English Meaning of കാത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാത്തു is as below...

കാത്തു : kāttu 1. No. കാററു, കാച്ചു, T. കാചു The dried Areca juice. Catechu (= കാതല്‍, സാരം ?). 2. = കാച്ചിക്ക yam bulbs, growing above ground, also കാവത്ത് (= കണ്ടിക്കിഴങ്ങി ന്‍റെ കഴി). — past of കാക്ക q. v. കാത്തന്‍ V1. doubled beaked bird = കട്ടൊഴന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിത്താബ്
Ar. kitāb. Book, Coran.
ക്ഷാന്തി
kšāndi S. = ക്ഷമ Forbearance, ക്ഷാ. യും നല്ല സന്തോഷഭാവവും VCh.
കുമള
kumaḷa & കുമിള Bubble, കു. പോലെ പൊങ്ങും Nid. = പോള; also കുവള V2. കുമളെക്ക to bubble up. So.
കന്നാന്‍
kannāǹ T. SoM. Brazier, f. — ത്തി (Tdbh. കംസം).
കോഴ
kō/?/a T. M. 1. (C. Te. കോറ) T. Violence; fr. കൊടു or കൊഴു. കോഴപ്പന്‍ ചാലപ്പറക വേ ണ്ടാ Pay. let father not frighten me (prh. കോഴ്) 2. M. forced contribution, tribute (C. കുള tax). കംസന്നഥ കോഴ നല്കി പോരുന്ന നേരം CC. taxes. — extortion അവനോടു രാ ജാ ൩൦൦൦ വരാഹന്‍ കോഴ കൊടുക്കേണം എന്നു മുട്ടിച്ചു, അടിച്ചു കോഴ വാങ്ങി, ൧൦ പണം കോ ഴ മേടിച്ചു TR. extorted fines, etc. Often ഏഴ യും കോഴയും KU. — also bribe (So.) കോഴ കൊടുത്തു V2. Arb. കോഴ പൂണുക B. to bribe. 3. T. bashfulness (= കൂചു) grief. അവള്‍ മേ നിയില്‍ കോഴകള്‍ കാണായ് വന്നു CG. shame. കോഴ കളഞ്ഞു പൊരുതു Bhr. കോഴ കൈവി ട്ടറിക Sah. doubt. കോഴ പൂണ്ടേററവും കേഴും CG. കേഴിച്ചു കോഴ കൊള്ളുന്നു with Acc. to make ashamed & grieved, = to surpass. 3. prh. = കൊള്ളി in എരിച്ചൊരു കോഴ പറിച്ചൂന്നാക്ക രുതു prov.
കിരാല്‍
kirāl (T. കുരാല്‍ q. v.) Brown. കി. നി റം, കി. പശു & കിരാലി—(ബഭ്രു).കിരാലിപ്പ യ്യിനെ കെട്ടി TP.
കുള്ളന്‍
kuḷḷaǹ T. M. C. (കുറു ?) A short man, dwarf. കുള്ളി f. a short woman, female dwarf.
കൂന്പു
kūmbụ T. M. (C. കൂമു) see കൂം in കൂന്തല്‍. 1. Bud, peak, pointed heap. 2. mast of ship കൂന്പുനാട്ടി, കാട്ടില്‍ മരക്കൂന്പു വെട്ടിവന്നു Pay. 3. cabbage of palm tree, spiral end of plantain bunch, Cycas fruit തെങ്ങിന്‍റെ ഇളങ്കൂന്പു MC., കായല്‍ —, കരിന്പന —, കഴുങ്ങിന്‍കൂന്പു. കൂന്പം pointed heap of rice above the measure: പറവടിക്കുന്നു, ഇടങ്ങഴി കൂന്പമായി കൊടു ക്കുന്നു. കൂന്പന്‍തൊപ്പി hat with a peak. VN. കൂന്പല്‍ heap വരാഹന്‍ കൂന്പല്‍ കടന്നു Arb.; also കൂന്പാരം No. കൂന്പുക v. n., T. M. 1. To close as flowers ആന്പല്‍കൂന്പി morning dawns. ലോകര്‍ക്കു കണ്ണെ ല്ലാം കൂന്പി തുടങ്ങി, രാവെല്ലാം കൂന്പാതേ കൊള്ളു വാന്‍ കൂന്പിക്കുഴഞ്ഞൊരു കണ്ണിണ CG. 2. കൈ കൂന്പുക = കൂപ്പുക. CV. കൂന്പിക്ക 1. v. a. to heap നെല്ലു ചൊറി ഞ്ഞാവോളം കൂന്പിച്ചു കൂട്ടിയാല്‍ CS. കൂന്പി ച്ചു കൂട്ടുക to accumulate, കൈകളെ കൂന്പിച്ചു Previous page Next page
കൂവ
kūva (കൂ) 1. An interjection: ho! Yes! well എപ്പോള്‍ പുറപ്പെട്ടു താനെടോ കൂവ. 2. (T. കൂ കൈ) East-Indian arrowroot, Curcuma augustifolia, പഴങ്കുവപ്പൊടി a med.; കൂവനൂറു its starch GP 71. Kinds: ആനക്കൂ., ചണ്ണക്കൂ. Costus speciosus, ഞെട്ടിക്കൂ. Curc, മഞ്ഞക്കൂ. & മലങ്കൂ. Kæmpferia, മഞ്ഞള്‍ക്കൂവ Curc, longa.
കോണം
kōṇam S. (കോണുക) 1. Corner = കൊണ്‍. — താന്‍ ആകാഞ്ഞാല്‍ കോണത്തിരി ക്ക prov. — ത്രികോണം & മുക്കോണം triangle. 2. bow of a lute. po. 3. M. cloth worn over the privities, കോ. കൊടുത്തു പുതപ്പു വാങ്ങി prov. (= കൌപീനം). കോണകം = കോണം 3. vu. കോണോം കെട്ടു ക, ഉടുക്ക V2. കോണോക്കുണ്ടന്‍ പിഴച്ചാല്‍ prov. കോണന്‍ (the crooked, or G.kronos) = ശനി.
Sponsor Books Adv
Pallikondapuram
Unknown
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Random Fonts
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 4793
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 10939
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 11970
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 25172
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 30073

close
Please like, if you love this website