English Meaning of ധമ്മില്ലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധമ്മില്ലം is as below...

ധമ്മില്ലം : dhammillam S. Women's hair, tied & ornamented, പൂക്കള്‍ പറിച്ചവള്‍ ധ. തന്നിലേ ചേ൪ത്തു CG.; ധ.അഴിഞ്ഞെങ്ങും KR.; ധമ്മില്ല ഭാരം SiPu.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധൃതം
dh/?/δam S. (part. — ധര്‍) Held, worn. ധൃതധര്‍മ്മം KR. the observed law. — ധൃതവ്രതന്‍ Si Pu. being under a vow. ധൃതഗതിക്കാരന്‍ roaming about for his pleasure; a man without any purpose. ധൃതരാഷ്ട്രന്‍ one whose kingdom lasts. — N. pr., the father of the നൂററവര്‍ Bhr. ധൃതി firmness, resolution. ധൃതിപ്പെടായ്വിന്‍ don't be too sure! ചിന്തിച്ചാന്‍ ധൃതിയോടേ KR. = ജിഹ്വോപസ്ഥത്തെ ജയിപ്പതു Bhg. — [So. & Palg. വിതയുടെ, കൊയ്ത്തിന്‍റെ ധൃ തി = തിരക്കു. — of തകൃതി?]. ധൃതിമാന്‍ of good courage.
ധോരണം
dhōraṇam S. & ധോരിതം The trot of a horse. ധോരണി (S. row). ധോ. അടിക്ക to proclaim as a herald seated on an elephant; boast. Previous page Next page
ധൈര്യം
dhairyam S. (ധീര) Firmness, bravery, courage. നിങ്ങള്‍ ധൈ. തന്നതു പ്രമാണിച്ചു TR. relying on the encouragement you gave me. ക്ഷീണധൈര്യത്വം Nal. discouragement. ദുര്‍വ്വി ഷയാശാത്യാഗധൈര്യത്വം സുഖപ്രദം Bhg. ധൈര്യക്കുറവു, — ക്ഷയം want of courage. ധൈര്യപ്പെടുക to have or get courage. ധൈര്യപ്പെടുത്തുക to encourage, comfort. ധൈര്യവാന്‍, — ശാലി, — സ്ഥന്‍, — ാന്വിതന്‍ courageous.
ധാ൪ഷ്ട്യം
dhāršṭyam S. (ധൃഷ്ടം, Tdbh. ധാട്യം) 1. Boldness, impudence ധാ. തുട൪ന്നാല്‍ അന ൪ത്ഥം വരും ദൃഢം SiPu.; ധാ. പെരുത്തുള്ള ഗോ പാലകാമിനി PT.; ധാ. എത്രയും പാരം ഉണ്ടു നാരികള്‍ക്കു Bhr.; ധാ'മോടരുതിതെന്നാഖ്യാനം ചെയു Bhr. 2. sham, pretence ധാ'മല്ല ഞാന്‍ ചൊന്നതു കേളക്ക നീ KR. ധാ൪ഷ്ട്യക്കാരന്‍ impudent; a counterfeit.
ധ൪മ്മം
dharmam S. (ധ൪, G. thesmos) 1. The law and its observance, രക്ഷിക്ക തന്നേ ഭ്രപന്‍െറ ധ'മായതു VyM.; ധ. വിരിഞ്ചനാല്‍ മനുവിനാ യ്ക്കൊണ്ടുക്തമായി Bhg.; വേദവിധിയാം ധ'ത്തെ മാനിക്ക Bhr.; കല്യാണമാ൪ഗ്ഗധ൪മ്മങ്ങള്‍ ധ'ങ്ങള്‍, മററല്ലാതത് എല്ലാം അധ. അല്ലോ നൃണാം Bhg.; നാലു വക ധ. ഉള്ളില്‍ ധരിപ്പതു (സത്യം തപോ ദയാത്യാഗം); ഇത്ഥം ചതുഷ്പാദങ്ങള്‍ ധ'ത്തിന്നു Bhg.; വ൪ണ്ണധ൪മ്മങ്ങള്‍ caste-rules. തങ്കലേ ധ'മാ യ വേദശാസ്ത്രങ്ങള്‍ ഒന്നും അഭ്യസിയായ്ക Vil.; അമാത്യധ. AR. the duty of a minister. പതിവ്ര താ ധ'ങ്ങള്‍ AR. a wife's duties, ധ. നടത്തിക്ക TR. to administer the laws, maintain the right. ധനകാമനാശം വരുന്ന ദ൪മ്മം KR. virtue pursued at the sacrifice of wealth & pleasure. അ വരുടെ ധ'ത്തില്‍ ഇരിക്കാതേ ലംഘിച്ചു നടന്നു VyM. 2. the natural state അവള്‍ ഒരു ദിനം ഋതുധ൪മ്മത്തെ പ്രാപിച്ചു Bhr.; ബ്രാഹ്മണധ൪മ്മം a Br.'s duty & condition. ദേഹധ. ഇങ്ങനേ Bhg. the peculiarity of the body. 3. the chief virtue, charity, (as in A. സക്കത്ത് is both justice & alms). ഇരക്കുന്നവ൪ക്കു കൊടായ്ക Previous page Next page
ധ്രുവം
dhruvam S. (ധൃ) 1. Fixed, abiding; sure അതിന്നു ധ്രവദൃഷ്ടാന്തം ഒന്നു ചൊല്ലുവന്‍ KeiN. 2. adv. certainly. 3. the polar star ധ്രുവത്തിന്‍റെ പേര്‍ ജലജോയം astrol. ധ്രുവം കൂട്ടുക B. to make an astrological calculation. ധ്രുവന്‍ 1. the polar-star, personified ധ്രവനാം വിഷ്ണുഭക്തന്‍ Bhg. 2. the celestial pole ധ്രുവ നെക്കണ്ടാല്‍ ൬ മാസത്തിന്നുള്ളില്‍ മരണം വരി കയില്ല (superst.)
