English Meaning of കടാഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കടാഹം is as below...

കടാഹം : kaḍāham S. Large boiler or pan, മിടാവ്, കിടാരം. — അണ്ഡകടാഹം നടുങ്ങി Bhg. the shell of the mundane egg. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുതരുക
kuδaruya aM. (C. Tu. കൊരദു bore) = കുത്തുക To stab, pierce ഒട്ടലരെക്കുതര്‍ന്നിട്ടു,, പാപങ്ങള്‍ തമ്മെ കുതര്‍ന്തു, കരിക്കൂട്ടം വാനരകു ലത്തെ ക. RC. അസ്ത്രത്താല്‍ കു. കാലികള്‍ കു ത്തിക്കുതര്‍ന്നില്ലല്ലി CG. കുതര്‍ക്ക id. കുംഭംകുത്തിക്കുതര്‍ക്കും കടക്കോലിനാലെ CC.
കമ്മന്‍
kammaǹ 1. (കമ്മു 3.) Worker, warrior കമ്മരുടെ മാ൪വ്വിടത്തില്‍ തച്ചു RS. (in battle). അക്കമ്മന്‍റെ ജീവനും പോയിതു CG. said of an Asura. ആനക്കമ്മന്മാരേ രാക്ഷസരേ RS. (call of Hanumān) you men of elephant strength! 2. loc. = ചെന്പന്‍ a reddish poor soil found here & there under the sand of the coast.
കുറിച്ചി
kur̀ičči T. M. 1. (കുറു = കുന്നു) Hill-country (in കാട്ടുകുറിശ്ശി, തേങ്കുറിശ്ശി, പെരി ങ്ങോട്ടുകുറിശ്ശി etc.) 2. a kind of fish with many & sharp bones. കുറിച്ചി വളര്‍ന്നാല്‍ ആ വോലിയോളം prov. Silurus Bagre. 3. (T. കുറി) pudendum muliebre. കുറിച്ചിവള്ളി or കൊടി Rh. Echites lævigata. കുറിച്ചിയര്‍ (C. കൊരചര്‍) a hill-tribe പുനവാ‍ രം തന്ന കുറിച്ചിയര്‍ TR. (in Wayanāḍ/?/), also കാടര്‍ കുറിച്ചിയപ്പണിക്കന്മാര്‍ TP.
ക്ഷണം
kšaṇam S. (fr. ൦രംക്ഷണം) 1. Moment. കാല്ക്ഷണം കളയാതെ VCh. ക്ഷണാല്‍ (abi.) at once, immediately. — also = 4 minutes (10 വിനാഴിക), ഷള്‍ക്ഷണകാലം നാഴിക Gan. 2. opportunity, feast, so. സംഘക്ഷണം — Tdbh. കണം 2. ക്ഷണികം momentary. ക്ഷണികബുദ്ധി a fickle mind. denV. ക്ഷണിക്ക (2) 1. to invite to a feast, dinner. മുന്നമേ നീ വന്നു ക്ഷണിക്കാഞ്ഞത് അ ന്യായം Nal. ഭൂമിസുരന്മാരെ ക്ഷണിച്ചു SiPu. ക്ഷണിച്ചേച്ചു പോന്നു PT. I have just invited. 2. to beckon with the eye. — ക്ഷണിതം So. invitation.
കനീയസ്സ്
kanīyas S. (m. കനീയാന്‍ younger). കണിഷ്ഠം superl. of കണം, least. കനിഷ്ഠ little finger, youngest sister.
ക്ഷിതി
kšāδi S. 1. (√ ക്ഷി to inhabit) Dwelling, earth. 2. (√ ക്ഷി to decay) = ക്ഷയം ക്ഷിതികന്‍ = അസ്ഥികുറച്ചി KU. ക്ഷിതിധരന്‍ mountain. Bhg. ക്ഷിതിപാലന്‍, ക്ഷിതീശന്‍ etc. king.
കുരികില്‍
kuriγil (കുരുവി) 1. Small bird, sparrow കു. മാംസം സ്നിഗ്ദം GP. പുരയില്‍ കൂടു വെക്കുന്ന കു. = കൂരിയാററ GP. മലങ്കു. falcocheela, kite. 2. T. M. കുരികില്‍താളി Connarus monoculus, പെരുങ്കു. Omphalobiumpinnatum, ഭ്രാന്തന്‍ കു. a poisonous kind.
കരല്‍
karal = കര 4. (Port. cairel) Border തൊ പ്പിയൂടെ കരല്‍ V2.
കോതി
see ഗോധി.
ക്രമുകം
kramuγam S. കമുകു, കമുങ്ങ്. The Areca-palm.
Sponsor Books Adv
Bhasha Koudileeyam
Koudilyan
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Sheelam
Govindapilla
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Random Fonts
Dyuthi Bangla Font
Dyuthi
Download
View Count : 32792
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
ML_Rani Bangla Font
ML_Rani
Download
View Count : 31019
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14683

close