English Meaning of ക്ഷുതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക്ഷുതം is as below...

ക്ഷുതം : kšuδam S. (part. of ക്ഷു = ക്ഷവ) Sneezing.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കയറുക, റി
kayar̀uγa = ഏറുക, കരയേറുക v. n. 1. To increase, rise. സ്ഥാനത്തു കയറിനിന്നു TR. raised himself to royal rank. എഴുതി കയറി TP. having done with writing. പണി കയറുക to rise from labour. 2. to ascend, climb up, embark. കുളിച്ചുക., ആടു കാടു കയറുന്പോലെ prov. വീട്ടില്‍ കയറി (= കടന്നു, opp. കിഴിഞ്ഞു, കയറിയതിന്മേല്‍നിന്നു കിഴിയുക to give in). പ റന്പത്തു കയറി കെട്ടി അടക്കി TR. took possession. (also ഭൂതം കയറി of demoniacal possession). കഞ്ഞിക്കു കയറിക്കൊള്‍ക to go home. കയറന്‍ N. pr. a Paradēvata. കയററം increase, steep ascent; attack, assault. മരംകയററം KU. climbing palm trees. കയററു = ഏററു f. i. കേററുതോണി loaded boat. കയററുക v. a. 1. to increase, raise. നൂററിന്നു ൩ പണം കണ്ടു നികിതിയില്‍ കയററി, പ ത്തിന്നു ൨ കയററി അധികം എടുപ്പിച്ചു 2. to put up, put on, ship. മുളകും നെല്ലും കയ ററി അയപ്പാന്‍ TR. to send by boat. ആനപ്പു റത്തു കയററി TP. തെങ്ങിന്‍മേല്‍ തീയനെ ക.. TR. അതില്‍ ഒരു പുര കയററി MR. erected. — to fold up sleeves, a woman to marry or admit a lover, etc. ചായം, വാസന etc. കേ ററുക VyM. to impart.
കേതു
kēδụ S. (apparition of light) 1. Sign, banner കേതുവെ നോക്കി നിന്നാര്‍, നിന്നുടെ കേ. മുറിഞ്ഞു വീഴും CG. കേതു ഖണ്ഡിച്ചു വീഴ്ത്തി AR. 2. the dragon's tail or 9th planet, properly the descending node.
കരയുക
karayuγa (T. C. to call, Tu. to lament) 1. To cry, lament. എന്നോടു കരഞ്ഞു പോയി I could not help weeping. 2. noises of animals, to neigh, caw, eater-waul, കാള കരഞ്ഞുള്ള ഘോര നിനാദം Mud. കരടിയുടെ ചുഴലവും നിന്നു കര യുന്ന പിടിയാനകള്‍ KR. VN. കരച്ചല്‍ f. i. കുഞ്ഞ൯ കരയും കരച്ചല്‍ ക ണ്ടു TP. വാതിലിന്‍റെ ക. creaking of a door. CV. കരയിക്ക f. i. മൈതിലിയെ പെരിക കര യിത്തു RC. ചൊല്ലി കരയിച്ചു KR. കരയേറുക see കര.
കോയി
kōyi = കോ, കോന്‍ f.i. കോയ്കള്‍ Kings. കോയില്‍ 1. king's house, palace, also കോ വില്‍; Loc. കോയി(ല്‍) ക്കല് & കോവുക്കല്‍ f. i. അന്തകന്‍കോയിക്കല്‍ ആക്കി CG. killed (കാലന്‍ തന്‍ കോയില്‍പൂം). 2. So. T. Te. a Hindu temple. ആകോയില് the most holy place. 3. king, Kshatriya വാഴുന്ന കോയി മ്മാര്‍ KU. കോയില്മാര്‍ക്കു (hon.) to the king. Hence: കോയിക്കല്‍ Loc. used as Nominative: palace. കോയില്ക്കാരന്‍ V1. courtier. കോയിത്തന്പുരാന്‍ TrP. younger prince. കോയിലകം (No. കൂ —) palace. ആ തറവാടു കോയിലമാക്കി TR. the Rāja annexed the estate. അകക്കോയിലകത്തു പുക്കാന്‍ RC. harem. കോയിലധികാരി Major domus, first minister, as കോ'രികളായ മങ്ങാട്ടച്ചന്‍ KU. കോയിവിള No. rice sown in jungle cultivation. VN. കോയ്മ mod. fr. കോന്മ q. v.
