. ശവത്തിന്നു ക. ഉടുപ്പിക്കും jud. Hence: കച്ചക്കണക്കു bill of sale of cloth (3). കച്ചക്കയറു girth of elephant (2) = കക്ഷ്യ. കച്ചകെട്ടു കഴിക്ക to begin the art of fencing in കളരി. നാലരെ കച്ച കെട്ടിക്കുന്നു V1. (the king) orders 4 Nāyers to devote themselves to death (old); to teach the use of weapons (mod.) കച്ചപ്പുറം (2) royal girdle or zone. കച്ചവടം (3) commerce in clothes T., trade in general കച്ചോടം ചെയ്ക; കച്ചവടക്കാരന്‍ merchant; കച്ചവടപ്പാടു commercial concern. കച്ചില war-girdle തമ്മില്‍ വെട്ടിക്കൊല്ലിപ്പാന്‍ ക. കെട്ടി KU. കളരിക്കന്നു ക. ചുററി പൊ യ്ക, പാലൊയം ക. TP. (see കച്ചു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാര്‍മ്മകം
kārmuγam S. (കൃമുകം) Bow.
കൂജ
P. kūzah, also കൂശ Gogglet.
കൌടില്യം
kauḍilyam S. (കുടില) Crookedness, roguery കൊടിയ കൌ. അറിഞ്ഞു KR. അക്ഷീ ണകൌടില്യവാനായ്ചമഞ്ഞു VetC. he has become a thorough rogue.
കവല
kavala T. C. M. 1. (കവ) Place where two roads meet നാല്ക്കവല വഴി; also മുക്കോ ലപ്പെരുവഴി, നാല്ക്കോലപ്പെരുവഴി KR. also കമല. 2. perplexity കവല പാഞ്ഞു പോയി stunned as before a serpent. എഴുത്തു കമലയാ യിട്ടു തോന്നി looked all confused, perplexing.
ക്ഷാന്തി
kšāndi S. = ക്ഷമ Forbearance, ക്ഷാ. യും നല്ല സന്തോഷഭാവവും VCh.
കാലായം
kālāyam (കാല്‍) 1. Swiftness of foot. കാ. ഏറുന്ന കാലാള്‍പ്പടകളും Bhr. 2. exact measure of height or depth. കാ. കണ്ടവന്‍ an accurate, subtle observer. കാലായി 1. place of stubbles. കാ'യിലാമ്മാറു ചെന്നു പെറുക്കിയ നെല്മണി Bhr. കാലാ യില്‍ പറിക്ക to glean after reaping or cropping. കാലായ്പെറുക്ക് (So. also പിടി ത്താള്‍ പെറുക്ക) gleaning after reaping. — വാഴക്കാ. place where plantains stood. 2. second cultivation of a rice-field. കാലായ്പുറം, കാ'യ്നിലം opp. അരീരിനിലം Arb. I.
കോദണ്ഡം
kōd̄aṇḍ̄am S. (ക:) A bow.
കഠാരം
kaṭhāram see കട്ടാരം, കട്ടാരി Dagger.
കുര്‍ക്കിലം
kurkilam = കുങ്കുലിയം (S. ഗുഗ്ഗുലു and ഗുല്ഗുലു) The bdellium tree, in MM. കുറുക്കുലു.
കഥം
katham S. (കഃ) How? കഥഞ്ചില്‍, കഥ ഞ്ചന anyhow, with difficulty. denV. കഥിക്ക to tell the how, to narrate. കഥ Story, relation. കഥയല്ല Bhr. reality. ഇതിങ്ങനേ കഥ CCh. that's my story; talk. വിചിത്രകഥന്‍ Bhr. telling fine stories. അവ ന്‍റെ കഥ കഴിച്ചു killed him. ഇക്കഥ നില്ക്കട്ടേ KR. enough of this! കഥകള്‍ ഇതൊന്നുമേ ചേ രുവേന്നല്ല ChVr. these doings. കഥകളി drama; കഥകളിക്കാര്‍ actors. കഥനീയം worthy of relating. കഥയ കഥയ imp. oh tell! കഥാന്തരം V1. stories; course of talk. കഥാപ്രസംഗം topic of conversation, its tenor & accidental allusions. കഥാമൃതം Bhr. pleasant story. കഥാശേഷം 1. surviving only in story വൈരി പ്രപഞ്ചം ക'മാക്കുവാ൯ ChVr. to destroy. 2. the remainder of the story. Bhr. കഥാസാരം a choice story; gist or purport. കഥിതം (part.) told; കഥ്യം fit to be told.
Sponsor Books Adv
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Kuru Kuru Swahah
Unknown
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Random Fonts
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13954
Dyuthi Bangla Font
Dyuthi
Download
View Count : 32791
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12848
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975180

close