ധാമം
dhāmam S. (ധാ) 1. Home; chief abode കാരുണ്യധാമാവു RS. കമനീയത്തിന്നു ധാമഭ്ര തന്‍ PT. 2. = തേജസ്സു, f. i. അദ്വൈതമാകിയ ധാമത്തെ വന്ദിച്ചു Bhr.
ധൂളി
dhūḷi S. (similar to ധൂമം?). 1. Dust ഉണ്ടായി തൊരുധൂളി ദിക്കുദിക്കുകള്‍ എല്ലാം KR.; പട നടു വില്‍ വളരുന്ന ധൂളി Mud.; ധൂളിമേഘങ്ങള്‍ KR.; ധൂ. പറക്ക, കിളരുക etc.; കാണികള്‍ ധൂ. പറ പ്പതു കാണേണം KR. see a fine fight. 2. a despicable person. ധൂളിയെക്കാണാഞ്ഞു Bhr. the rogue! Esp. a strumpet ധൂളിയായ പെണ്കിടാവി നെ PT.; ൧൦൦൦ ധൂളി ചത്തു പിറന്നോള്‍ എന്നു തോന്നും PT.; വല്ലാത്ത ധൂളിപ്പട അകററീടുവിന്‍ Bhr. unreliable troops. 3. a very high number ആയിരം ധൂളികള്‍ AR 6. denV. I. ധൂളിക്ക 1. to be reduced to dust, rise as dust വൃക്ഷം ഭസ്മമായി ധൂളിച്ചു Bhr.; മങ്ങി ദിനേശന്‍ പൊടികള്‍ ധൂ. യാല്‍ Sk.; രുദ്ര ന്മാര്‍ ഭസ്മവും ധൂളിച്ചു നടത്തംകൊണ്ടാര്‍ CG. grown thick with dust. 2. v. a. to make like dust ബാണങ്ങളെ ധൂളിച്ചു VetC.; to expose to the wind, as rice for cleansing V1. 3. to drop (തുളി), ഇത്തിരിനൈ ധൂളി ച്ചു GP.; യുദ്ധനിലത്തു കാററത്തു ധൂ. Tantr. to scatter a powder. part. ഭസ്മധൂളിതഗാത്രം Brhmd. (Siva's). II. ധൂളുക (V1. ധൂള്‍ = ധൂളി) to fly about, as dust; wind to blow V1. CV. ധൂളിപ്പിക്ക to reduce to dust, scatter about, അവരെ ഭ്രമേണ ധൂളിപ്പിച്ചു DM.; വായു പുട വകള്‍ വാരി അങ്ങൊടിങ്ങൊടു ധൂളിപ്പിച്ചു Bhr. blew about. ധൂളിപ്പെണ്ണു a strumpet; (ധൂളിത്വം B. whoredom.). ധൂളിമാനം dust-like, പൊടിമാനം; (ധൂ. ചെയ്ക to waste, as property).
ധൂപം
dhūbam S. (G. thyō, L. thus) Incense & aromatic vapour. കാഷ്ഠത്തിന്നു ധൂ. കാട്ടൊല്ല prov.; ധൂപദീപം കാട്ടുക; ധൂപനിവേദ്യാദികളെ ക്കഴിച്ചു VetC. (in ഹോമം). ധൂപക്കാല്‍, — ക്കുററി (Nasr.) a censer. ധൂപനം 1. offering incense. 2. = ധൂപം, ധൂപവര്‍ഗ്ഗം. denV. ധൂപിക്ക to burn incense, ദീപിച്ചുള്ള ധൂപം വെച്ചു ധൂപിച്ചാള്‍ അകന്തന്നില്‍ എങ്ങും CG.; ഗന്ധപുഷ്പങ്ങള്‍ ധൂ. VCh. അഷ്ടഗന്ധമിട്ടു ധൂ.; also of tobacco smoke, vu. ധൂപിക f., (m. ധൂപകന്‍) preparing incense, പരിമളവസ്തുകൊണ്ടു പുകെക്കും ധൂപികാജ നം KR.
ധൂതം
dhūδam S. = ധുതം; ധൂനനം Shaking.
Sponsor Books Adv
Random Fonts
ML-NILA06 Bangla Font
ML-NILA06
Download
View Count : 2133
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 43436
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 2462
Salma2 Normal Bangla Font
Salma2 Normal
Download
View Count : 1636
FML-Revathi Bangla Font
FML-Revathi
Download
View Count : 19198

Please like, if you love this website