കോടങ്കി
kōḍaṇgi C. Te. T. Buffoon, harlequin. — കോടഞ്ചി a class of Pāṇar.
കിരാതി
Port. grade; Lattice, harrow.
കുണ്ഠം
kuṇṭham S. (= കുണ്ടന്‍) Lame, dejected, blunt. കുണ്ഠരോധിയാം കണ്ണുനീര്‍ Nal. കുണ്ഠബു ദ്ധിയെ കളഞ്ഞു VCh. to rouse oneself. — കുണ്ഠ ത്വം വെടിഞ്ഞു Bhg. indolence. കുണ്ഠിതം (part.) backwardness; sadness. ഉ ള്ളില്‍ കു. ഉണ്ടു CC. I grieve.
കണി
kaṇi (കണ്‍) 1. Sight, spectacle. അവ ര്‍ക്കു നല്ക്കണിയായിരുന്നു CG. Esp. ominous sight, what is seen at the birth of a child (signs in Previous page Next page
കൊഴു
ko/?/u T. M. Tu. (aC. കുഴവു C. കുളു) 1. Ploughshare (√ കുഴി?). കൊഴുകൊണ്ടു കീ റിന ചാല്‍ KR. കൊഴു പോലെ നാവും RS. — agriculture, = കരി. 2. a tenure of rice-grounds for 5 years, etc. കൊഴു അവകാശം, കൊഴുക്കെഴുതി MR. നിലം ൪ കൊല്ലത്തേക്കു വെറും കൊഴുവിന്നു വാങ്ങി simplest tenure. N. കണ്ടം നാലോരാണ്ടേക്കു O.ന്നു കൊഴുവിന്നു കൊ ടുത്തിരിക്കുന്നു MR. കൊഴു കൊടുക്ക V2. to give possession of a field. Hence: കൊഴുക്കാണം id. ൧൫൦ പണം കൊ. കൊ ടുത്തു MR. കൊഴുക്കാരന്‍, കൊഴുവന്‍ So., tenant; also കൊഴുനടപ്പുകാരന്‍ MR. കൊഴുനിലം = കൊഴുഅവകാശം ഉളള നിലം. കൊഴുപ്പണം a fee, which the tenant gives for the right of ploughing or reaping (2 fanams annually). നൂറുനെല്ലിന്ന് ഒരു പണം കണ്ടു കൊ. TR. arbitrary tax. കൊഴുമുതലായ്മ So. law of agriculture. കൊഴുലാഭം cultivator's profit of produce after deducting the expenses of cultivation and the taxes. ൧൦൦ നെല്ലു വാരത്തിന്നു ൪ പണം കൊഴുലാഭം എന്നു വെച്ചു TR. കൂടി കൃഷി നടന്നു കൊ. പപ്പാതി അനുഭവിച്ചു MR. കൊഴുവിറക്കം പണയം W. lease on mortgage. tenure (കൊഴുവിറങ്ങുക to cultivate). ൫ ക ണ്ടം കൊ'യമായിട്ടു മുദ്രോലയില്‍ ആധാരം ചെയ്തു കൊടുത്തു MR. (in Veṭṭattunāḍu). കൊഴുവെക്ക to resign a farm, by sticking a knife into it (old), കൊഴു വെച്ച് ഒഴിമുറിയും കൊടുത്തു MR. II.
കവിയുക
kaviyuγa T. M. C. Te (from കമ്മു, ക പ്പു to cover) also കമിയുക No. 1. v. n. To be overflown. മിട്ടാല്‍ കവിഞ്ഞു പോയി. 2. v. a. to overflow. പാത്രം ക.. to run over. അംഭോധിനാലും കവിഞ്ഞു വരുന്നിതോ Nal. അര്‍ണ്ണവതോയവും മി ട്ടാല്‍ കമിഞ്ഞിതു Sk. (കമി sic.) inundated — fig. മൂന്നുലകെങ്ങും നിറഞ്ഞു കവിഞ്ഞു KeiN. 3. to surpass, exceed, usurp. ൨൫ കവിഞ്ഞാല്‍ ൩൦ Previous page Next page
Sponsor Books Adv
Vasumathi
Kumaran Moorkothu
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Random Fonts
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 5447
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 8368
Rachana_w01 Bangla Font
Rachana_w01
Download
View Count : 25084
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 8756
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 11896

close
Please like, if you love this website