English Meaning of ധൂപം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധൂപം is as below...

ധൂപം : dhūbam S. (G. thyō, L. thus) Incense & aromatic vapour. കാഷ്ഠത്തിന്നു ധൂ. കാട്ടൊല്ല prov.; ധൂപദീപം കാട്ടുക; ധൂപനിവേദ്യാദികളെ ക്കഴിച്ചു VetC. (in ഹോമം). ധൂപക്കാല്‍, — ക്കുററി (Nasr.) a censer. ധൂപനം 1. offering incense. 2. = ധൂപം, ധൂപവര്‍ഗ്ഗം. denV. ധൂപിക്ക to burn incense, ദീപിച്ചുള്ള ധൂപം വെച്ചു ധൂപിച്ചാള്‍ അകന്തന്നില്‍ എങ്ങും CG.; ഗന്ധപുഷ്പങ്ങള്‍ ധൂ. VCh. അഷ്ടഗന്ധമിട്ടു ധൂ.; also of tobacco smoke, vu. ധൂപിക f., (m. ധൂപകന്‍) preparing incense, പരിമളവസ്തുകൊണ്ടു പുകെക്കും ധൂപികാജ നം KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധാവകന്‍
dhāvaγaǹ S. (ധാവ്) 1. A runner. 2. cleansing. കംബള ധാ'ന്മാ൪ KR. washermen.ധാവതി S. he runs ധാ. ചെയ്ക, വെക്ക, chiefly to run away; hence: Previous page Next page
ധാ൪ഷ്ട്യം
dhāršṭyam S. (ധൃഷ്ടം, Tdbh. ധാട്യം) 1. Boldness, impudence ധാ. തുട൪ന്നാല്‍ അന ൪ത്ഥം വരും ദൃഢം SiPu.; ധാ. പെരുത്തുള്ള ഗോ പാലകാമിനി PT.; ധാ. എത്രയും പാരം ഉണ്ടു നാരികള്‍ക്കു Bhr.; ധാ'മോടരുതിതെന്നാഖ്യാനം ചെയു Bhr. 2. sham, pretence ധാ'മല്ല ഞാന്‍ ചൊന്നതു കേളക്ക നീ KR. ധാ൪ഷ്ട്യക്കാരന്‍ impudent; a counterfeit.
ധാതു
dhāδu S. (ധാ) 1. Component constituent part; element; the verbal root (gram.) വ്യക്ത മായ ധാതുവെപ്പറയാതേ merely hinting. 2. the 7 elements of the human body സപ്ത ധാതുക്കള്‍ Nid. (ത്വക രുധിരം മാംസം മേദസ്സ് അസ്ഥി മജ്ജ ശുക്ലം SidD. രസം ചോര മാംസം നൈ Previous page Next page
ധോരണം
dhōraṇam S. & ധോരിതം The trot of a horse. ധോരണി (S. row). ധോ. അടിക്ക to proclaim as a herald seated on an elephant; boast. Previous page Next page
ധന്യന്‍
dhanyaǹ S. (ധനം) Fortunate. പുണ്യ ങ്ങള്‍ ചെയുള്ള ധന്യരെ വിണ്ണില്‍ കാണായി CG. the blessed in heaven, ധന്യരില്‍ മുന്പന്‍ Mud. ധന്യോഹം AR. how happy I am! ധന്യാദന്യം ഞാനഹോ KeiN. most blessed. abstr. N. ധന്യത്വം blessedness, അതിനോളം ധ. ഉണ്ടോ Bhr.; ധ. ആ൪ക്കുമ പറയാവതല്ല Brhmd.
ധാത്രി
dhātri S. (ധാ to suck) 1. A nurse മക്ക ള്‍്ക്ക് ഒരു ധാ. യായീടേണം Nal. 2. the earth; ധാത്രീന്രന്‍ AR. a king.
ധിഷണ
dhišaṇa S. (= ധീ) Understanding, Bhg. — ധിഷണന്‍ Bhr. = വ്യാഴന്‍. ധിഷ്ണ്യം 1. a place for holy fire. 2. a spot, star.
ധ്വനി
dhvani S. (G. tonos) Sound, voioe = സ്വ നം, f. i. ധ്വനിപ്പിഴയുള്ള വീണ V2. out of tune. പൂര്‍വ്വപക്ഷമാം വേദധ്വനി കേട്ടിട്ടു Bhg. denV. ധ്വനിക്ക V1. to sound. CV. ധ്വനിപ്പിക്ക to make to resound, as മണി etc.
ധൂതം
dhūδam S. = ധുതം; ധൂനനം Shaking.
ധമ്മില്ലം
dhammillam S. Women's hair, tied & ornamented, പൂക്കള്‍ പറിച്ചവള്‍ ധ. തന്നിലേ ചേ൪ത്തു CG.; ധ.അഴിഞ്ഞെങ്ങും KR.; ധമ്മില്ല ഭാരം SiPu.
Sponsor Books Adv
Goshayathram
K.V.M
Download This Book
Gaumukh Yatra
Unknown
Download This Book
Neelambujam
Nair
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Random Fonts
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22056
Rachana Bangla Font
Rachana
Download
View Count : 237098
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23551
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12081

close