English Meaning of ഖരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഖരം is as below...

ഖരം : kharam S.1. Hard, sharp, rough കടു, കറു. ഖരന്‍ merciless. 2. ass (കഴുത). ഗോക്കളില്‍നി ന്നു ഖരങ്ങള്‍ ജനിക്കുന്നു AR. a bad omen. ഖരകിരണന്‍ sharp-rayed, the sun. Mud. ഖരഡിംഭന്‍ PT. fool of an ass. ഖരദിനം (astr.) a hotday, as those of Sun & Mars. ഖരദ്ധ്വനി, ഖരവാക്കു asses braying.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഖജാക
khaǰāγa S. (ഖജ് to stir) Ladle.
ഖഡ്ഗം
khaḍgam S. & കള്‍്ഗം Sword, ഖ'വും വാങ്ങി അങ്ങോങ്ങി നിന്നു CG. അരതന്നില്‍ചേ ര്‍ത്തു AR. ഖഡ്ഗപാതം കഴിക്ക Bhr. to strike. ഖഡ്ഗി rhinoceros, വാള്‍പുലി.
ഖമ്മു
khammụ = ഖം q. v. കമ്മും ഊഴിയും മറ ഞ്ഞിതു RC. Sky.
ഖേദം
khēd/?/am S. (ഖിദ്) Distress, affliction, sorrow കേള്‍ക്കാത്തവന്‍ ചത്താല്‍ ഖേദമില്ല prov. ഭവാന്‍ൊ മാര്‍ഗ്ഗഖേദങ്ങളെ ശമിപ്പിക്ക Nal. denV. ഖേദിക്ക to grieve, mourn. ഖേ. വേണ്ടാ never mind! ഒന്നിന്നും ഖേദിക്കേണ്ടാ Bhg. ‍ഒന്നിന്നും ഖേദിയായ്ക്ക എന്നേ ആവു CG. take fresh courage. ഖേദിതന്‍ (part.) distressed. Previous page Next page
ഖഞ്ജനം
khańǰam S. Limping, lame. ഖഞ്ജനം = വാലാട്ടി wagtail.
ഖള്‍്ഗം
khalgam S. = ഖഡ്ഗം, as ഖള്‍്ഗപാണി കള്‍ VCh. ഖള്‍്ഗിയായ്ദുഷ്ടവധം ചെയ്തീടുന്നാഥ UR. with a sword (& = കല്ക്കി).
ഖത്തു
Ar. khat = കത്തു Letter.
ഖജാന
Ar. khazāna 1. Treasury, ഖ'നെക്ക, ഖ'നയില്‍ പുക്കു, ഖ'ക്കു ബോധിപ്പിച്ചു TR., Ti. തുക്കിടിഖ'ക്കു തിരിച്ചു കൊടുത്തു rev. ഹജൂര്‍ ഖ ജാനാവില്‍ TrP. 2. treasure അസാരം ഖ. കിട്ടി TR. ഒര്‍ഖജാന്‍ (loc.) one lackh.
ഖണ്ഡം
khaṇḍam S. (കണു) 1. Piece ചാടു ൧൦൦൦ ഖ'മായി വീണു CC.; part, section of a book, Tdbh. കണ്ടം. 2. division of land; continent ഖ'ങ്ങള്‍നാല്പത്താറും രക്ഷിച്ചു Brhmd. countries. ഖ'ങ്ങള്‍ഒന്പതിലും ഉത്തമംഭാരതമാം Brhmd. the province of Kēraḷa (3: ഉത്തര —, മദ്ധൃമ —, ദ ക്ഷിണ —; 4: Tuḷu, Kūpa; Kēraḷa, Mūshika. KM., KU.); shire ഓരോ നാടു ൧൮ ഖ. ആക്കി KU. (each of ഐങ്കാതം നാടു). ഖണ്ഡനം dividing. ഖണ്ഡശര്‍ക്കര sugarcandy, കല്ക്കണ്ടി. den V. ഖണ്ഡിക്ക 1. to cut up, divide ഗളനാളം ചക്രം എറിഞ്ഞു ഖ'ച്ചു UR. 2. to decide, settle ഖണ്ഡിച്ചുരെക്കാതെ Nal. without stating distinctly. ഖണ്ഡിച്ചു പറക to speak decisively, distinctly, severely. 3. to thwart, refute. ഖണ്ഡിച്ചു പറഞ്ഞു കൂടായ്കയാല്‍ PT. could not refuse. — VN. ഖണ്ഡിപ്പുള്ള വാക്കു V1. concise language, etc. Previous page Next page
ഖനനം
khananam S. Digging. ഖനകന്‍ digger, miner; ഖനകോത്തമന്‍ Bhr. tunnel-maker = പൂഴിത്തച്ചന്‍. ഖനി mine, രത്നോല്പത്തിസ്ഥനം. ഖനിത്രം spade, hoe.
Sponsor Books Adv
Madhana Kamarajan Kadha
Govindha Pilla
Download This Book
Everyday Mathematics
Bhagwat
Download This Book
India Charithravalokam
Panikkar
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Random Fonts
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 6994
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 9931
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 26581
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 10208
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 8518

close