English Meaning of ഘോസ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഘോസ് is as below...

ഘോസ് : ghōs = കോസ്, ക്രോശം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഘോടകം
ghōḍaγam S. Horse ഘോടക വര ങ്ങള്‍ക്കും ആനതേര്‍ കാലാളിന്നും KR.
ഘടം
ghaḍam S. Pot, jar (= കുടം) ഒരു ഘ. മദ്യം a bottle of arrack. ഘടദീപംപോലെ prov.—met. body ഈ ഘ. ഒടിഞ്ഞു is dead. ഘടമുടയുമടവു, ഘടമുടയവടിവിനോടു Bhr. so as to kill with one stroke. ഘടഘട (Onomatop.) Rattling noise, ഘ.ായിതം മുഴക്കി HNK.
ഘനം
ghanam S. (ഹന്‍ killing, club) 1. Compact, dense ഘനസമരം CC. astout fight. 2. M. heavy; weight. മരത്തിന്നു കായി ഘനമോ prov. എന്നുടെ ഗാത്രം കനം കുറച്ചീടുവന്‍ Nal. lighten. see Tdbh. കനം. 3. the cube ത്രിഘനം = 33 = 27. Gan. 4. a cloud ഘനഘനനിഭകളേബരം Bhr. ഘനമൂലം (3) the cube root. ഘ'ലിക്ക Gan., CS. to find the cube root. ഘനിക്ക, ഘനനം to find the cube CS.
ഘടനം
ghaḍanam S. & ഘടിക്ക To occur, join; to fight V1. പൊന്മാലയോടു ഘടിച്ച രത്നം. ഘടകന്‍ a uniter, matchmaker. CV. പൊന്മാലയും നല്ല വൈഡുര്യരത്നവും ത മ്മില്‍ ഘടിപ്പിച്ചു വിധാതാവും Nal.
ഘാതം
ghāδam S. (ഹന്‍) 1. Stroke, killing as പക്ഷഘാതം = ദ്രോഹം. 2. product of multiplication ഘാ. എന്നും സംവര്‍ഗ്ഗം എന്നും ഗുണന ത്തിന്നു പേര്‍, രണ്ടും ഏഴും തങ്ങളിലുള്ള ഘാ. പ തിനാലു Gan. 3. = കാതം f. i. മുപ്പതു ഘാ. AR. ഘാതകന്‍ 1. destroying (വിശ്വാസഘാതകം treachery). 2. executioner, also ഘാത ന്മാര്‍ & ഘാതുകര്‍, f.i. കഴുവേററുവാന്‍ ഘാ തുകന്മാര്‍ തുടങ്ങുന്നു Mud. Previous page Next page
ഘോണ
ghōṇa S. Nose, snout. ഘോണി a hog, ഘോണിയായി തേററമേല്‍ ക്ഷോണിയെ പൊങ്ങിച്ചു AR.
ഘോരം
ghōram S. Terrific, frightful (കഠോ രം) as ഘോരവനം KR. — also adv. വായ്ക്കും നിനാദം ഘോരഘോരം കേട്ടു Bhr.
ഘര്‍ഷിക്ക
gharšikka S. To rub, grind ഉരമ്മുക.
ഘ്നം
ghnam S. (ഹന്‍) in comp. Killing, destroying, as കൃമിഘ്നം, വാതഘ്നം GP., സര്‍വ്വകാര്യഘ്നം ദു:ഖം KR.
ഘ്രാണം
ghrāṇam S. 1. Smell (obj.) ശവത്തി ന്‍റെ ഘ്രാ. തട്ടി.. 2. smell (subj.) ഘ്രാണേന്ദ്രി യം Bhg., KR. denV. ഘ്രാണിക്ക (part. ഘ്രാണം & ഘ്രാതം) l. to smell; to kiss (= മുകരുക), സുതന്‍റെ മൂര്‍ദ്ധാ വിങ്കല്‍ ഘ്രാണിച്ചു Bhr. 2. CV. അപ്പൊഴുതു ഘ്രാണിച്ചീടിനാന്‍ പാപം പോവാന്‍ KR. the priest offering ഗന്ധധൂപം. Previous page Next page
Sponsor Books Adv
Prabhandha Samgraham
Rajaraja Varma
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
The Story Of Our Rivers
Unknown
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
The World Of Trees
Unknown
Download This Book
Random Fonts
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6001
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12860
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019

close