English Meaning of കലശല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കലശല്‍ is as below...

കലശല്‍ : kalašal M. C. (കലചുക) 1. Confusion. 2. quarrel കലശല്ക്കു ഭാവിച്ചു MR. ക. കൂടി, ആ യി quarrelled. സുല്ത്താനായിട്ടും കുന്പഞ്ഞിയായി ട്ടും ക. ഉണ്ടു TR. war. പഴശ്ശിതന്പുരാനും കുന്പ ഞ്ഞിയുമായിട്ട് അസാരം കലസല്‍ ഉണ്ടായി, രാ ജ്യത്തു ക. ആകകൊണ്ടു TR. disturbance, war. ഠീപ്പുവിന്‍റെ പാളയം വന്നു രാജ്യം ക'ലാക്കി TR. disturbed, alarmed the whole country. 3. excessiveness, danger സര്‍പ്പങ്ങള്‍ കേരളത്തില്‍ ഏറ കലശല്‍പെട്ടു KU. ദീനം ക'ലായ്പോയി grew alarming, critical.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്ഷവം
kšavam S. Sneezing. — ക്ഷവഥു catarrh.
കുന്നി
kuǹǹi T. M. (S. ഗുഞ്ജ) 1. Abrus precatorius; the speckled seed കുന്നിക്കുരു is used as weight കുന്നിത്തൂക്കം, — പ്രമാണം, — യിട, = 15/16 grains or = 4 നെല്ലു, ½ മഞ്ചാടി. കുന്നി ക്കുരു കുപ്പയില്‍ ഇട്ടാലും മിന്നും prov. കുന്നിയാ ലേപ്പട്ടു TP. of Abrus pattern, കുന്നിയോളം സ്ഥാനം കിട്ടാ (opp. കുന്നോളം പൊന്നു). Kinds ഇരിന്പുകുന്നി a tree, ചെങ്കുന്നി B., വെണ്കുന്നി a glycyrrhiza വെണ്കുന്നിവേരും a med. 2. the upper part of the ear (hill-like) കുന്നിയുടെ വേര്‍ ഇളക്ക a school punishment. കുന്നിക്കു ചിരട്ട കടിപ്പിക്ക TP. to make a dog to howl. 3. cartilage of ear. കുന്നിപ്പശ a paste of goldsmiths. കുന്നിവാക N. pr. (see കുന്ദന്‍).
കിരിയാത്തു
Criyāt T. M. Justicia paniculata.
കൂര്‍ച്ചം
kūrčam S. 1. Bundle of grass. 2. the part between the eyebrows. 3. a മര്‍മ്മം, കൂ. എന്നൊരു മര്‍മ്മം half an inch above ക്ഷിപ്രം MM. 4. M. = കൂര്‍ച്ച sharpness. കൂര്‍ച്ചന്‍പല്ലു B. long tooth, eyetooth.
കില്ബിഷം
kilḃišam S. Guilt, sin. കില്ബി ഷാം ഗാരേ പതിക്കയില്ല Nal.
കാച്ചു
kāččụ 1. = കാച്ചല്‍. 2. Dyeing, beating So. 3. T. C. = കാത്തു Catechu. 4. adv. part. of കായ്ക്ക. കാച്ചാങ്കണ്ണു B. a certain sore on legs. കാച്ചുപുടവ, കാ. മുണ്ടു painted cloth.
കന്പി
kambi 5. (fr. കന്പിക്ക I) 1. Wire of lute ക. പിണങ്ങി got out of tune. 2. So. T. bar of iron. 3. stripe in the border of a cloth മുക്കു ന്പിപ്പുടവ etc. three-striped. 4. infatuation കാ ര്യം ക. ആയി = അബദ്ധം. Hence: കന്പികളിക്ക, പിണയുക to be ensnared, deceived. കന്പിത്തായം So. playing at dice = പകിട. കന്പിപ്പാല med. plant, Cassia esculenta. കന്പിയച്ചു plate for drawing wire, cloth stamp. Previous page Next page
കിളുക്ക, ത്തു
kiḷukka So. (hence കിളര്‍) To grow up, വിതകള്‍ കിളുത്തു VyM.; to sprout. — കിളുന്നു (T. കിള) a shoot കിളുന്നായ ചിരട്ട GP69. കിളുര്‍ക്ക, ര്‍ത്തു to shoot, bud again V1. ഉത്തമം (വിത്തു) കിളുര്‍ക്കുന്പോള്‍, കാനനേ കിളുര്‍ക്കുന്ന പുല്ലും PT. CV. കിളുര്‍പ്പിക്ക to make to sprout, help a tree to shoot by laying open its roots (= ചി ളളി നന്നാക്കുക), കിളുര്‍പ്പിച്ചു നനെച്ചു വളര്‍ത്താ ലും PT.
കുഞ്ജം
kuńǰam S. Bower. കുഞ്ജരം S. 1. elephant, കുഞ്ചിരനിരകള്‍ RC. പുരുഷകുഞ്ജരന്‍, കപികുഞ്ജരന്‍ AR. = most eminent of men, monkeys, etc. 2. N. pr. കഞ്ജരഭൂപരും കൊങ്കണമന്നരും Bhr. = കു ഞ്ചരത്തു.
ക്ഷേപം
kšēbam, ക്ഷേപണം S. (ക്ഷിപ്) Throwing, giving up; spending as കാലക്ഷേ. ക്ഷേപാര്‍ത്ഥം V1. rebuke. ക്ഷേപണി oar, ക്ഷേപണീയുതം കുലദേശം AR. denV. ക്ഷേപിക്ക to throw. ക്ഷേപിച്ചു ചൊല്ക Bhr. to scold.
Sponsor Books Adv
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Raghuvamsha Charithram Vol-1
Kalidhasan
Download This Book
Random Fonts
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17309
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22059

close