English Meaning of കോവില്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോവില്‍ is as below...

കോവില്‍ : kōvil, the older form of കോയില്‍ q.v. No. കൂവില്‍. loc. കോവുക്കല്‍ചെന്നു പുക്കു PT. (= വാതുക്കല്‍) Palace. 2. T.Palg. temple പി ള്ളയാര്‍ കോവില്‍ MR. 3. Kahatriya കോവില്‍ രാജാക്കന്മാര്‍ ൫ വകയില്‍ KU. 5 Kshatriya families besides 8 Sāmantar in Kēraḷa. അന്നാടു വാ ഴും കോവില്‍ മുന്പാകെ (in title-deeds) in the presence of the king KU. Hence: കോവില്ക്കണ്ടി N. pr., Coilandy. കോവില്ക്കാരന്‍ V1. manager of palace. കോവില്‍പണ്ടാല, — പാടു So. the Kshatriya class. കോശ = കോജ, കോയ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോമളം
kōmaḷam S. (ക: + മലം or മ്ലാ) Tender, mild. — കോമളയായൊരു രുഗ്മിണി CG. In Mal. chiefly of male beauty. — abstr. N. കോമളത്വം Nal.
കുഞ്ഞു
kuńńụ (= കുഞ്ചു; C. Te. ഗുന്ന short, young) pl. കുഞ്ഞങ്ങള്‍ A young, infant ആണ്കു ഞ്ഞും പെണ്കുഞ്ഞും Arb. (of birds). കുഞ്ഞച്ചന്‍ elder brother or uncle (Tiar, Muckuwar.) കുഞ്ഞന്പു V1. short dart. കുഞ്ഞമ്മ matron, lady B.; elder sister (Tiar, Muckuwar). കുഞ്ഞന്‍ boy; also endearingly of girls TP. Often വളരെ കുഞ്ഞനും കുട്ടിയും ഉണ്ടു numerous family. കുഞ്ഞനും കുട്ടിയോടും കൂട, കു ഞ്ഞനും കുട്ടിയെ രക്ഷിച്ചു, കുഞ്ഞനും കുട്ടിയി ന്‍റെയും ചെലവു TR. — നമ്മുടെ കുഞ്ഞങ്ങള്‍ (of Rāja.) = തന്പാന്മാര്‍ — (in N. pr. f. i. കു ഞ്ഞന്പു m., കുഞ്ഞാച്ച f.) കുഞ്ഞാകുഞ്ഞിരിട്ടു better കൂ — q. v. കുഞ്ഞാടു lamb. കുഞ്ഞാടുക to jump about, കുഞ്ഞാ ട്ടം friskiness, as of calves V2. കുഞ്ഞി 1. = കുഞ്ഞു, കുഞ്ഞന്‍ f. i. തറവാട്ടിലുള്ള കുഞ്ഞികുട്ടികളെ രക്ഷിപ്പാന്‍ TR. കുഞ്ഞിയില്‍ പഠിച്ചത് ഒഴിക്കയില്ല prov. in childhood. 2. girl — (1. & 2. in N. pr. f. i. കുഞ്ഞിക്കോ രന്‍, m., കുഞ്ഞിമാത f.) കുഞ്ഞിക്കലത്തപ്പം a cake (2). കുഞ്ഞുകുട്ടികള്‍, കുഞ്ഞുട്ടികള്‍ family. കുഞ്ഞുവാതില്‍ small door V1.
കുച്ചു
kuččụ T. C. Tu. (= കുറു, കൂചു), hence 1. T. M. A tassel, chip, strip, piece of straw. വക്കുക്കുച്ച് chaff of flax. 2. Tu. M. brush, esp. of toddy-drawers. തേങ്ങാക്കുച്ചു the prominent web of a cocoanut. കുച്ചകം hut. കു. തന്നില്‍ ചെന്നു CG. കു'മായിട്ടു കാണരുതായ്കയാല്‍ CG. dark room. കുച്ചി (obsc.) penis. കുച്ചിക്കാടു (കുച്ചു 2) = കുററിക്കാടു grass jungle, brushwood. jud.
കാരാ
kārā S. Prison കിടക്ക വേണം കാരാഗൃ ഹത്തില്‍ തന്നേ ഇവന്‍ Bhr. അവനെ കാരാഗൃ ഹത്തില്‍ പിടിച്ചു കെട്ടിനാര്‍ SiPu. കാരാപ്പെട്ടി cartridge box (loc.) കാരാകോറെ N. pr. Nāyer in Cur̀umbranādu KU.
കുലായം
kulāyam S. Nest. po.
ക്വഥനം
kvathanam S. Boiling. ക്വാഥം = കഷായം med. decoction.
കടച്ചല്‍
kaḍaččal VN. of കടയുക.
കറു
kar̀u T. M. = കരു 1. Black കാര്‍ക്കറു നിറ ത്തിയ RC. cloud-black കറുകറേ കറുക്ക (sky) turning pitch-black. II.
കേളി
kēḷi S. (= കളി) Play, sport കേളിക്കു വിരുതനാം Nal.; also കേളികുതുഹലം, കേളി വിലാസം. Kinds: മാരകേളി പഠിക്കലാം KR., ന ദീജലേകേളിയാടി SiPu., വനകേളിയാടി CC. — denV. കേളിക്ക = കേളിയാടുക, കോലുക. II.
കവളി
kavaḷi NoM. = കവരം 3. (comp. കവല 1.)
Sponsor Books Adv
Aarogya Vidya
Muhammadhali
Download This Book
Dheena Samrakshanam
Gladston
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Yathra Smaranakal
Pottekkattu
Download This Book
Random Fonts
Matweb Bangla Font
Matweb
Download
View Count : 16251
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18547
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13724
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15192

close