English Meaning of ബധിരന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ബധിരന്‍ is as below...

ബധിരന്‍ : badhiraǹ S. Deaf; f. — ര.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ബലി
bali S. (ബലം). Strong ബലികള്‍ അ വര്‍ എങ്കിലും PT.; ബലികളോടു വൈരം കലര രുതു ChVr.; അതിബലികളായി KR. prevailed. II.
ബഹളം
bahaḷam S. (ബഹ). Dense, ample അതിബഹളഗുളുഗുളുരവത്തോടും PT4. ബഹളിപിടിക്ക So., see ബഹുളി.
ബാന്ധലം
bāndhavam S. (ബന്ധു). 1. Relationship. 2. M. temporary connection with Sūdra women ബാ. ഉണ്ടാക്ക, കഴിക്ക (the wife remaining in her ancestral home) = ഗുണ ദോഷം. ബാന്ധവക്കാരന്‍ a husband, Anach. (ബാന്ധവ വീട്ടില്‍ പോകുന്നവന്‍). ബാന്ധവന്‍ (1) = ബന്ധു f. i. ദീനബാ. KR. the ally of the poor. രാമനു നീ അതിബാ. AR. overfriendly. The sun in Cpds. with lotus f. i. നാളീകബാന്ധവന്‍ etc. denV. ബാന്ധവിക്ക (2) to marry for a time ക്ഷത്രിയസ്ത്രീ മുതല്‍ ശൂദ്രസ്ത്രീ പര്യന്തം ബാ' ക്കാം ബ്രാഹ്മണര്‍ക്കു Anach. നായര്‍സ്ത്രീയി നെ ചന്ദ്രയ്യന്‍ ബാ'ച്ചു പാര്‍പ്പിച്ചു TR.
ബലി
S. 1. Offering, sacrifice ഭൂതനാഥനു ബലി തൂകിനാന്‍ ചോര കൊണ്ടു Bhr. കഴുത്ത റുത്തു ബ. കൊടുക്ക VetC. — Chiefly obsequies performed by heirs, offering to crows on account of the deceased വെള്ളിപ്പാത്രങ്ങള്‍ ബലി യിടുവാന്‍ ആവശ്യമുണ്ടു TR. കുമാരകം ബലി കൊടുത്തു, വെട്ടി ബലികൊടുത്താകില്‍ VetC. ബലി കഴിക്ക etc. — ബലി ഉഴിക to wave a basket of flowers round a possessed person; ബലിനീക്കുക to throw it away. 2. N. pr. a king of Daityas മഹാബലി Bhg. ബലികര്‍മ്മം (1) ഭര്‍ത്താവിന്നു ബ. പിണ്ഡദാനം മുതലായ്തു കഴിക്കാം VyM. ബലികളയല്‍ offering a cock for the sick, to remove a ബാധ, also വെലികളക. ബലിക്കുററി an altar ശൂദ്രന്‍ ബ്രാഹ്മണന്‍റെ ബ. ക്കല്‍ കൂട ബലിയിടേണം KU. ബലിക്കല്‍, വെലിക്കല്ലു an altar in or before temples = ബലിപീഠം, വേദി, തറ. ബലിക്കളം a place of oblation. ബലിപൂജകള്‍ ceremonies KU. ബലിയെരിച്ചാല a sacrificial hall. ബ. യില്‍ യോഗം KU. = യാഗശാല or see ബാലി.
ബുധന്‍
budhaǹ S. 1. Wise, a sage അറിവു കുറയുന്നോര്‍ക്ക് അജ്ഞാനം നീക്കേണം ബുധ ജനം; എന്നതു ബുധമതം AR. thus say the wise. 2. N. pr. the son of Sōma, Mercury. ബുധനാഴ്ച, ബുധവാരം Wednesday.
ബഹാദര്‍
P. bahādur, Champion, hero, a title Ti. — also ഭാതൃ‍ & ബഹാതിരിവരാഹന് TR.
ബീജം
bīǰam S. (or വീ —). 1. Seed, grain; semen virile. 2. germ, origin, algebra ബാ ലയും ത്രിപുരയും എന്നിവ മൂലമായ ബീജവും മന്ത്രങ്ങളും SiPu. elements, symbols. വൃക്ഷവും ബീജവും കാര്യകാരണം Bhg. ബീജത്വം S. സംസാരവൃക്ഷത്തിന്‍ ബീ. കൈക്കൊള്ളും Brhmd. — നൃപബീജത്വം Mud. of royal seed. ബീജാക്ഷരം S. the first syllable of a Mantra, sign manual മൂലമാം ബീ. എഴുതി SiPu. ബീജം S. sprung from a seed അവന്‍റെ ബീ'ന്‍ = കുലസംഭവന്‍ Bhg.
ബ്രൂഹി
brūhi S. (Imp. of ബ്രൂ to say). Tell, speak! ബ്രൂഹി തല്‍ കാരണം VetC.
ബലീയാന്‍
balīyāǹ S. (ബലി I.) Comp. Stronger. Superl. ബലിഷ്ഠന്‍ strongest. ബല്യം S. strengthening (of medic. GP.) ബസരാപഴം Dates from Bassora or Basrah.
ബന്ധുരം
bandhuram S. (& വ —) Undulating, handsome ബ'മായുള്ള മന്ത്രിമാര്‍ഭവന ങ്ങള്‍ KR. ബന്ധുരാംഗം Bhg. ബന്ധൂകം (& ബന്ധുജീവം). Pentapetes phoenicia ഉച്ചമലരി red flowered, in Cpds. ബന്ധൂക സമാധരി Bhr.
Sponsor Books Adv
Random Fonts
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 44914
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 2476
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 8835
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 17260
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 3579

Please like, if you love this website