English Meaning of ജീവന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജീവന്‍ is as below...

ജീവന്‍ : ǰīvaǹ S. (G. zaō, L.vivo) 1. A living being, pl. പല ജീവന്മാര്‍ GnP.; ഇജ്ജീവന്മാര്‍ we men.; also വനത്തിലേ ജീവങ്ങള്‍ നന്ദിച്ചു CG. 2. life, individual soul. ഇപ്പോള്‍ ജീവ നോടു കൂടേ ഇരിക്കുന്നവര്‍ MR. the now living. കണ്ടൊരു വാതില്‍ പുറപ്പെട്ടു ജീവനും മണ്ടിന ടന്നു പുറത്തുമായി CG. — met. ശ്രംഗാരത്തിന്‍ ജീ. തിങ്കള്‍ CG. ജീവകം living; a foreign med. root GP 60. one of the അഷ്ടവര്‍ഗ്ഗം, named with ഇടവകം (= തിരുനാമപ്പാല). ജീവജാലം (1) host of living creatures, ജീ'ങ്ങള്‍ MC. ജീവത്ത് (part.) living; ജീവഛ്ശവം a corpse whilst alive (അവര്‍ ജീവശവങ്ങളായി vu.) Bhg. ജീവധാരണം sustentation of life ജീ. എനി ക്കിനി വേണ്ട CC. അപ്പുകള്‍കൊണ്ടു മാത്രം ജീ. ചെയ്തു Nal., so ജീവനെ ധരിച്ചു Nal. maintained life. ജീവനം 1. life എന്നുടെ ജീ. നിന്നുടെ കയ്യില്‍ CG.; സ്വാമികാര്യം തന്നെ ജീ. എന്നു നടക്കു ന്നു TR. counting it our life. ഗോവിന്ദന്ത ന്നുടെ ജീ'മായല്ലോ കേവലം മേവുന്ന പാ ണ്ഡവന്മാര്‍ CG. ജീവനകാംക്ഷ KR. = മൃത്യുഭ യം in war. 2. means of life (= ജീവനോ പായം), livelihood ജീ'ത്തിന്നു ഉപായംല്ലാതേ ജീവനവൃത്തി എങ്ങനേ കഴിച്ചു വരു ന്നു jud. TR. ജീവനാശം death; ജീ. വരുത്തി കളയും MR. kill. ജീവന്മുക്തന്‍ (ജീവത്ത്) emancipated whilst alive, as a ബ്രഹ്മവിത്തു KeiN. ജീവന്മുക്ത യായിനാള്‍ AR. (without first dying).ജീവന്മുതന്‍ AR. dead whilst alive, as an ungrateful son. ജീവനില = Marmam; station of life. ജീവന്തി a. med. root GP 60. = അടപൊതിയന്‍. ജീവരക്ഷചെയ്ക KN. സ്ത്രീയുടെ to preserve alive. ജീവരാശികള്‍ = ജീവജാലങ്ങള്‍. ജീവലംഘന death, ജീ. വിധിക്ക CC. ജീവസ്ഥാനം (= മര്‍മ്മം) a joint. ജീവഹിംസ ചെയ്ക to destroy life. ജീവാക്ഷരം a vowel (gram.). ജീവാത്മാവു KeiN. the individual soul (പരമാ ത്മാ the soul of the world). ജീവി a living being; (ഗോജീവി living by cattle). denV. ജീവിക്ക 1. to live ജീവിച്ചാല്‍ മതിന്ന് ഓടുക KR.; താതനു ഞാന്‍ ജീ'ച്ചിരിക്ക വേ AR.; ജീ'ച്ചേന്‍ ഇത്രനാളും Bhg.; ജീ'ച്ചു കൊള്‍വാന്‍ എന്തിനി നല്ലതു Bhr. to save our lives. 2. to come to life ജീ'ച്ചെഴുന്നീ ററു Bhr., പെണ്ണുംനേരം തന്നേ ജീ'ച്ച ങ്ങെഴുനീററു VetC. — രാഘവന്മാരെ ജീ'ച്ചി രുത്തുവാന്‍ AR. to resuscitate. 3. to live upon വൈദ്യന്‍ വ്യാധിതങ്കല്‍. Bhr. CV. ജീവിപ്പിക്ക to quicken പോരില്‍ മരിക്കും അസുരരെ ജീ'ച്ചീടും Bhr.; മരിച്ച ജനങ്ങളെ വാമനേത്രംകൊണ്ടു ജീ'ച്ചു SitVij.; ഇന്ദ്രനാല്‍ വധിച്ചാശു ശുക്രനാല്‍ ജീ'ച്ച മഹാബലി Bhg. കഞ്ഞിയിലും പാലിലും ജീ'ച്ചു TP. nursed the patient most tenderly. ജീവിതം (part.) 1. living; quickened. 2. life ജീവിതകാലം lifetime. ഗമിക്ക നീ ജീവിത കാമന്‍ എങ്കില്‍ CC. if you wish to live, ജീ വിതാശയും വിട്ടു Bhg. — ജീവിതേശന്‍ husband, Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജന്പതികള്‍
ǰambaδiγaḷ S. = ദന്പതിമാര്‍.
