English Meaning of ജൂതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജൂതി is as below...

ജൂതി : jūδi S. (= ജവം) Speed.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജ്യാ
ǰyā S.(ജ്യാ to oppress) 1. Bowstring, ഞാണ്‍ in ജ്യാനാദം Bhr., ജ്യാനാദഘോഷം കേട്ടുതില്ലേ AR. 2. a sine അര്‍ദ്ധജ്യാക്കളായിട്ടുളവാകും, ചാപത്തി ന്‍റെ അര്‍ദ്ധജ്യാവുകൊണ്ടു ഉപയോഗം ഉണ്ടു Gan. ജ്യാപ്രകരണം treatise on arcs & sines.
ജാഗരം
ǰaġaram S. (G. grëgor) Watching, waking; also ജാഗരണം, ജാഗരിക്ക to be awake, vigilant. part. ജാഗ്രത്ത് waking. സ്വപ്നവും ജാ'ത്തും ഒക്കും എന്നു വന്നു Bhr. trance. ജാഗ്രദവസ്ഥ state Previous page Next page
ജനം
janam S. (ജന്‍) 1. Man, person. 2. people മുനിജനം എല്ലാവരും KR., സത്തുക്കളായ ജനം; but also സുന്ദരീജനങ്ങള്‍ KR., സ്ത്രീജനങ്ങളെ നിര്‍ബന്ധിച്ചു; ൬൦ ജനം നായന്മാര്‍ TR. Hence: ജനജനിതം noised abroad. ജനത community; vu. ജനക്കൂട്ടം. ജനപദം people; country ജനപദേശന്മാര്‍ KR. satraps, governors. ജനപുഷ്ടി populousness. ജനപ്രീതി attachment of subjects. ജ. ജാത ശബ്ദം AR. joyful acclamations. ജനരഞ്ജന popularity, ജ. കരനായിക മുനി Bhr. (also philanthropic). ജനവാദം rumour; so ജനശ്രുതികള്‍ ഒന്നായ്വന്നു ചേര്‍ന്നു Bhg. ജനസമ്മതം universal consent. ജനസഹായബലമുള്ളവര്‍ MR. influential persons; അവന്‍റെ ജനസ്വാധീനം MR. his widespread influence.
ജാള്യം
ǰāḷyam S. (ജള) Apathy, folly, worthlessness. ഇവ്വണ്ണമുള്ള ജാള്യം ഇനി ഉണ്ടാകാ യ്വാന്‍ Bhr.
ജിജ്ഞാസ
ǰiǰńāsa S. (desider. of ജ്ഞാ) Wish to know, inquiry ജി. ാവശാല്‍ Gan. for example. — ഉപായം ജിജ്ഞസിച്ചീടുവാന്‍ Bhr. consulting about a means. (denV.) ജിജ്ഞാസു KeiN. a philosophical inquirer, Bhg. ജി. ക്കള്‍.
ജഗ്ധി
/?/ag/?/dhi S. (ജക്ഷ, √ ഘസ്) Eating.
ജാസ്തി
Ar. ziyādati, Te. C. ǰāsti. Addition, increase f. i. higher pay, etc. ചിലര്‍ക്കു ജാസ്തിയും ഉണ്ടാവാനും ചിലര്‍ക്കു കമ്മി വരുവാനും MR.
ജൂഗുപ്സ
ǰuġapsa S. (desider. of ഗുപ്) Abhorrence, censure. part. ഞാന്‍ ചെയ്ത കര്‍മ്മവും പാരംജൂഗുപ്സിതം; Nal. ജൂ'മായ കൂന്‍ Bhg.
ജംബു
ǰamḃu S. (fr. ചെന്പു ?) Eugenia Jambolana, rose-apple tree, നാട്ടു ജ. — jambosa vulg. or Malaccensis. വിലാത്തി — Sonneratia rubra. Rh. — ജംബുകന്‍ S. = കുറുക്കന്‍, a jackal. Bhg. ജ. പക ലേ കരക Brhmd. ജംബുദ്വീപു S. the central continent, with India. ജ. ഏഴു ദ്വീപുകളില്‍ ഉത്തമം GnP.
ജ്വരം
ǰvaram S. Fever (പനി). ജ്വരക്ലേശം CC.; ഉഗ്രമായുള്ള ശിവജ്വ. യദുക്കളെ ബാധിച്ചു Bhg.; personified ശൈവജ്വ., വിഷ്ണുജ്വ. CC.; സ ജ്വരന്മാരായിപോയി Bhr. from fright. Kinds: പിത്ത — bilious fever, ശീത — or വാത — fever with ague, കഫ — phlegmatic fever. — fig. ചിന്തയാകുന്ന ജ്വ.. Brhmd., ചിത്തജ്വ. വളര്‍ന്നു Bhg. rage. ജ്വരക്ഷയം, ജ്വരഘ്നം GP. febrifuge. denV. ജ്വരിക്ക to have fever, Tantr. part. ജ്വരിതം feverish.
Sponsor Books Adv
Aarogya Vidya
Muhammadhali
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Everyday Mathematics
Bhagwat
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Random Fonts
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13424
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13786
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116

close