ജഡം
&/?/;a/?/am S. 1. Cold, dull (fr. ജലം, C. Te. T. ചളി cold). 2. body, chiefly as inert matter; corpse. ജഡന്‍ (phil.) the individual (as ജഡരൂപത്തെ ധരിച്ചിരിക്കുന്ന ആത്മാവ് SidD.) ജഡന്‍ അ നാത്മാവു Anj. matter. ജഡബുദ്ധി dull understanding; apathy. ജഡത, ജഡത്വം inertness. ജഡാവല്ലഭര്‍ Brahmans well versed in the Vēdas. ജഡീകൃതം, ജഡീഭ്രതം rendered inactive, ജഡുലം freckle = ജതുമണി.
ജിഹ്മം
ǰimham S. Crooked. ജിഹ്മവചനങ്ങള്‍ കൊണ്ടു മോഹിപ്പിച്ചു Bhg.; ജി'മാകുന്ന കുഷ്ഠം a. med. slow leprosy.
ജൈമിനി
S., N. pr. J/?/aimini, The teacher of the Mīmāmsa, ജൈമിനീയന്യായമീമാംസ Nal. ജോഗി = യോഗി, A caste; also a Yōgi ജ്ഞാ നസ്വരൂപികളായിരിക്കുന്ന ജോഗീശ്വരന്മാര്‍ KU.
ജീമൂതം
ǰīmūδam S. Cloud, ജീമൂതകോമളം CC.
ജ്യേഷ്ഠന്‍
ǰyēšṭhaǹ S.(Superl. of ജ്യാ strongest, Comp. ജ്യായാന്‍) 1. Superior. 2. elder brother (vu. ചേട്ടന്‍, ഏട്ടന്‍). ഗുണജ്യോ'നായ സുതജ്യേ. KR. ജ്യേഷ്ഠാംശമേനിണക്കുള്ളു Bhr. the share of the first-born VyM. (നേരേ, വാം etc., മൂത്തജ്യേ. the next elder, etc.) — also elder sister's husband. ജ്യേഷ്ഠ 1. elder sister, commonly ജ്യേഷ്ഠത്തി, as ജ്യേഷ്ഠാനുജത്തിമക്കള്‍ MR. the children of the sisters. 2. Laxmi's elder sister, Pandora ചേട്ട. 3. the 18th asterism തൃക്കേട്ട. ജ്യേഷ്ഠത്തി elder sister ഞാനും എന്‍ ജ്യേ.യും Nal.; also au elder brother's wife. ജ്യേഷ്ഠത the right of the first-born, also: ജ്യൈഷ്ഠ്യം.
ജഗല്‍
/?/aġal S. (ഗം moveable) 1. The world; aM. ജഗം, V1. ചെകം(ചെകം പൊടിയാക്കും RC.). ജഗത്തുകള്‍ Brhmd. 2. in comp. universal. ജഗത്ത്രയം the 3 worlds KR. മൂവുലകം. ജഗല്ക്കര്‍ത്താ, ജഗല്പതി, ജഗദീശന്‍ AR., ജഗ ന്നാഥന്‍ Bhg. Lord of the universe, Višṇu; also ജഗത്ത്രാതാ its preserver. ജഗല്‍പ്രസിദ്ധം notorious. സുല്ത്താന്‍ ജ'ം ദു ഷ്ടനായിരിക്കുന്നു TB. a notorious tyrant. ജഗല്‍പ്രാണന്‍ wind; ജ — ണതനയന്‍ AR. Hanumān. ജഗല്‍ശ്രാവ്യം AR. deserving to be heard by all. ജഗദാശ്വാസദന്‍ Ch Vr. universal comforter. ജഗദേകസുന്ദരന്‍ etc. AR. the finest of all (= ലോകൈക —). ജഗദ്ധിതാര്‍ത്ഥം AR. to suit the wants of the world, conventionally. ജഗന്മയന്‍. ജഗന്മായി AR. Višṇu, Lakšmi. ജഗന്മാതാവ് Māyā, Laks/?/mi, etc.
ജോലാ
H. jōlā, Deceit. — ജോലാമാലി difficult to accomplish, full of intricacy. ജോലി C. Te. interference, meddling; trouble അവയോടു യാതൊരു ജോലിക്കും പോകാതേ സ്വസ്ഥമായിരുന്നു Arb. gave no annoyance; (No. also ജോലിയം).
ജന്യം
ǰanyam S. (ജനം) Common; war ജന്യാ വലോകനം ചെയ്തുനിന്നാര്‍ AR., ജ'ത്തില്‍ ഒരു വനും എയ്താല്‍ KR.
ജംഘ
/?/aṇgha S. The calf of the leg.
Sponsor Books Adv
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Bara Pani
Unknown
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 8207
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 5982
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 7432
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 10207
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 21587

close
Please like, if you love this website